Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

സഞ്ജയ് ലീലാ ബന്‍സാലി- ആലിയാ ഭട്ട് കൂട്ടു കെട്ടിന്റെ ഗംഗുഭായ് കത്തിയവാഡി ഫെബ്രുവരി 18 ന്; നന്ദിയും ആശംസയും അറിയിച്ച് രാജമൗലി

ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുങ്ങുന്ന സിനിമയില്‍ കാമുകനാല്‍ ചതിക്കപ്പെട്ട് വ്യഭിചാര കേന്ദ്രമായ കാമാത്തിപുരയില്‍ എത്തിപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്ന വഴികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2021, 05:21 pm IST
in New Release

സിനിമാ പ്രേമികള്‍ പുതുവര്‍ഷത്തില്‍ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആലിയാഭട്ട് കേന്ദ്ര കഥാപാത്രമാവുന്ന ‘ഗംഗുഭായ് കത്തിയവാഡി’. ചിത്രത്തിന്റെ ടീസര്‍ നേരത്തേ തന്നെ സിനിമാ പ്രേമികളുടെയും സോഷ്യല്‍ മീഡിയയുടെയും അടക്കം ശ്രദ്ധ നേടിയിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാള്‍ ദിവസത്തിലായിരുന്നു ടീസര്‍ പുറത്ത് വിട്ടിരുന്നത്. വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ ആലിയ എത്തുന്നത്.

1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളീവുഡിലും ഇന്ത്യന്‍ സിനിമായിലും പ്രശസ്തനായ  എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം അണിയിച്ചിരുക്കുന്നത്. ഗംഗുഭായ് കത്തിയവാഡിയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് സഞ്ജയ് ലീലാ ബന്‍സാലിയും നിര്‍മാതാവ് ഡോക്ടര്‍. ജയന്തിലാല്‍ ഗഡാ(പെന്‍ സ്റ്റുഡിയോ)യും. 2022 ഫെബ്രുവരി18-നാണ് ചിത്രം തിയേറ്ററിലെത്തുകയെന്ന് ഇരുവരും വ്യക്തമാക്കി. 

നേരത്തേ ഈ വര്‍ഷം ജൂലൈയില്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. വീണ്ടും ജനുവരി 6 -ന് റിലീസ് എന്ന്  പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതേ ദിവസം തന്നെയാണ്  എസ്.എസ്.രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ന്റെയും റിലീസ് എന്ന് വിളംബരം ചെയ്തത്. രണ്ടിലേയും നായിക ആലിയാ തന്നെ.അതു കൊണ്ട് മത്സരം ഒഴിവാക്കാന്‍ ബന്‍സാലിയും നിര്‍മാതാവും റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് രാജമൗലി തന്റെ ട്വിറ്ററിലൂടെ ഇരുവര്‍ക്കും നന്ദി അറിയിക്കുകയും ഗംഗുഭായ് കത്തിയവാഡിക്ക് വിജയാശംസകളും അറിയിച്ചിട്ടുണ്ട്.  

മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനെയാണ് ആലിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുങ്ങുന്ന സിനിമയില്‍ കാമുകനാല്‍ ചതിക്കപ്പെട്ട് വ്യഭിചാര കേന്ദ്രമായ കാമാത്തിപുരയില്‍ എത്തിപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്ന വഴികളാണ് അവതരിപ്പിച്ചിരിക്കുന്നത്. നടി ആലിയയുടെ കരിയറിലെ വമ്പന്‍ മേക്ക് ഓവറുകളില്‍ ഒന്ന് തന്നെയാണ് ഗംഗുഭായ് എന്നും സിനിമാപ്രേമികള്‍ വിലയിരുത്തുന്നുണ്ട്.

അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ സ്‌ററുഡിയോസും ചേര്‍ന്നാണ് പ്രേക്ഷകരും ബോളിവുഡും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ഗംഗുഭായ് കത്തിയവാഡി’ നിര്‍മിച്ചിരിക്കുന്നത്. പിആര്‍ഒ- സി.കെ. അജയ് കുമാര്‍.

Tags: bollywoodആലിയ ഭട്ട്ബോളിവുഡ് നടിസഞ്ജയ് ലീല ബന്‍സാലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.