Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കര്‍ഷക സമരം പിന്‍വലിച്ചതോടെ ഇടനിലക്കാര്‍ ചുവടുറപ്പിച്ചു; പച്ചക്കറിക്ക് തീവിലയായി; കേരളത്തിലുള്ളത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരെന്ന് സുരേന്ദ്രന്‍

പ്രധാനമന്ത്രി ജെവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് കാര്‍ഷിക വിപ്ലവത്തിനുള്ള തയ്യാറെടുപ്പാണ്. ധന സഹായം ഉള്‍പ്പെടെ നല്‍കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. നമ്മുടെ കാര്‍ഷികരീതിയില്‍ മാറ്റം വരണമെന്ന് ജനം ആഗ്രഹിക്കുന്നു. ഭക്ഷണരീതി കാരണം രോഗങ്ങള്‍ വരുന്നതില്‍ ഏറ്റവും മുന്നില്‍ കേരളമാണ്. രാസവസ്തുക്കളുടെ ഉപയോഗം നമ്മുക്ക് ലഭിക്കുന്ന പച്ചക്കറികളെ അപകടകരമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 06:43 pm IST
in BJP

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗുജറാത്തില്‍ നടന്ന ദേശീയ കൃഷി  ഭക്ഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ തത്സമയ പ്രദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  

കര്‍ഷകര്‍ക്ക് വേണ്ടി വെറും വാചകകസര്‍ത്ത് മാത്രം നടത്തുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേത്. കേരളത്തില്‍ താങ്ങുവിലയേയില്ല. സംസ്ഥാന സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ച ഏതെങ്കിലും ഉത്പന്നത്തിന് അവര്‍ പണം കൊടുക്കുന്നുണ്ടോ? കേന്ദ്രത്തിന്റെ സബ്‌സിഡി കൊണ്ട് മാത്രമാണ് കേരളത്തിലെ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. സംസ്ഥാനം ഒരു സഹായവും നല്‍കുന്നില്ല. കേരളത്തിലെ കാര്‍ഷികരംഗം തകര്‍ന്ന തരിപ്പണമായി. പാര്‍ലമെന്റില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ പോലും ഇവിടെ നിന്ന് ജയിച്ചുപോയവര്‍ തയ്യാറാവുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രി ജെവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് കാര്‍ഷിക വിപ്ലവത്തിനുള്ള തയ്യാറെടുപ്പാണ്. ധന സഹായം ഉള്‍പ്പെടെ നല്‍കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. നമ്മുടെ കാര്‍ഷികരീതിയില്‍ മാറ്റം വരണമെന്ന് ജനം ആഗ്രഹിക്കുന്നു. ഭക്ഷണരീതി കാരണം രോഗങ്ങള്‍ വരുന്നതില്‍ ഏറ്റവും മുന്നില്‍ കേരളമാണ്. രാസവസ്തുക്കളുടെ ഉപയോഗം നമ്മുക്ക് ലഭിക്കുന്ന പച്ചക്കറികളെ അപകടകരമാക്കുന്നു.  

കര്‍ഷക സമരം പിന്‍വലിച്ചതോടെ ഇടനിലക്കാര്‍ ചുവടുറപ്പിക്കുകയും പച്ചക്കറിക്ക് തീവിലയാവുകയും ചെയ്തുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ചടങ്ങില്‍ പ്രമുഖ ജൈവകര്‍ഷകരെ കെ.സുരേന്ദ്രന്‍ ആദരിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ജില്ലാ വൈസ്പ്രസിഡന്റ് ആര്‍എസ് രാജീവ് എന്നിവര്‍ സംസാരിച്ചു.

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.