Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹലാല്‍ വിവാദത്തില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം: ടീമിന്റെ ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെ ബിജെപി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്തിയ ബിസിസി ഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് ഗൗരവ് ഗോയല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2021, 07:54 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്തിയ ബിസിസി ഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് ഗൗരവ് ഗോയല്‍.

ഈ തീരുമാനം നിയമവിരുദ്ധമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ഗൗരവ് ഗോയല്‍ ആവശ്യപ്പെട്ടു. ‘ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം ബിസിസി ഐ ഈയിടെ ഉള്‍പ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു. നിങ്ങളുടെ ഭക്ഷണചര്യയില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്താന്‍ ആരാണ് അവകാശം തന്നത്?’- ഗൗരവ് ഗോയല്‍ ചോദിച്ചു.

‘എന്താണ് ഹലാല്‍ എന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഇത് നിമയവിരുദ്ധമാണ്.  ഇത്തരം നിയമവിരുദ്ധ തീരുമാനം എടുക്കാന്‍ ബിസിസിഐയെ രാജ്യം ഒരിയ്‌ക്കലും സമ്മതിക്കില്ല. ഈ തീരുമാനം ഉടനടി പിന്‍വലിക്കണം. ഈ തീരുമാനം രാജ്യത്തിന് ഗുണകരമായി മാറില്ല,’ ഗൗരവ് ഗോയല്‍ പറഞ്ഞു.

റിപ്പോര്‍ട്ടനുസരിച്ച് ബിസിസിഐ പുരുഷക്രിക്കറ്റ് ടീമിനെ പോത്തിറച്ചിയും പന്നിമാംസവും കഴിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. അതേ സമയം കളിക്കാര്‍ തന്നെ ഹലാല്‍ രൂപത്തിലുള്ള മാംസം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹലാല്‍ ഒഴികെയുള്ള എല്ലാ രൂപത്തിലുള്ള മാംസവും നിരോധിച്ച ബിസിസി ഐയുടെ തീരുമാനത്തെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചിരുന്നു. ഹലാല്‍ മാംസം ഭക്ഷിക്കുന്നത് ഹിന്ദുക്കള്‍ക്ക് നിഷിദ്ധമാണെന്നും അത് മതത്തിനെതിരാണെന്നും ആയിരുന്നു വിമര്‍ശനം. രണ്ട് തരത്തില്‍ മൃഗങ്ങളെ അറക്കാം. അതില്‍ ഒന്ന് ഹലാല്‍ രീതിയാണ്. ഒരല്‍പം അറുത്ത് മൃഗങ്ങളെ സാവധാനത്തില്‍ ചോരവാര്‍ന്ന് മരിക്കാന്‍ അനുവദിക്കുന്നതാണ് ഹലാല്‍ രീതി. മറ്റൊന്ന് ജട്ക രീതിയാണ്. ഇത് ഒറ്റ വെട്ടിന് കൊല്ലുന്ന രീതിയാണ്.

Tags: bjpഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ബിസിസിഐസൗരവ് ഗാംഗുലിHalal Foodജയ് ഷാഗൗരവ് ഗോയല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.