സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം
കേന്ദ്ര സർക്കാർ മാതൃകയിൽ സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധു മോൾ ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: