Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ കൊവിഡ് മരണ കണക്കില്‍ കേരളം രണ്ടാമത്; മുന്നിലുള്ളത് മഹാരാഷ്‌ട്ര മാത്രം; അയല്‍ സംസ്ഥാനങ്ങളേയും മറികടന്നു

മഹാരാഷ്‌ട്രയില്‍ 1.41 ലക്ഷം കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പരിഗണിക്കുകയാണെങ്കില്‍ കേരളത്തില്‍ കൊവിഡ് കാരണം മരണമടഞ്ഞത് 38,737 പേരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 12:34 pm IST
in India

തിരുവനന്തപുരം: കൊവിഡ് മരണക്കണക്കുകളില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് കേരളം. അയല്‍ സംസ്ഥാനമായ കര്‍ണാടകയെ പിന്തള്ളിയാണ് രണ്ടാമതെത്തിയത്. മഹാരാഷ്‌ട്ര മാത്രമാണ് കൊവിഡ് മരണ കണക്കുകളില്‍ കേരളത്തിന് മുന്നിലുള്ളത്  

മഹാരാഷ്‌ട്രയില്‍ 1.41 ലക്ഷം കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പരിഗണിക്കുകയാണെങ്കില്‍ കേരളത്തില്‍ കൊവിഡ് കാരണം മരണമടഞ്ഞത് 38,737 പേരാണ്. അതായത് രാജ്യത്ത് രണ്ടാം സ്ഥാനം. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും യഥാക്രമം 38,185ഉം തമിഴ്‌നാട്ടില്‍ 36,415 മാണ് മരിച്ചവരുടെ എണ്ണം.  

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് മരണങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് കാണിക്കാന്‍ കേരള സര്‍ക്കാര്‍ കള്ളക്കണക്ക് പുറത്തുവിടുകയായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.  ഒരു മാസത്തിനുള്ളില്‍ പഴയ 8,684 കൊവിഡ് മരണങ്ങളാണ് കേരളം കണക്കില്‍ ഉള്‍പ്പെടുത്തിയതെന്നും ആരോഗ്യമന്ത്രാലയം കണ്ടെത്തി. മരണങ്ങളും കൊവിഡ് കേസുകളും മറച്ചുപിടിച്ചതാണ് കഴിഞ്ഞ മൂന്നുനാലു മാസങ്ങളായി സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമായി മാറാന്‍ കാരണമെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നു.

കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഒളിപ്പിച്ചുവെച്ച കൊവിഡ് മരണങ്ങള്‍ കേരളം പുറത്തുവിട്ടു തുടങ്ങിയതെന്നതാണ് ശ്രദ്ധേയം. രാജ്യമെങ്ങും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രിലില്‍ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളില്‍ വെറും 1.4 ശതമാനം മാത്രമായിരുന്നു കേരളത്തിലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. മെയില്‍ 2.8 ശതമാനവും ജൂണില്‍ 6.4 ശതമാനവും മരണങ്ങളാണ് സംസ്ഥാനം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആഗസ്തില്‍ ഇത് ഒറ്റയടിക്ക് 26.9 ശതമാനമായി ഉയര്‍ന്നു. സപ്തംബറില്‍ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളില്‍ 45.2 ശതമാനവും ഒക്ടോബറില്‍ 64.7 ശതമാനവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ 77.4 ശതമാനം കൊവിഡ് മരണങ്ങള്‍ കേരളത്തില്‍ നിന്ന് മാത്രമായി. അതായത് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മറച്ചുവെച്ച കൊവിഡ് മരണങ്ങളാണ് സപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി കേരളം പുറത്തുവിട്ടത്.

Tags: keraladeathകേസ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Thiruvananthapuram

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.