Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യ സുരക്ഷയ്‌ക്കും മതസൗഹാര്‍ദ്ദത്തിനും ഭീഷണി; സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് ഫൗണ്ടേഷന്റെ വിലക്ക് അഞ്ചു വര്‍ഷം നീട്ടി

രാജ്യ സുരക്ഷയ്‌ക്കും മതസൗഹാര്‍ദ്ദത്തിനും ഭീഷണിയാകുന്ന തരത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു വിലക്ക്. വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്ന നായിക്ക്, മോദി സക്കാര്‍ വന്നതോടെ ഹജ്ജിനെന്ന പേരില്‍ വിദേശത്തേക്ക് മുങ്ങിയതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 09:38 pm IST
in India

ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) വിലക്ക് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൂടി നീട്ടി. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം 2016 നവംബര്‍ 17നാണ് വിലക്ക് പ്രഖ്യാപിച്ചത്. അഞ്ചു വര്‍ഷത്തെ വിലക്ക്  ഇന്നലെ അവസാനിച്ചിരുന്നു.

രാജ്യ സുരക്ഷയ്‌ക്കും മതസൗഹാര്‍ദ്ദത്തിനും ഭീഷണിയാകുന്ന തരത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു വിലക്ക്. വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്ന നായിക്ക്, മോദി സക്കാര്‍ വന്നതോടെ ഹജ്ജിനെന്ന  പേരില്‍ വിദേശത്തേക്ക്  മുങ്ങിയതാണ്. ഇപ്പോള്‍ മലേഷ്യയിലാണ്.  ഇയാളുടെ പ്രസംഗങ്ങളാണ്   ബംഗ്ലാദേശിലെ ധാക്കയിലെ   കോഫി ഷോപ്പിലുണ്ടായ ഭീകരാക്രമണത്തിന് പ്രചോദനം നല്‍കിയതെന്ന് ബംഗ്ലാദേശ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പല മുസ്ലിം രാജ്യങ്ങളിലുമടക്കം ഇയാള്‍ക്ക് വിലക്കുണ്ട്.

ഒരു പ്രത്യേക മതത്തില്‍പ്പെട്ട യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിക്കുന്നതാണ് ഇയാളുടെ പ്രസംഗങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം  വ്യക്തമാക്കി.സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷന്‍ അച്ചടി മാധ്യമങ്ങളിലൂടെയും നായിക്ക് നടത്തിയിട്ടുള്ള വിദ്വേഷ പ്രചാരണം തീവ്രവാദ പ്രചാരണത്തിന് കാരണമായിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.

പീസ് ടിവി, പീസ് ടിവി ഉര്‍ദു എന്നിങ്ങനെ രണ്ട് ചാനലുകള്‍ ഇയാള്‍  നടത്തിയിരുന്നു. ഇവ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, കാനഡ, യുകെ എന്നിവയുള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് ഐഎസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍  ഭൂരിഭാഗം പേരും സക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായി ഭീകരതയിലേക്ക് എത്തിയവരാണ്.

Tags: നിരോധനംഇസ്ലാമിക മതമൗലികവാദംസാക്കീര്‍ നായിക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി: നിരോധനം വൈകും

Athletics

ഹോര്‍മോണിന്റെ പേരില്‍ വിലക്ക്; സെമന്യ വിവേചനത്തിനിരയെന്ന് കോടതി

India

കുട്ടികളെ ഗെയിമംഗ് ആപുകള്‍ വഴി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് കണ്ടെത്തല്‍; ഒരു ഗൂഢസംഘത്തെ പൊളിച്ചടുക്കി യുപി പൊലീസ്

Main Article

വസ്ത്ര വിവാദം: ഇസ്ലാമിക ഭീകരത മറനീക്കുന്നു

Social Trend

ഹിജാബ് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന നാടകത്തിനു പിന്നാലെ വൈറലായി അബായ അണിഞ്ഞ് കൃഷ്ണ കീര്‍ത്തനങ്ങള്‍ പാടി നൃത്തം ചെയ്ത് പെണ്‍കുട്ടികളുടെ വീഡിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.