Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സന്ദീപിനെ കൊന്ന ഗൂണ്ട പറഞ്ഞ മിഥുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമോ; അന്വേണാത്മക പത്രപ്രവര്‍ത്തകര്‍ അന്വേഷിക്കാത്തത് എന്തെന്ന് സന്ദീപ് വാചസ്പതി

മറ്റൊരു മിഥുന്‍ ചങ്ങനാശേരി ഭാഗത്തെ അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ്. ഇയാളുടെ സഹോദരന്റെ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രമോദും കൂട്ടുകാരും. പ്രമോദിന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന മിഥുന്‍ ഇയാളാണോ എന്നും പരിശോധിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 12:50 pm IST
in Social Trend

തിരുവനന്തപുരം: സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന ഗൂണ്ടയുടേതായി പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണങ്ങളില്‍ പറയുന്ന മിഥുന്‍ എന്ന വ്യക്തി ആരെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. തന്റെ അന്വേഷണത്തില്‍ കൊലപാതകം നടന്ന സ്ഥലവുമായും പ്രതികളുമായും ബന്ധമുള്ള മിഥുന്‍ എന്ന പേരില്‍ 2 പേരുണ്ടെന്നു സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇതില്‍  ഒരാള്‍  സിപിഎം കുറ്റൂര്‍  ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഇയാളും കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സഞ്ജുവും അടുത്ത സുഹൃത്തുക്കളുമാണ്. നിലം നികത്തലുമായി ബന്ധപ്പെട്ട് ഇവരും കൊല്ലപ്പെട്ട സന്ദീപുമായി ഉരസലില്‍ ആയിരുന്നു. ഇക്കാര്യം പ്രദേശത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. പ്രതികളെ സംരക്ഷിക്കാം എന്ന് വാക്ക് നല്‍കിയത് ഈ മിഥുന്‍ ആണോ എന്ന് പരിശോധിക്കണം.  

മറ്റൊരു മിഥുന്‍ ചങ്ങനാശേരി ഭാഗത്തെ അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ്. ഇയാളുടെ സഹോദരന്റെ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രമോദും കൂട്ടുകാരും. പ്രമോദിന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന മിഥുന്‍ ഇയാളാണോ എന്നും പരിശോധിക്കണമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

കേരളത്തിലെ അന്വേഷണാത്മക പത്ര പ്രവര്‍ത്തകരുടെ വംശം കുറ്റിയറ്റോ? പ്രമാദമായ ഒരു കൊലക്കേസ് പ്രതിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നിട്ട് 48 മണിക്കൂര്‍ പിന്നിടുന്നു. സംഭാഷണത്തില്‍ നിന്ന് കൊലപാതകം മുന്‍ വൈരാഗ്യം മൂലമാണെന്ന് തെളിയുന്നുണ്ട്. കഴുത്തിന് വെട്ടിയെന്ന് അവകാശപ്പെടുന്ന ഗുണ്ടയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് ഒരു മിഥുന്‍ വാക്ക് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്. ആരാണ് ഈ മിഥുന്‍ എന്ന് അന്വേഷിക്കാന്‍ തക്ക ആര്‍ജ്ജവവും ത്വരയും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഇല്ലാതായോ? അതോ മുഴുവന്‍ പേരും സിപിഎം അടിമകളായി മാറിയോ?  

ഇനി എന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യം പറയാം. കൊലപാതകം നടന്ന സ്ഥലവുമായും പ്രതികളുമായും ബന്ധമുള്ള മിഥുന്‍ എന്ന പേരില്‍ 2 പേരുണ്ട്. ഒരാള്‍  സിപിഎം കുറ്റൂര്‍  ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഇയാളും കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സഞ്ജുവും അടുത്ത സുഹൃത്തുക്കളുമാണ്. നിലം നികത്തലുമായി ബന്ധപ്പെട്ട് ഇവരും കൊല്ലപ്പെട്ട സന്ദീപുമായി ഉരസലില്‍ ആയിരുന്നു. ഇക്കാര്യം പ്രദേശത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. പ്രതികളെ സംരക്ഷിക്കാം എന്ന് വാക്ക് നല്‍കിയത് ഈ മിഥുന്‍ ആണോ എന്ന് പരിശോധിക്കണം.  

മറ്റൊരു മിഥുന്‍ ചങ്ങനാശേരി ഭാഗത്തെ അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ്. ഇയാളുടെ സഹോദരന്റെ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രമോദും കൂട്ടുകാരും. പ്രമോദിന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന മിഥുന്‍ ഇയാളാണോ എന്നും പരിശോധിക്കണം.  

………………………

കൊലയാളി സംഘത്തിലെ ഒരാളുടെ  ഫേസ്ബുക്ക് പേജിലെ വിവരങ്ങള്‍ മാത്രം വമ്പന്‍ നീക്കം നടത്തി കണ്ടെത്തുകയും മറ്റുള്ളവരുടെ വിവരങ്ങള്‍ ഒരു രീതിയിലും പുറത്തു  വരാതിരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്ന മാധ്യമ സഖാക്കന്മാര്‍ക്ക് ഇത് ഒരു ഹിമാലയന്‍ ജോലിയാകും എന്ന് അറിയാം. എങ്കിലും  നട്ടെല്ല് എ. കെ.ജി സെന്ററില്‍ പണയം വെക്കാത്ത ചിലരെങ്കിലും ഉണ്ടെന്ന് അറിയാം. അവര്‍ക്ക് ഒരു അന്വേഷണത്തിന് സഹായം ആകുമെങ്കില്‍ ആവട്ടെ. അത്ര മാത്രം.

Tags: cpmകൊലപാതകംസന്ദീപ് വാചസ്പതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.