Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭാരതപ്പുഴ കൈയേറിയവരിൽ ഷൊർണൂർ നഗരസഭയും; നിർമിച്ചത് ജിംനേഷ്യം സെൻ്ററും പാർക്കും, സുപ്രീംകോടതി ഉത്തരവും ലംഘിക്കപ്പെട്ടു

ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ഏതുനിമിഷവും പുഴയിലെ ഒഴുക്കുകൂടിയാല്‍ തകര്‍ന്നുപോകുന്ന നിലയിലാണ്. മാത്രമല്ല, പാര്‍ക്കിന്റെ ഒരുഭാഗം അടുത്തിടെയാണ് തകര്‍ന്നത്. പാര്‍ക്കിലേക്ക് വരുന്നവരുടെ ജീവനുതന്നെ ഭീഷണിയായ നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 10:37 am IST
in Palakkad
കൊച്ചി പാലത്തിന് സമീപം ഷൊര്‍ണൂര്‍ നഗരസഭ ഭാരതപ്പുഴ കൈയേറി സ്ഥാപിച്ച ജിംനേഷ്യം സെന്റര്‍ ഒരു ഭാഗം ഇടിഞ്ഞു തകര്‍ന്നനിലയില്‍

കൊച്ചി പാലത്തിന് സമീപം ഷൊര്‍ണൂര്‍ നഗരസഭ ഭാരതപ്പുഴ കൈയേറി സ്ഥാപിച്ച ജിംനേഷ്യം സെന്റര്‍ ഒരു ഭാഗം ഇടിഞ്ഞു തകര്‍ന്നനിലയില്‍

ഷൊര്‍ണൂര്‍: ഭാരതപ്പുഴയുടെ തീരങ്ങളില്‍ വ്യാപക കൈയേറ്റം. കൊച്ചിന്‍ പാലത്തിന് സമീപം ശ്മശാനം റോഡിലാണ് നഗരസഭ തന്നെ പുഴ കൈയേറി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്. ഭാരതപ്പുഴയുടെ തീരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി താലൂക്ക് സര്‍വേ നടത്തിയപ്പോള്‍ സ്വകാര്യവ്യക്തികള്‍ കുടില്‍കെട്ടി താമസിച്ചിരുന്ന ഇടമാണ് നഗരസഭ കൈയേറിയത്. ഇവിടെയാണ് ജിംനേഷ്യം സെന്ററും പാര്‍ക്കും നിര്‍മിച്ചത്.  

ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ഏതുനിമിഷവും പുഴയിലെ ഒഴുക്കുകൂടിയാല്‍ തകര്‍ന്നുപോകുന്ന നിലയിലാണ്. മാത്രമല്ല, പാര്‍ക്കിന്റെ ഒരുഭാഗം അടുത്തിടെയാണ് തകര്‍ന്നത്. പാര്‍ക്കിലേക്ക് വരുന്നവരുടെ ജീവനുതന്നെ ഭീഷണിയായ നിലയിലാണ്.  

2001ലെ കേരള നദീസംരക്ഷണ നിയമപ്രകാരവും 1996-ലെ സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരവും നദീ തീരങ്ങളിലെ കൈയേറ്റവും നിര്‍മാണവും നിരോധിച്ചിട്ടുള്ളതാണ്. 2017 – 18 കാലഘട്ടത്തിലാണ് ഷൊര്‍ണൂര്‍ നഗരസഭ ഇവിടെ പുഴ കൈയേറി പാര്‍ക്കും, ജിംനേഷ്യം സെന്ററും തുടങ്ങിയത്. സുപ്രീം കോടതി ഉത്തരവില്‍ നദിയുടെ പുറമ്പോക്കില്‍നിന്ന് നാല് മീറ്റര്‍ വിട്ട് മാത്രമേ ഏതൊരു നിര്‍മാണ പ്രവൃത്തിക്കും അനുമതിയുള്ളൂ. സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയായാലും അത് ബാധകമാണ്.  

ഭാരതപുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിലാണ് പാര്‍ക്കിനായി പുഴയില്‍ കരിങ്കല്‍ ഭിത്തികെട്ടി ഉയര്‍ത്തിയിരിക്കുന്നത്. പുഴയുടെ തീരങ്ങള്‍ കെട്ടാനും സംരക്ഷിക്കാനും ഇറിഗേഷന്‍ വകുപ്പിന് മാത്രമാണ് അനുമതി. നഗരസഭക്ക് ഇതിന് അധികാരമില്ല. പുഴയുടെ തീരങ്ങള്‍ ഇടിയാതിരിക്കാന്‍ ആറ്റുവഞ്ചിയും, കല്ലന്‍ മുളയും സോഷ്യല്‍ ഫോറസ്ട്രിയുടെ സഹായത്തോടെ വെച്ചുപിടിപ്പിക്കണം. ഇതൊന്നും ഇവിടെ നടക്കുന്നില്ല. ഉള്ളതുതന്നെ നാമമാത്രമാണ്. പ്രകൃതി സംരക്ഷണ ദിനങ്ങളില്‍ ഫോട്ടോ പ്രദര്‍ശനത്തിന് മാത്രമായി ചുരുങ്ങിയിരിക്കുകയാണ് നദീസംരക്ഷണം.

Tags: BharathapuzhaനഗരസഭShornoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)
Kerala

എസ് എഫ്ഐ നേതാവും പഴയ നക്സലൈറ്റിന്റെ മകളുമെല്ലാം ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാര്‍; മലപ്പുറത്തെ കുംഭമേളയുടെ നട്ടെല്ല് ഇവര്‍

Kerala

ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു; മഹാമാഘ മഹോത്സവത്തിന് അനുമതി നൽകി സർക്കാർ

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

തിരുനാവായില്‍ പണ്ട് നടന്ന മാമാങ്കം ദക്ഷിണേന്ത്യയിലെ തന്നെ മഹാകുംഭമേളയായിരുന്നു; മലപ്പുറത്തെ മഹാകുംഭമേളയ്‌ക്ക് പിന്നില്‍ ഈ സ്വാമി

Varadyam

പുഴയെ പണ്യാഹമാക്കാം

Kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍, ഒരാളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.