Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഡോക്ടര്‍മാരുടെ സമരം രൂക്ഷം, സ്വകാര്യ ആശുപത്രികളെ സഹായിക്കാനെന്ന് ആക്ഷേപം

ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ച് കാലതാമസം നേരിടുന്നതിനാല്‍ സീനിയര്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും, ജോലി ഭാരം കൂടുതലാണെന്നും പറഞ്ഞാണ് സമരം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2021, 10:26 am IST
in Kottayam

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഒപിയിലെത്തിയ രോഗികളെ പറഞ്ഞു വിട്ടു. ഇഎന്റ്റി വിഭാഗത്തിലെത്തിയ രോഗികളെയാണ് പറഞ്ഞു വിട്ടത്. നിരവധി രോഗികളെത്തിയെങ്കിലും 30 രോഗികള്‍ക്ക് മാത്രമേ ഡോക്ടറെ കാണാന്‍ അവസരം കൊടുത്തൊള്ളു. ബാക്കിയുള്ളവരോട് അടുത്ത ദിവസം വരാന്‍ പറഞ്ഞു മടക്കി. ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് ഗുരുതര പ്രശ്‌നങ്ങളുള്ള രോഗികളെ മാത്രമേ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സ നല്കുവാന്‍ സാധിക്കു എന്നും, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന ചികിത്സകളെല്ലാം മാറ്റിവച്ചെന്നും കാര്‍ഡിയോളജി വിഭാഗം അധികൃതര്‍ അറിയിച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തിലും നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.  

 ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ച് കാലതാമസം നേരിടുന്നതിനാല്‍ സീനിയര്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും, ജോലി ഭാരം കൂടുതലാണെന്നും പറഞ്ഞാണ് സമരം നടത്തുന്നത്.  

  ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജനെ രോഗിയുടെ ബന്ധു ആക്രമിച്ചതില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി ഹൗസ് സര്‍ജന്‍മാര്‍ ഒ.പി ബഹിഷ്‌കരണമടക്കമുള്ള പണിമുടക്ക് നടത്തുന്നത്. അതേസമയം ഇന്നലെ രോഗികളുടെ തിരക്ക് പൊതുവെ കുറവായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ നീണ്ടു നില്‍ക്കുന്ന രോഗികളുടെ നീണ്ട നിര രാവിലെ 10.30 കഴിഞ്ഞപ്പോള്‍ തന്നെ കാണാനില്ലായിരുന്നു. മുവായിരത്തിലധികം രോഗികളാണ് സാധാരണ മെഡിക്കല്‍ കോളേജില്‍ എത്തിക്കോണ്ടിരിക്കുന്നത്.  

  എന്നാല്‍ ഇന്നലെ ആയിരത്തില്‍ താഴെ രോഗികള എത്തിയുള്ളു. മെഡിക്കല്‍ കോളേജുകളിലെ പണിമുടക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് മുതലെടുക്കാന്‍ അവസരം കൈവന്നിരിക്കുകയാണൈന്നാണ് ജനാഭിപ്രായം. ഗുരുതരമായ രോഗം ബാധിച്ച പാവപ്പെട്ടവര്‍ പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും രോഗികള്‍ പറയുന്നു.

Tags: doctorstrikeകോളേജ്kottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.