Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ദേശീയ സ്ഥാപനങ്ങളില്‍ പിഎച്ച്ഡി/ഗവേഷണ പഠനാവസരം; ജനുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും

ഗവേഷകര്‍ക്ക് പ്രതിമാസം 30,000 മുതല്‍ 35,000 രൂപ വരെ സ്റ്റൈപന്റ് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 01:55 pm IST
in Education

ഇനി പറയുന്ന ദേശീയ സ്ഥാപനങ്ങളില്‍ ഗവേഷണ പഠനത്തിലൂടെ പിഎച്ച്ഡി നേടാന്‍ അവസരം. വിശദവിവരങ്ങള്‍ അതത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട് 2022 വര്‍ഷത്തെ മാനേജ്‌മെന്റ് ഡോക്ടറല്‍ പ്രോഗ്രാം (പിഎച്ച്ഡി) പ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്‌പെഷ്യലൈസേഷനുകള്‍- ഇക്കണോമിക്‌സ്, ഫിനാന്‍സ്, അക്കൗണ്ടിങ് ആന്റ് കണ്‍ട്രോള്‍, ഹ്യൂമാനിറ്റീസ് ആന്റ് ലിബറല്‍ ആര്‍ട്‌സ് ഇന്‍ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് ഹ്യൂമെന്‍ റിസോഴ്‌സ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്‌സ് & ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് സ്ട്രാറ്റജിക് മാനേജ്‌മെന്റ്.  പ്രവേശന യോഗ്യത- 60% മാര്‍ക്കോടെ മാസ്റ്റേഴ്‌സ് ഡിഗ്രി/പിജി ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബിരുദവും സിഎ/ഐസിഡബ്ല്യുഎ/സിഎസ് & പ്രൊഫഷണല്‍ യോഗ്യതയും/6.5 സിജിപിഎ യില്‍ കുറയാതെ ബിഇ/ബിടെക്. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഐഐഎം-ക്യാറ്റ്/ജിമാറ്റ്-യുജിസി-നെറ്റ്/ജെആര്‍എഫ്/ഗേറ്റ്/യുജിസി-സിഎസ്‌ഐആര്‍ ജെആര്‍എഫ്/ഐഐഎംബി ടെസ്റ്റ് യോഗ്യത നേടിയിരിക്കണം. അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iimk.ac.in/dpm സന്ദര്‍ശിക്കുക.
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്‍ഡോര്‍ 2022 വര്‍ഷത്തെ മാനേജ്‌മെന്റ് ഫെലോ പ്രോഗ്രാം(പിഎച്ച്ഡി) പ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി 31 നകം അപേക്ഷിക്കാം. സ്‌പെഷ്യലൈസേഷനുകള്‍- കമ്യൂണിക്കേഷന്‍, ഇക്കണോമിക്‌സ്, ഫിനാന്‍സ് & അക്കൗണ്ടിങ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് എച്ച്ആര്‍എം, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് ആന്റ് ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, സ്‌ട്രോറ്റജിക് മാനേജ്‌മെന്റ്. ഗവേഷകര്‍ക്ക് പ്രതിമാസം 30,000 മുതല്‍ 35,000 രൂപ വരെ സ്റ്റൈപന്റ് ലഭിക്കും. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഗ്രാന്റായി രണ്ട് ലക്ഷം രൂപയും നാഷണല്‍ കോണ്‍ഫറന്‍സ് ഗ്രാന്റായി 1.2 ലക്ഷം രൂപയും കണ്ടിജന്‍സി ഗ്രാന്റായി ഒരുലക്ഷം രൂപയും ലഭിക്കും. താമസസൗകര്യം സൗജന്യമാണ്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iimids.ac.in കാണുക.
Tags: educationcareerഐഐഎം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.