Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കാവല്‍ നല്ല സിനിമയാണ്; സുരേഷ് ഗോപിയെ പോലെ കുറച്ചുപേര്‍ ഈ സമൂഹത്തില്‍ ഉണ്ടാകേണ്ട നന്മയെക്കുറിച്ച് സംസാരിക്കുന്ന സിനിമയെന്ന് മാധ്യമപ്രവര്‍ത്തകന്‍

ആഴ്ചയിൽ ഒരാളെങ്കിലും സുരേഷ് ഗോപി സാറിന്റെ നമ്പർ തരാമോ എന്ന് ചോദിച്ച് എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്.പല വാതിലിലും മുട്ടിയിട്ടും കാര്യങ്ങൾ സാധിക്കാതെ നിസ്സഹരായ സാധാരണക്കാരാണ് അവരിൽ പലരും,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 11:38 am IST
in Social Trend

തിരുവനന്തപുരം:  ഒരു രാഷ്‌ട്രീയക്കാരന്‍ എന്നതില്‍ ഉപരി ഒരു നല്ല മനുഷ്യനാണ് സുരേഷ്‌ഗോപി. അദ്ദേഹത്തോട് ആര് എന്ത് സഹായം ചോദിച്ച് എത്തിയാലും അദ്ദേഹം അത് ചെയ്തുകൊടുക്കുവാന്‍ പരമാവധി ശ്രമിക്കും. ആഴ്‌ച്ചയില്‍ ഒരിക്കലെങ്കിലും സുരേഷ്‌ഗോപി സാറിന്റെ നമ്പര്‍ ചോദിച്ച് ആളുകള്‍ വിളിക്കാറുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ ഐപ് വളളികാടന്‍ സമൂഹമാധ്യത്തിലൂടെ പറയുന്നു. ഒരു ഭാഗത്തുനിന്നും സഹായം ലഭിക്കാതെ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് സുരേഷ് ഗോപിയെയാണ്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ അദ്ദേഹത്തെക്കൊണ്ട് ഒന്ന് ഉപദേശിപ്പിക്കാമോ എന്ന് ചോദിക്കുന്ന സ്ത്രീകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തോട് എതിര്‍പ്പ് ഉളളവര്‍ക്കും നല്ല മനസിന് ഉടമ എന്ന നിലയില്‍ അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവുമുണ്ടെന്നും ഐപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

ആഴ്ചയിൽ ഒരാളെങ്കിലും സുരേഷ് ഗോപി സാറിന്റെ നമ്പർ തരാമോ എന്ന് ചോദിച്ച് എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്.പല വാതിലിലും മുട്ടിയിട്ടും കാര്യങ്ങൾ സാധിക്കാതെ നിസ്സഹരായ സാധാരണക്കാരാണ് അവരിൽ പലരും,സ്വന്തം ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ അദ്ദേഹത്തെക്കൊണ്ട് ഒന്ന് ഉപദേശിപ്പിക്കാമോ എന്ന് ചോദിച്ച് വിളിച്ചവർ പോലുമുണ്ട് ആ കൂട്ടത്തിൽ.അവർക്കക്കൊക്കെ ഇഷ്ടമാണ് സുരേഷ് ഗോപിയെ വിശ്വാസമാണ് അദ്ദേഹത്തെ.

ഞാനദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്,വീട്ടിൽ പോയിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇന്റർവ്യൂ തരാതെ മടക്കിയിട്ടുണ്ട്.നമ്മുടെ വാർത്തകൾ കണ്ട് അഞ്ജനയെ അടക്കം നേരിൽ പോയി കണ്ടിട്ടുണ്ട്,കുറെ ആൾക്കാരെ വിളിച്ചിട്ടുണ്ട്.പലർക്കും സഹായം നൽകിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തോട് എതിർപ്പുണ്ടാകാം,എനിക്കും നിങ്ങൾക്കും പക്ഷേ വ്യക്തി എന്ന നിലയിലും സിനിമാനടൻ എന്ന നിലയിലും കിട്ടുന്നതിൽ നിന്നും പങ്കുവെക്കുന്ന ആ മനുഷ്യന്റെ നൻമയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.

കുറുപ്പെന്ന സിനിമ കുടുംബസമേതം കണ്ടേച്ച് ഒരാഴ്ച പിന്നിട്ടപ്പോഴാണ് മക്കളോടൊപ്പം കാവൽ സിനിമ ഇന്നലെ കണ്ടത്.

പക്ഷേ ആ സിനിമയിലുടനീളം സുരേഷ് ഗോപിയെന്ന യഥാർത്ഥ മനുഷ്യനെത്തന്നെയാണ് കണ്ടത്.എന്തിന് റോച്ചമ്മക്കും കൊച്ചൈപ്പിനും കാവൽ സിനിമ ഇഷ്ടപ്പെട്ടു.കഴിഞ്ഞ സിനിമയുടെ കേട് തീർത്തുവെന്നനും പറയാം..

കാവൽ സിനിമയെക്കുറിച്ച് ഒരാളോട് അന്വേഷിച്ചപ്പോൾ ഇതൊരു ബിജെപി അനുഭാവ സിനിമയാണെന്നാണ് പറഞ്ഞത്.ഇന്ന് രാവിലെ തന്നെ അദിയാനെ വിളിച്ച് ആ കേടും തീർത്തു.

കാവൽ നല്ല സിനിമയാണ്,സുരേഷ് ഗോപിയെ പോലെ കുറച്ചുപേർ ഈ സമൂഹത്തിൽ ഉണ്ടാകേണ്ട നൻമയെക്കുറിച്ച് സംസാരിക്കുന്ന സിനിമ.

അതിശയോക്തിയില്ലാത്ത തല്ലും ഇടിയുമൊക്കെയുണ്ട്,ചിത്രേച്ചിയുടെയും മധു ബാലകൃഷ്ണന്റെയും ഉഗ്രൻ പാട്ടുകളും.

പ്രിയ സുരേഷ് ഗോപി ചേട്ടാ നിങ്ങളൊരു കാവൽക്കാരൻ തന്നെയാണ് അത് നിങ്ങളുടെ നിഷ്കളങ്കമായ വാക്കുകളിലൂടെ പ്രവർത്തനങ്ങളിലൂടെ ജീവിതത്തിലൂടെ സിനിമയിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു പിടിച്ചോറ് വായിൽ വെച്ച് നൽകുന്ന രംഗമുണ്ട് സിനിമയിൽ. സത്യത്തിൽ ഞാനുമത് കഴിച്ചു അത്രമേൽ ഹൃദ്യമായിരുന്നു ആ രംഗം.

ഈ കെട്ടകാലത്തിൽ പരസ്യങ്ങൾക്കപ്പുറം രഹസ്യമായി സുരേഷ് ഗോപിയെന്ന മനുഷ്യൻ ചെയ്ത കുറെ നല്ല കാര്യങ്ങൾക്ക് സാക്ഷിയായ വ്യക്തി എന്ന നിലയിൽ

I really respect you Sir….

Tags: sureshgopikaval movieഐപ് വളളിക്കാടന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

News

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.