Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം ചുറ്റികയ്‌ക്ക് അടിച്ചു തകര്‍ത്തു

ആരോഗ്യ കേന്ദ്രത്തിന്റെ പണി പൂര്‍ത്തീകരിച്ച് പഞ്ചായത്ത് പ്രസിഡന്റിനെ കൊണ്ട് ഉദ്ഘാടനം നടത്തുകയും പുതിയ ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. ഈ ഉദ്ഘാടനത്തിന് ക്ഷണിക്കുകയോ ശിലാഫലകത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്നാരോപിച്ച് വെള്ളനാട് ശശി ചുറ്റിക കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 04:34 pm IST
in Kerala

തിരുവനന്തപുരം : ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് കോണ്‍ഗ്രസ്സിന്റെ ജില്ലാ പഞ്ചായത്തംഗം ആരോഗ്യകേന്ദ്രത്തിന്റെ ശിലാഫലകം തല്ലി തകര്‍ത്തു. കിടങ്ങുമ്മല്‍ ഉപ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം വെള്ളനാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ വെള്ളനാട് ശശിയാണ് തല്ലി തകര്‍ത്തത്.  

വെള്ളനാട് ശശി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കേന്ദ്ര പദ്ധതി പ്രകാരമായിരുന്നു നിര്‍മാണം. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോള്‍ കെട്ടിടത്തിന്റെ പണി മുക്കാല്‍ ഭാഗം മാത്രമാണ് പൂര്‍ത്തിയായത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടൂര്‍ പ്രകാശ് എംപി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായി പ്രഖ്യാപിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശിലാസ്ഥാപനവും നടത്തി.  

പിന്നീട് പുതിയ ഭരണ സമിതി അധികാരത്തില്‍ എത്തിയതോടെ മുമ്പ് സ്ഥാപിച്ച ശിലാഫലകം തറക്കല്ലിടല്‍ ചടങ്ങിന്റേത് മാത്രമാക്കി മാറ്റി. ആരോഗ്യ കേന്ദ്രത്തിന്റെ പണി പൂര്‍ത്തീകരിച്ച് പഞ്ചായത്ത് പ്രസിഡന്റിനെ കൊണ്ട് ഉദ്ഘാടനം നടത്തുകയും പുതിയ ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. ഈ ഉദ്ഘാടനത്തിന് ജില്ലാപ്പഞ്ചായത്ത് അംഗത്തെ ക്ഷണിക്കുകയോ ശിലാഫലകത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്നാരോപിച്ച് വെള്ളനാട് ശശി ചുറ്റിക കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു.  

എന്നാല്‍ ഉദ്ഘാടന ചടങ്ങ് ലളിതമാക്കിയത് കൊണ്ടാണ് വെള്ളനാട് ശശിയെ ക്ഷണിക്കാതിരുന്നത് എന്നാണ് പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞത്. അതേസമയം സംഭവത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശശിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് എടുക്കും.

Tags: തിരുവനന്തപുരംcongressJilla panchayathHealth Center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.