Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റേഷന്‍ഡിപ്പോ വാടകത്തട്ടിപ്പ്: ഡിപ്പോ മാനേജര്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കാല്‍ ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഇതുവഴി നഷ്ടമായ തുക 18 ശതമാനം പലിശയടക്കം തിരികെ സര്‍ക്കാരിന് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 03:33 pm IST
in Kollam

ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് റേഷന്‍ ഡിപ്പോ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ കൃത്രിമം കാട്ടി പണം വെട്ടിച്ച സംഭവത്തില്‍ ഡിപ്പോ മാനേജര്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. സപ്ലൈകോ വിജിലന്‍സ് യൂണിറ്റ് രണ്ട് ദിവസമായി നടത്തിയ അന്വേഷണത്തിലാണ് അന്ന് ഡിപ്പോ മാനേജരായിരുന്ന വി.പി. ലീലാകൃഷ്ണന്‍ കുറ്റക്കാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

നിലവില്‍ സപ്ലൈകോ ഉന്നത പദവിയില്‍ ജോലി ചെയ്യുകയാണ് ലീലാ കൃഷ്ണന്‍. സപ്ലൈകോ അതിവേഗ വില്‍പ്പന ഉല്‍പ്പന്ന വിഭാഗത്തില്‍ പര്‍ച്ചേസ് മാനേജരാണ് അദ്ദേഹം. കാല്‍ ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഇതുവഴി നഷ്ടമായ തുക 18 ശതമാനം പലിശയടക്കം തിരികെ സര്‍ക്കാരിന് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെട്ടിട ഉടമയാണ് ഇത് നല്‍കേണ്ടത്. അല്ലാത്തപക്ഷം കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഈ തുക ഈടാക്കും.

റേഷന്‍ഡിപ്പോ പ്രവര്‍ത്തിച്ചിരുന്ന ശൂരനാട് വടക്ക് ആനയടിവില്ലാ ടസ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തിലെ കെട്ടിട വിസ്തീര്‍ണ്ണത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നതായി ‘ജന്മഭൂമി’യാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 5000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ മാത്രം വലുപ്പമുള്ള കെട്ടിടം 9000 സ്‌ക്വയര്‍ ഫീറ്റ് ഉണ്ടെന്ന് കാട്ടിയാണ് വാടകയിനത്തില്‍ ഒരോ മാസവും ലക്ഷക്കണക്കിന് രൂപ കൈമാറിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പള്ളിക്കലാറിന്റെ ഇരുകരകളും വെള്ളത്തിലായിരുന്നു. ആറിന്റെ തീരത്തുള്ള റേഷന്‍ ഡിപ്പോയിലും വെള്ളം കയറി. തുടര്‍ന്ന് ഡിപ്പോ സന്ദര്‍ശനത്തിന് എത്തിയ ദക്ഷിണമേഖല റേഷനിങ്ങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അനില്‍ രാജാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തി വിസ്തീര്‍ണ്ണത്തിലെ കൃത്രിമം കണ്ടെത്തിയത്. തുടര്‍ന്ന് ഡിപ്പോ അവിടെ നിന്നും മാറ്റുകയായിരുന്നു. സമീപത്തുള്ള മറ്റ് മൂന്ന് കെട്ടിടങ്ങളിലേക്ക് റേഷന്‍ സാധനങ്ങള്‍ മാറ്റി.  

ഡിപ്പോ മാനേജരും കെട്ടിട ഉടമയും ചില ജീവനക്കാരും ചേര്‍ന്നാണ് കൃത്രിമം കാട്ടി കാല്‍കോടി രൂപയോളം കൈക്കലാക്കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങിയത്. സപ്ലയ്‌കോ വിജിലസ് യൂണിറ്റ് ഓഫീസര്‍ വി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Tags: Rentറിപ്പോര്‍ട്ട്റേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

Kerala

അപകട സ്ഥിതിയിലുളള ആര്‍മി ടവറില്‍നിന്നു മാറി താമസിക്കണമെന്ന് ഹൈക്കോടതി, വാടക കുടിശികയും മാറുന്നതിനുളള ചെലവും നല്‍കണം

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

Travel

സംസ്‌കാര ചടങ്ങിന് കെഎസ്ആര്‍ടിസി ബസുമായി പോയ സംഭവത്തില്‍ വാടക അടയ്‌ക്കാന്‍ നിര്‍ദേശം

Kerala

വീട് വാടകയ്‌ക്ക് എടുത്ത ശേഷം ഉടമയറിയാതെ പണയത്തിന് നല്‍കി പണം തട്ടി: 2 പേര്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.