Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചെങ്കല്‍ പാറകളില്‍ ഗൃഹാതുരതകളുണര്‍ത്തി നെയ്‌മുളി; ഒരു കാലത്ത് പ്രൗഢിയുടെ പ്രതീകം, അമിതമായ ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കും

ബി.ജി.കക്കാണത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 02:21 pm IST
in Kasargod
ഇരിയ പാറപുറത്ത് വിളഞ്ഞു നില്‍ക്കുന്ന നെയ്മുളി. ഇന്‍സൈറ്റില്‍ പുരപുതക്കല്‍ ജോലിയിലേര്‍പ്പെട്ടിരുന്ന പാമ്പന്‍ മുക്കിലെ വായക്കോടന്‍ ആലാമി

ഇരിയ പാറപുറത്ത് വിളഞ്ഞു നില്‍ക്കുന്ന നെയ്മുളി. ഇന്‍സൈറ്റില്‍ പുരപുതക്കല്‍ ജോലിയിലേര്‍പ്പെട്ടിരുന്ന പാമ്പന്‍ മുക്കിലെ വായക്കോടന്‍ ആലാമി

കാഞ്ഞങ്ങാട്: വടക്കേമലബാറിലെ ചെങ്കല്‍പ്പാറകളില്‍ ഗൃഹാതുരതകളുണര്‍ത്തി നെയ്‌മുളികള്‍ (പാറപുല്ല്) വിളഞ്ഞു. കൊയ്‌ത്തുപാട്ടിന്റെ ഈണമില്ലെങ്കിലും ഇതും ഒരു കൊയ്‌ത്തുത്സവമാണ്. ഉണങ്ങി നില്‍ക്കുന്ന മുളി കൊയ്‌തെടുക്കാനുള്ള കാലമാണ് വരാന്‍ പോകുന്നത്. ഒരു കാലത്ത് പ്രൗഢിയുടെ പ്രതീകമായിരുന്ന പുല്ല് പുതച്ച വീടുകള്‍ ഇന്ന് അപ്രത്യക്ഷമായെങ്കിലും ചില വഴിയോര ഭോജന ശാലകള്‍ മോടി കൂട്ടുന്നതിന് ഇത്തരം പുല്ലുകള്‍ ഉപയോഗിക്കുന്നുണ്ട്.  

പുര പുതയ്‌ക്കുക എന്നത് ഒരു കാലത്ത് ഉത്സവ പ്രതീതിയായിരുന്നു. പ്രത്യേക വൈദഗ്‌ദ്ധ്യം സിദ്ധിച്ചവരാണ് ഈ മേഖലയിലെ ജോലികള്‍ ചെയ്തിരുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊയ്തുകൂട്ടിയ നെയ്‌മുളികള്‍ ഉപയോഗിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലാണ് പുര പുതയ്‌ക്കാറുള്ളത്. വശം ചെത്തിയൊരുക്കിയ പുല്‍ക്കറ്റകളുടെ കൊടി ഭാഗം മേല്‍കൂരയ്‌ക്ക് മടഞ്ഞു കെട്ടിയ ഓലകള്‍ക്കിടയിലേക്ക് കയറ്റി വച്ച് പടിപടിയായിട്ടാണ് നിരത്തി വെക്കുന്നതാണ് പുര പുതയ്‌ക്കല്‍.  

ധാന്യങ്ങളും നാണ്യവിളകളും കേടുകൂടാതെ സംരക്ഷിക്കാനും, അമിതമായ ചൂടിനെ പ്രതിരോധിക്കാനും നെയ്‌മുളിക്ക് സാധിക്കും. ഒപ്പം തണുപ്പ് കാലത്ത് ആവശ്യമായ തരത്തില്‍ വീട്ടിനുള്ളില്‍ ഊഷ്മാവ് ക്രമീകരിക്കാനും ഈ പ്രകൃതി സൗഹൃദ വീടുകള്‍ക്ക് കഴിയുമായിരുന്നു. കന്നുകാലികള്‍ക്കുള്ള തീറ്റയായും ഈ പുല്ല് ഉപയോഗിക്കാറുണ്ട്. സപ്പോട്ട (ചിക്കു), സീത പഴം, മാങ്ങയും മറ്റ് പഴങ്ങളും പഴുപ്പിച്ചെടുത്തിരുന്നതും ഈ പുല്‍കെട്ടിനിടയില്‍ വച്ചായിരുന്നു.  

പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന നെയ്‌മുളി ഇന്ന് വര്‍ദ്ധിച്ചു വരുന്ന വ്യവസായശാലകളും ചെങ്കല്‍പ്പണകള്‍ കാരണം വിസ്മൃതിയിലേക്ക് മാഞ്ഞു കൊണ്ടിരിക്കുകയാണ്.

Tags: kasargodhouseGrassNeimuli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.