Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനത്ത മഴ തുടരുന്നു; ആന്ധ്രാപ്രദേശില്‍ വെള്ളപ്പൊക്കം; ചൊവ്വാഴ്ച കേരളത്തില്‍ നിന്നടക്കമുള്ള ഏഴ് ട്രെയിനുകള്‍ റദ്ദാക്കും

ആന്ധ്രാ പ്രദേശിൽ വിജയവാഡ ഡിവിഷനിലെ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ഗുഡൂർ - വിജയവാഡ, പഡുഗപാടു - നെല്ലൂർ സെക്ഷനുകളിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടതായി ദക്ഷിണ  മധ്യ റെയിൽവേ അറിയിച്ചു. നാളെ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന ഏഴു ട്രെയിനുകള്‍ റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നും റെയില്‍വെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 04:46 pm IST
in India

ഹൈദരാബാദ്: ആന്ധ്രയില്‍ ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം പുനര്‍ക്രമീകരിച്ചു. ആന്ധ്രാ പ്രദേശിൽ വിജയവാഡ ഡിവിഷനിലെ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ഗുഡൂർ – വിജയവാഡ, പഡുഗപാടു – നെല്ലൂർ സെക്ഷനുകളിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടതായി ദക്ഷിണ  മധ്യ റെയിൽവേ അറിയിച്ചു. നാളെ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന ഏഴു ട്രെയിനുകള്‍ റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നും റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയവ:

  1. ട്രെയിൻ നമ്പർ 22670 പട്‌ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് 2021 നവംബർ 23-ന് പൂർണ്ണമായും റദ്ദാക്കി 
  2. ട്രെയിൻ നമ്പർ 12626 ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ പ്രതിദിന കേരള സൂപ്പർഫാസ്റ്റ് 2021 നവംബർ 23-ന് പൂർണമായും റദ്ദാക്കി 
  3. ട്രെയിൻ നമ്പർ 13351 ധൻബാദ് ജംഗ്ഷൻ-ആലപ്പുഴ പ്രതിദിന എക്‌സ്പ്രസ് 2021 നവംബർ 22-ന് പൂർണമായും റദ്ദാക്കി.
  4. ട്രെയിൻ നമ്പർ 12665 ​​ഹൗറ – കന്യാകുമാരി പ്രതിവാര സൂപ്പർഫാസ്റ്റ് 2021 നവംബർ 22-ന് പൂർണ്ണമായും റദ്ദാക്കി
  5. ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് 2021 നവംബർ 22-ന് പൂർണ്ണമായും റദ്ദാക്കി.
  6. ട്രെയിൻ നമ്പർ 17236 നാഗർകോവിൽ ജംഗ്ഷൻ – കെഎസ്ആർ ബെംഗളൂരു പ്രതിദിന എക്‌സ്പ്രസ് 2021 നവംബർ 22-ന് പൂർണമായും റദ്ദാക്കി.
  7. ട്രെയിൻ നമ്പർ 22642 ഷാലിമാർ – തിരുവനന്തപുരം സെൻട്രൽ ദ്വൈവാര സൂപ്പർഫാസ്റ്റ്, 2021 നവംബർ 21-ന് പൂർണ്ണമായും റദ്ദാക്കി. 

വഴി തിരിച്ചു വിട്ടവ:

  1. 2021 നവംബർ 20 ശനിയാഴ്ച  തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 22641 തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാര  എക്സ്പ്രസ്, . , കാട്പാടി ജംഗ്ഷൻ   – പകല ജംഗ്ഷൻ   . – ധർമവാരം ജംഗ്ഷൻ   . – ധോൻ ജംഗ്ഷൻ   – നന്ദ്യാൽ ജംഗ്ഷൻ    – ഗുണ്ടൂർ ജംഗ്ഷൻ   . – വിജയവാഡ ജംഗ്ഷൻ   വഴി തിരിച്ചുവിട്ടു.
  2. 2021 നവംബർ 20 ശനിയാഴ്ച  ഹൗറയിൽ നിന്ന് പുറപ്പെട്ട  ട്രെയിൻ നമ്പർ 22877 ഹൗറ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര അന്ത്യോദയ എക്സ്പ്രസ് .  കൃഷ്ണ കനാൽ  ജംഗ്ഷൻ– ഗുണ്ടൂർ ജംഗ്ഷൻ. – നന്ദ്യാൽ ജംഗ്ഷൻ. – ധർമവാരം ജംഗ്ഷൻ– യെലഹങ്ക ജംഗ്ഷൻ. – ജോലാർപേട്ട  വഴി തിരിച്ചുവിട്ടു.

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ഇപ്പോഴും ശക്തമായ മഴ തുടര്‍ന്ന് പ്രദേശങ്ങളിലെ താഴ്ന്ന മേഖലകളിലുള്ള വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടങ്ങള്‍ തകര്‍ന്നും മഴക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 33 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. തിരുപ്പതി ക്ഷേത്ര പരിസരത്ത് ഇപ്പോഴും വെള്ളപ്പൊക്കം രൂക്ഷമാണെന്നും അധികൃതര്‍ അറിയിച്ചു.

15000 ത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുകയാണ്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്.

Tags: ആന്ധ്രfloodമിന്നല്‍പ്രളയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

World

തായ്‌വാനിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ 14 പേർ മരിച്ചു ; 124 പേരെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.