ന്യൂദല്‍ഹി: ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണിന്റെ നവംബര്‍ മാസത്തെ (03.11.2021) ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കുവാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും.
ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, ജനസേവന കേന്ദ്രങ്ങള്‍, ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍, മൈ ബിഎസ്എന്‍എല്‍ ആപ്പ് എന്നിവയിലൂടെ ബില്‍ തുക അടയ്ക്കാമെന്ന് കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: