Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തകര്‍ത്തടിച്ചു, എറിഞ്ഞൊതുക്കി; ന്യൂസിലാന്റിനെതിരെ ഇന്ത്യയ്‌ക്ക് 73 റണ്‍സിന്റെ കൂറ്റന്‍ ജയം; പരമ്പര തൂത്തുവാരി

ജയ്‌പ്പൂരിലെ ആദ്യ മത്സരത്തിലും റാഞ്ചിയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ ആധികാരിക വിജയം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 10:39 pm IST
in Cricket

കൊല്‍ക്കത്ത: ബാറ്റിങ്ങിന്റേയും ബോളര്‍മാരുടേയും മികവില്‍ ന്യൂസിലാന്റിനെതിരെയുള്ള മൂന്നാം ടി20യും സ്വന്തമാക്കി ഇന്ത്യ. ചേസിങ്ങിനായി ഇറങ്ങിയ ന്യൂസിലാന്റിനെ പതിനാറ് പന്ത് ശേഷിക്കെ 111 രണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ടീം 73 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ഇതോടെ പരമ്പര 3 പൂജ്യത്തിന് ഇന്ത്യ സ്വന്തമാക്കി.   

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിനായി ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 36 പന്തില്‍ 51 റണ്‍സ് നേടി. ടിം സെയ്ഫ് 17, ഫര്‍ഗുസണ്‍ 14എന്നിവരുടെ പ്രകടനം ഒഴിച്ചാല്‍ പിന്നാലെ വന്ന ആര്‍ക്കും രണ്ടക്കം തികയ്‌ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയ്‌ക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ടുവിക്കറ്റും വീഴ്‌ത്തി. ചാഹല്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.  

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 184 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മ 31 പന്തില്‍ 56 റണ്‍സ് നേടി. അഞ്ചു ഫോറും മൂന്ന് സിക്‌സറും അടിച്ചു. ഇഷാന്‍ കിഷന്‍ (29), ശ്രേയസ് അയ്യര്‍ (25), വെങ്കിടേഷ് അയ്യര്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ദീപക് ചഹാര്‍ എട്ട് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം 21 റണ്‍സുമായി പുറത്താകാതെ നിന്നു.  

ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ക്യാപറ്റന്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഉജ്ജ്വല തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 6.2 ഓവറില്‍ 71 റണ്‍സ് വാരിക്കൂട്ടി. 21 പന്തില്‍ ആറു ബൗണ്ടറികളുടെ മികവില്‍ 29 റണ്‍സ് എടുത്ത ഇഷാന്‍ കിഷന്‍ മിച്ചല്‍ സാന്റര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് വന്നത്‌പോലെ തിരിച്ചുപോയി. നാലു പന്ത് നേരിട്ട സൂര്യകുമാര്‍ റണ്‍സ് എടുക്കും മുമ്പേ സാന്ററിന് കീഴടങ്ങി.  ഋഷഭ് പന്തും പിടിച്ചുനില്‍ക്കാനായില്ല. നാലു റണ്‍സ് നേടിയ ഋഷഭ് പന്തും സാന്ററിന് മുന്നില്‍ മുട്ടുമടക്കി. നീഷാം ക്യാച്ചെടുത്തു.

ന്യൂസിലന്‍ഡിനായി സ്പിന്നര്‍ മിച്ചല്‍ സാന്റര്‍ നാല് ഓവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബോള്‍ട്ട്, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ എടുത്തു.  

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റിങ് തെരഞ്ഞെടുക്കുയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍ കെ.എല്‍. രാഹുല്‍, സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്ക പകരം ഇഷാന്‍ കിഷനും യുസ്‌വേന്ദ്ര ചഹലും അവസരം നല്‍കി. ടിം സൗത്തിക്ക് പകരം മിച്ചല്‍ സാന്ററാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. സൗത്തിക് പകരം ലോക്കി ഫെര്‍ഗുസന്‍ ടീമിലിടം നേടി.  

പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും ശിക്ഷണത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ജയ്‌പ്പൂരിലെ ആദ്യ ടി 20 മത്സരത്തിലും റാഞ്ചിയിലെ രണ്ടാം ടി 20 മത്സരത്തിലും ഇന്ത്യ ആധികാരിക വിജയം തന്നെ നേടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.