Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിങ്ങള്‍ക്ക് നമസ്‌കാരത്തിന് ഗുരുദ്വാരകള്‍ തുറന്നു നല്‍കില്ല; കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ച് സിഖ് സഭ

ആരാധനാലയത്തിന്റെ പരിസരം നമസ്‌കരിക്കാനുള്ള ഇടമാക്കാനുള്ള തീരുമാനവുമായി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് സിഖ് സമുദായ അംഗങ്ങള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നമസ്‌കാരത്തിന് ഗുരുദ്വാര തുറന്നു നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 11:13 am IST
in India

ന്യൂദല്‍ഹി:  വെള്ളിയാഴ്ച നമസ്‌കാരത്തിനടക്കം മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്‌ക്കായി ഗുരുദ്വാരകള്‍ തുറന്നു നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചു. ഗുരുദ്വാര സിംഗ് സഭയാണ് അഞ്ചു ഗുരുദ്വാരകള്‍ മുസ്ലിങ്ങള്‍ക്ക് നമസ്‌കാരത്തിന് തുറന്നുനല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, സമുദായത്തില്‍ നിന്നു കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിക്കുകയാണെന്നു ആരാധനാലയ മാനേജ്‌മെന്റ് കമ്മിറ്റി വ്യക്തമാക്കി. ആരാധനാലയത്തിന്റെ പരിസരം നമസ്‌കരിക്കാനുള്ള ഇടമാക്കാനുള്ള തീരുമാനവുമായി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് സിഖ് സമുദായ അംഗങ്ങള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നമസ്‌കാരത്തിന് ഗുരുദ്വാര തുറന്നു നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.  

വെള്ളിയാഴ്ച ഹിന്ദു സംഘര്‍ഷ് സമിതിയുടെ അംഗങ്ങള്‍ ഉച്ചയ്‌ക്ക് 12 മണിയോടെ ഗുരുദ്വാരയിലെത്തി, ‘ഗുരു തേജ് ബഹാദൂര്‍ഹിന്ദ് കി ചാദര്‍’ എന്ന തലക്കെട്ടില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ഉച്ചയ്‌ക്ക് 2 മണി വരെ അവിടെ തങ്ങുകയും ചെയ്തിരുന്നു. ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരിസരത്ത് നമസ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിക്കാനല്ല ഞങ്ങള്‍ അവിടെ പോയതെന്നു സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയുടെ നിയമ ഉപദേഷ്ടാവ് കുല്‍ഭൂഷണ്‍ ഭരദ്വാജ് പറഞ്ഞു. വീടിനുള്ളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് ഞങ്ങള്‍ എതിരല്ല, അത് ഏത് സമൂഹത്തില്‍ നിന്നായാലും. പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതിന് ഞങ്ങള്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുഗ്രാം ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രസിഡന്റ് മുഫ്തി മുഹമ്മദ് സലിം, ഗുരുഗ്രാം മുസ്ലീം കൗണ്‍സില്‍ സഹസ്ഥാപകന്‍ അല്‍ത്താഫ് അഹ്മദ് എന്നിവരുള്‍പ്പെടെയുള്ള ഒരു സംഘം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഗുരുദ്വാര കമ്മിറ്റി അംഗങ്ങളെ സന്ദര്‍ശിച്ച് സമാധാന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞു.

Tags: മുസ്ലിങ്ങള്‍Gurudwaraനമാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുരുദ്വാര നിന്നിടത്ത് മസ്ജിദായിരുന്നു ; വിട്ടു നൽകണമെന്ന് ഡൽഹി വഖഫ് ബോർഡ് ; പറ്റില്ല , ആ അവകാശവാദം ഉപേക്ഷിച്ചേക്കാൻ നിർദേശിച്ച് സുപ്രീം കോടതി

World

കാനഡയിൽ ഖാലിസ്ഥാനികൾ കലാപം സൃഷ്ടിക്കുന്നു: ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി

India

പട്ന സാഹിബ് ഗുരുദ്വാരയിൽ ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ച് മോദി

India

പ്രധാനമന്ത്രി തഖാത് ശ്രീ ഹരിമന്ദിര് ജി പട്‌ന സാഹിബ് സന്ദർശിച്ചു

India

ഉത്തരാഖണ്ഡിൽ ദേരാ കർ സേവാ തലവൻ വെടിയേറ്റ് മരിച്ചു ; മരിച്ചത് നാനക്മട്ട സാഹിബ് ഗുരുദ്വാരയിലെ പ്രധാനി 

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.