Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

മെഡിക്കല്‍ ഫെലോഷിപ്പ് എന്‍ട്രന്‍സ് ടെസ്റ്റ് (ഫെറ്റ് 2021) ജനുവരി 11 ന്; ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 13 വരെ

പരീക്ഷാ ഫീസ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4250 രൂപയാണ്. ഫെലോഷിപ്പ് എന്‍ട്രന്‍സ് പരീക്ഷ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://nbc.edu.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 12:51 pm IST
in Education

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് ന്യൂദല്‍ഹി 2022 ജനുവരി 11 ന് ദേശീയതലത്തില്‍ നടത്തുന്ന ഫെലോഷിപ്പ് എന്‍ട്രന്‍സ് ടെസ്റ്റില്‍ (ഫെറ്റ്-2021) പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 13 വരെ സമര്‍പ്പിക്കാം. ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ ഡിഎന്‍ബി/എംഡി/എംഎസ്/എംസിഎച്ച്/ഡിഎം യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഫെറ്റ് 2021 ല്‍ യോഗ്യത നേടുന്നവര്‍ക്ക് ഫെലോ ഓഫ് നാഷണല്‍ ബോര്‍ഡ് (എഫ്എന്‍ബി), എഫ്എന്‍ബി പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടാം. പ്രായപരിധിയില്ല.

പരീക്ഷാ ഫീസ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4250 രൂപയാണ്. ഫെലോഷിപ്പ് എന്‍ട്രന്‍സ് പരീക്ഷ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://nbc.edu.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.

ഫെറ്റ്-2021 രാജ്യത്തെ 17 കേന്ദ്രങ്ങളില്‍വച്ച് നടത്തും. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, വിശാഖപട്ടണം, ദല്‍ഹി, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങൡപ്പെടും. പരീക്ഷയുടെ വിശദാംശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. പരീക്ഷാ ഫലം ജനുവരി 31 ന് പ്രഖ്യാപിക്കും.

യോഗ്യത നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമില്‍ ഇനിപറയുന്ന കോഴ്‌സുകള്‍ പഠിക്കാം- ആര്‍ത്രോപ്ലാസ്റ്റി, ബ്രെസ്റ്റ് ഇമേജിംഗ്, ഹാന്റ് ആന്റ് മൈക്രോസര്‍ജറി, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, മെറ്റേര്‍ണല്‍ ആന്റ് ഫോയിറ്റല്‍ മെഡിസിന്‍, മിനിമല്‍ ആക്‌സസ് സര്‍ജറി, ന്യൂറോ വാസ്‌കുലര്‍ ഇന്റര്‍വെന്‍ഷന്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി, പീഡിയാട്രിക് നെഫ്രോളജി, പീഡിയാട്രിക് ഹേമറ്റോ ഓങ്കോളജി, റിംപ്രാഡക്ടീവ് മെഡിസിന്‍, സ്‌പൈന്‍ സര്‍ജറി, സ്‌പോര്‍ട്‌സ് മെഡിസിന്‍, ട്രോമ ആന്റ് അക്യൂട്ട് കെയര്‍ സര്‍ജറി, വിട്രിയോറെറ്റിനല്‍ സര്‍ജറി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.natboard.edu.in, https://nbc.edu.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

Tags: educationമെഡിക്കല്‍ സീറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.