Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

അതിര്‍ത്തിരക്ഷാസേനയില്‍ എഎസ്‌ഐ, എച്ച്‌സി, കോണ്‍സ്റ്റബിള്‍; ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളില്‍ 72 ഒഴിവുകള്‍

പ്രായപരിധി 2021 ഡിസംബര്‍ 29 ന് 18-25 വയസ്, സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാര പ്രായപരിധിയില്‍ ഇളവുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 10:29 am IST
in Career

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബിഎസ്എഫ്) താഴെ പറയുന്ന ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്-നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ആകെ 72 ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ ഭാരത പൗരന്മാരായിരിക്കണം.

  • എഎസ്‌ഐ (ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-3), ഒഴിവ് ഒന്ന് (ജനറല്‍). ശമ്പള നിരക്ക് 29200 രൂപ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍. സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ അഭിലഷണീയം.
  • എച്ച്‌സി (കാര്‍പ്പന്റര്‍, ഒഴിവുകള്‍ 4, പ്ലംബര്‍ 2), ശമ്പള നിരക്ക് 22500-81100 രൂപ. യോഗ്യത- എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍നിന്നും ബന്ധപ്പെട്ട ട്രേഡില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.
  • കോണ്‍സ്റ്റബിള്‍ (സ്വീവര്‍മാന്‍/ഒഴിവ് 2, യോഗ്യത: എസ്എസ്എല്‍സിയും സ്വിവേജ് മെയിന്റനന്‍സില്‍ പ്രവൃത്തിപരിചയവും. ട്രേഡ് പ്രൊഫിഷ്യന്‍സി ടെസ്റ്റില്‍ യോഗ്യത നേടണം. ശമ്പള നിരക്ക് 21700-69100 രൂപ.
  • കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപറേറ്റര്‍-24, ജനറേറ്റര്‍ മെക്കാനിക്-28, ലൈന്‍മാന്‍-11). ശമ്പള നിരക്ക് 21700-69100 രൂപ. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഡീസല്‍/മോട്ടോര്‍ മെക്കാനിക്/ഇലക്ട്രീഷ്യന്‍/വയര്‍മാന്‍/ലൈന്‍മാന്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡ്/മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
  • പ്രായപരിധി 2021 ഡിസംബര്‍ 29 ന് 18-25 വയസ്, സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാര പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷകര്‍ക്ക് ഇനിപറയുന്ന ശാരീരിക യോഗ്യതകളും ഉണ്ടാകണം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍/തസ്തികക്ക് പുരുഷന്മാര്‍ക്ക് ഉയരം 167.5 സെ.മീറ്റര്‍, നെഞ്ചളവ് 80-85 സെ.മീറ്റര്‍. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍. ഉയരത്തിനനുസൃതമായിട്ടുള്ള ഭാരവുമുണ്ടാകണം.

ഹെഡ്‌കോണ്‍സ്റ്റബിള്‍ (കാര്‍പ്പന്റര്‍, പ്ലംബര്‍) തസ്തികയ്‌ക്കും കോണ്‍സ്റ്റബിള്‍ സ്വീവര്‍മാന്‍ തസ്തികക്കും പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീറ്റര്‍, നെഞ്ചളവ് 76-81 സെ.മീറ്റര്‍.  20 വയസിന് താഴെയുള്ളവര്‍ക്ക് രണ്ട് സെ.മീറ്റര്‍ ഇളവുണ്ട്. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍. ഉയരത്തിനൊത്ത ഭാരവുമുണ്ടാകണം. വനിതകള്‍ക്ക് ഭാരം 46 കിലോഗ്രാമില്‍ കുറയാന്‍ പാടില്ല.

കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍, ജനറേറ്റര്‍ മെക്കാനിക്, ലൈന്‍മാന്‍ തസ്തികയ്‌ക്ക് പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീറ്റര്‍, നെഞ്ചളവ് 76-81 സെ.മീറ്റര്‍, 20 വയസിന് താഴെയുള്ളവര്‍ക്ക് രണ്ട് സെ.മീറ്റര്‍ ഇളവുണ്ട്. ഉയരത്തിനനുസൃതമായ ഭാരവും ഉണ്ടാകണം. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍, ഭാരം 46 കിലോഗ്രാമില്‍ കുറയരുത്.

എല്ലാ തസ്തികകള്‍ക്കും നല്ല കാഴ്ചശക്തിയും ഉണ്ടാകണം. മെഡിക്കല്‍/ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല.

വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം  https://rectt.bsf.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അേപക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. വനിതകള്‍ക്കും എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍, ബിഎസ്എഫ് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 29 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, പ്രാക്ടിക്കല്‍/ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യയില്‍ ബെംഗളൂരു പരീക്ഷാകേന്ദ്രമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags: careerഅതിര്‍ത്തി രക്ഷാസേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

വിവിധ തസ്തികകളില്‍ സ്ഥിര നിയമനത്തിന് മില്‍മ അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ 338

Kerala

ഇന്റലിജന്‍സ് ബ്യൂറോയില്‍ എസ്എസ്എല്‍സികാര്‍ക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് ആകാം; ഒഴിവുകള്‍ 4987, തിരുവനന്തപുരം ഐബിയില്‍ 334

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.