തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചാന്‍സലര്‍ പദവി ഒഴിയുന്നെങ്കില്‍ ഒഴിയട്ടെയെന്ന് എസ്.എഫ്.ഐ. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു. ആരിഫ് മുഹമ്മദ് ഖാന് ഒഴിയുന്നത് ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഗുണമാകും. ഗവര്‍ണര്‍ ചാന്‍സലറാകണമെന്ന് നിയമമില്ല. നിയമസഭയാണ് തീരുമാനം എടുക്കേണ്ടതെന്നും വി.പി സാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: