Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കുന്നതിനായിനാലു ദിവസം അവധി അനുവദിച്ച് ആസാം സര്‍ക്കാര്‍

.ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രായമായ മാതാപിതാക്കളുടെ അനുഗ്രഹവും വര്‍ഷാദ്യം തന്നെ ലഭിക്കും അതിനാല്‍ ബാക്കി മാസങ്ങള്‍ അവര്‍ നന്നായി ജോലി ചെയ്യാന്‍ സാധിക്കുംഎന്ന് മുഖ്യമന്ത്രി ഹിമാന്താ ബിശ്വാസ് ശര്‍മ്മ പറയുന്നു

Janmabhumi Online by Janmabhumi Online
Nov 25, 2021, 04:58 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഗുവഹാത്തി: ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലുദിവസം അവധി അനുവദിച്ച് ആസാം സര്‍ക്കാര്‍.കഴിഞ്ഞ ബുധനാഴ്‌ച്ച കൂടിയ യോഗത്തിലാണ് തീരുമാനമായത്. പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കാനാണ് അവധി അനുവദിച്ചിരിക്കുന്നത്..ഈ ലഭിക്കുന്ന അവധി രക്ഷിതാക്കളെ പരിചരിക്കാനും , വീടുകള്‍ സന്ദര്‍ശിക്കാന്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കു.ആദ്യമായി അവധി വരുന്നത് ജനുവരി 6,7 തീയതികളിലാണ്.ഇത് മറ്റ് ഒരു കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല.ഞാന്‍ വ്യക്തിപരമായി സന്തുഷ്ടനാണ് .ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രായമായ മാതാപിതാക്കളുടെ അനുഗ്രഹവും വര്‍ഷാദ്യം തന്നെ ലഭിക്കും അതിനാല്‍ ബാക്കി മാസങ്ങള്‍ അവര്‍ നന്നായി ജോലി ചെയ്യാന്‍ സാധിക്കുംഎന്ന് മുഖ്യമന്ത്രി ഹിമാന്താ ബിശ്വാസ് ശര്‍മ്മ പറയുന്നു.

ബിജെപി സര്‍ക്കാര്‍ പുതുവര്‍ഷത്തിലെ അവധിയെക്കുറിച്ച് ആലോചിക്കുന്നതായി.2018ല്‍ ധനമന്ത്രി സര്‍ബാനന്ത സോനോവാള്‍ പറഞ്ഞിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതാപിതാക്കളെ നോക്കാതിരുന്നാല്‍ അ്‌വരുടെ വരുമാനത്തിന്റെ 10% നേരിട്ട് മാതാപിതാക്കളിലേക്ക് എത്തിക്കും.മന്ത്രിമാര്‍ക്ക് അവധി ലഭിക്കുന്നില്ല എങ്കില്‍ പകരം അവധിദിനങ്ങള്‍ എടുക്കാവുന്നതാണ്.

ഐഎഎസ്,ഐപിഎസ് തുടങ്ങി മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അവധി ബാധകമാണ്.ബിജെപി എല്ലാ ആഴ്‌ച്ചയും  ബുധനാഴ്‌ച്ചകളില്‍ യോഗം കൂടാറുണ്ട്.ഇതോടൊപ്പം തലസ്ഥാനത്തിന് പുറത്ത് ഒന്നിടവിട്ട മാസങ്ങളില്‍ യോഗം കൂടാറുണ്ട്.ആദ്യത്തേത് ധിമാജിയിലും, രണ്ടാമത്തേത് ദിപവില്‍ ജനുവരിയിലും ഉണ്ടാകും.

Tags: ഹിമാന്താ ബിശ്വാസdaysഅസം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി തീര്‍ത്ഥാനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ, തിരക്ക് ഒഴിവാക്കാന്‍ ദിവസങ്ങള്‍ വര്‍ധിപ്പിച്ചു

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്ക് സി.തോമസ്

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Kerala

നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഈ മാസം 7 മുതല്‍; സഭ ചേരുന്നത് 12 ദിവസം

India

സിവില്‍ സര്‍വീസിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ശിശുപരിപാലനത്തിന് ഇനി ശമ്പളത്തോടെയുള്ള അവധി,​ കേന്ദ്രം ഉത്തരവിറക്കി; സിംഗിള്‍ പാരന്റിന് ഗുണകരം

പുതിയ വാര്‍ത്തകള്‍

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

ട്രാൻസ്ജെൻഡർ രക്ഷിതാക്കളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛൻ പദം ഒഴിവാക്കി; നിർണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

ലോക സൈക്കിൾ ദിനം: മലിനീകരണം ഇല്ലാതാക്കാനുള്ള ആദ്യപടി , സൈക്കിൾ ചവിട്ടൂ , ഭൂമിയെ രക്ഷിക്കൂ

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്, വേണ്ടി വന്നാല്‍ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും; പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്; പ്രതി ജ്ഞാനശേഖറിന് 30 വർഷം ജീവപര്യന്തം തടവും 90,000 രൂപ പിഴയും

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies