Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുന്നു; ഗുലാം നബി ആസാദ് പക്ഷക്കാരായ നേതാക്കള്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു

ജമ്മു കശ്മീരിലെ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് മറനീക്കി പുറത്തുവരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിമതനായി മുദ്രകുത്തിയ ഗുലാം നബി ആസാദ് പക്ഷക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് പദവികളില്‍ നിന്നും ബുധനാഴ്ച രാജിവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 05:06 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് മറനീക്കി പുറത്തുവരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിമതനായി മുദ്രകുത്തിയ ഗുലാം നബി ആസാദ് പക്ഷക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് പദവികളില്‍ നിന്നും ബുധനാഴ്ച രാജിവെച്ചു.

ഗുലാം നബി ആസാദ് പക്ഷക്കാരില്‍ മുന്‍എംഎല്‍എമാരും മന്ത്രിമാരും വരെ ഉള്‍പ്പെടും. ജിഎം സരൂരി, വികാര്‍ റസൂല്‍ വാനി, ജുഗല്‍ കിഷോര്‍ ശര്‍മ്മ, മനോഹര്‍ ലാല്‍ ശര്‍മ്മ, നരേഷ് ഗുപ്ത, ഗുലാം നബി മോംഗ, സുഭാഷ് ഗുപ്ത, ആമിന്‍ ഭട്ട്, അന്‍വര്‍ ഭട്ട് എന്നിവരാണ് സോണിയാ ഗാന്ധിക്ക് രാജി നല്‍കിയത്. സോണിയയ്‌ക്ക് പുറമെ രാഹുല്‍ഗാന്ധി, ജമ്മുകശ്മീരിന്റെ ചുമതലയുള്ള എ ഐസിസി അംഗം രജനി പാട്ടീല്‍ എന്നിവര്‍ക്കും രാജിക്കത്തയച്ചിട്ടുണ്ട്.

ജമ്മുകശ്മീരിര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായ ഗുലാം അഹമ്മദ് മിറിനെ പുറത്താക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണിതെന്ന് കരുതുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മിറിനെ ഉള്‍പ്പെടെ വീണ്ടും ജമ്മുകശ്മീര്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തതില്‍ വന്‍പ്രതിഷേധമുണ്ട്.

മിറിന്റെ കാലത്ത് നിരവധി പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. ‘കഴിഞ്ഞ ഏഴ് വര്‍ഷമായി നേതൃമാറ്റം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നേതാക്കള്‍ അത് ചെയ്യുന്നില്ല,’ മുന്‍മന്ത്രി വികാര്‍ റസൂല്‍ വാണി പറഞ്ഞു.

കോണ്‍ഗ്രസില്‍ ദേശീയാധ്യക്ഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍റിന് കത്ത് നല്‍കിയ 23 ദേശീയ കോണ്‍ഗ്രസ് നേതാക്കളില്‍ ഗുലാം നബി ആസാദും ഉണ്ടായിരുന്നു. ഇതോടെയാണ് സോണിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗുലാം നബി ആസാദിനെ വിമതഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത്. 2021 ഫിബ്രവരിയില്‍ മോദിയെ പുകഴ്‌ത്തി സംസാരിച്ചതിന്റെ പേരിലും ഗുലാം നബി ആസാദുമായി ഹൈക്കമാന്‍റ് കൂടുതല്‍ അകന്നു.

Tags: ജമ്മു ആന്‍റ് കശ്മീര്‍congressനരേന്ദ്രമോദിസോണി് ഗാന്ധികോണ്‍ഗ്രസ് ഹൈക്കമാന്‍റ്ഗുലാംനബി ആസാദ്narendramodiജമ്മു കശ്മീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.