Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ട്ടൂണ്‍ അക്കാദമിയില്‍ ഇരിക്കുന്നവര്‍ തലയ്‌ക്ക് വെളിവില്ലാത്തവര്‍; താന്‍ ചാണകസംഘി തന്നെ, ചാണകത്തിന് കിലോയ്‌ക്ക് 35 രൂപയുണ്ടെന്ന് മോഹന്‍ദാസ്

തലയ്‌ക്ക് വെളിവില്ലാത്തവരാണ് കാര്‍ട്ടൂണ്‍ അക്കാദമിയില്‍ ഇരിക്കുന്നതെന്ന് ടി ജി മോഹന്‍ദാസ്. ചാണകസംഘിയെന്ന് വിളിക്കുന്നവര്‍ക്ക് മോഹന്‍ദാസ് നല്‍കിയ മറുപടി ഇങ്ങിനെ: "താന്‍ ചാണകസംഘിയാണ്. കാനഡയില്‍ ചാണകത്തിന് കിലോയ്‌ക്ക് 35 രൂപയുണ്ട്".

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 11:40 pm IST
in Kerala

തിരുവനന്തപുരം: വീണ്ടും കോവിഡിന്റെ പേരില്‍ ഇന്ത്യയെ അപമാനിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയ കേരള ലളിതകലാ അക്കാദമിയുടെ തീരുമാനത്തെച്ചൊല്ലി വിമര്‍ശനം. കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെച്ചൊല്ലി ബിജെപി ഉന്നയിച്ച വിവാദം ദൗര്‍ഭാഗ്യകരമെന്ന്  കേരള കാര്‍ട്ടൂണ്‍ അക്കാദമി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ആഞ്ഞടിക്കുകയാണ് ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. തലയ്‌ക്ക് വെളിവില്ലാത്തവരാണ് കാര്‍ട്ടൂണ്‍ അക്കാദമിയില്‍ ഇരിക്കുന്നതെന്നും വൃത്തിക്കെട്ട, നാണം കെട്ടവരാണ് അക്കാദമിയില്‍ ഇരിക്കുന്നതെന്നും ടി ജി മോഹന്‍ദാസ് തുറന്നടിച്ചു. ചാണകസംഘിയെന്ന് വിളിക്കുന്നവര്‍ക്ക് മോഹന്‍ദാസ് നല്‍കിയ മറുപടി ഇങ്ങിനെ: “താന്‍ ചാണകസംഘിയാണ്.  കാനഡയില്‍ ചാണകത്തിന് കിലോയ്‌ക്ക് 35 രൂപയുണ്ട്”.  

‘കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെച്ചൊല്ലി ഉയര്‍ന്ന വിവാദം വളരെ ദൗര്‍ഭാഗ്യകരമാണ്. വിമര്‍ശന കലയാണ് കാര്‍ട്ടൂണ്‍. ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാര്‍ട്ടൂണില്‍ വിമര്‍ശിക്കപ്പെടാറുണ്ട്.  പക്ഷേ അതിന്റെ പേരില്‍ അതിരുവിട്ട ആക്ഷേപങ്ങളും സൈബര്‍ ആക്രമണവും തീര്‍ത്തും അപലപനീയമാണ്’- എന്നായിരുന്നു കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രതികരണം. ഇതിനെതിരെയാണ് മോഹന്‍ദാസ് തിരിച്ചടിച്ചത്.  കോവിഡ് ഉച്ചകോടിയില്‍ പശുത്തലയുള്ള, കാവി പുതച്ച ഇന്ത്യന്‍  പ്രതിനിധിയെ മറ്റ് രാഷ്‌ട്രനേതാക്കളുടെ ഒപ്പം ഇരുത്തിയ കാര്‍ട്ടൂണിനാണ് അവാര്‍ഡ് നല്‍കിയത്. ഇന്ത്യ കോവിഡ് പ്രതിരോധത്തില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടും ഇന്ത്യയെ അകാരണമായി വിമര്‍ശിച്ചതിന്റെ പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമാണെന്നാണ് പരാതി ഉയരുന്നത്.  ഈ കാര്‍ട്ടൂണിന്റെ പേരില്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെട്ടുപോയെന്നും വിമര്‍ശനമുയരുന്നു. 

“കുഞ്ചന്‍ നമ്പ്യാരുടെ കാലത്തും രാജ്യദ്രോഹം കുറ്റങ്ങളുണ്ട്. അത് ചെയ്തിരുന്നെങ്കില്‍ കുഞ്ചന്‍ നമ്പ്യാര്‍ വിവരം അറിയുമായിരുന്നു. നാടിനെ നാണംകെടുത്തലാണ് ഇവര്‍ ചെയ്തത്. കാര്‍ട്ടൂണ്‍ ഇന്ത്യയെന്ന രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തത്. വൃത്തിക്കെട്ടവര്‍, നാണം കെട്ടവര്‍. ഇവര്‍  ശങ്കറിന്റെ കാര്‍ട്ടൂണ്‍ കണ്ടിട്ടുണ്ടോ. ഇവരാരും രാജ്യത്തെ വിമര്‍ശിച്ചിട്ടില്ല. ഞാനെന്ന വ്യക്തിയുടെ മുന്നില്‍ നിവര്‍ന്ന് നിന്ന് സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കുമോ. ആ കാര്‍ട്ടൂണിസ്റ്റിന് നടുറോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ. ഇടതുപക്ഷക്കാര്‍ പേടിപ്പിച്ചാല്‍ പേടിക്കില്ല.”- മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. 

Tags: കാര്‍ട്ടൂണ്‍ടിജി മോഹന്‍ദാസ്കാര്‍ട്ടൂണ്‍ അവാര്‍ഡ്കാര്‍ട്ടൂണ്‍ അക്കാദമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് കാർട്ടൂൺ; ‘എന്റെ കേരളം’ മേളയിൽ നിന്നും യുവ കാർട്ടൂണിസ്റ്റിന്റെ രചനകൾ എടുത്തുമാറ്റി അധികൃതർ

Kerala

ബാലചിത്രരചനാ മത്സരം ‘വര്‍ണ്ണോത്സവം’, അന്താരാഷട്ര പുസ്തകോത്സവ വേദിയില്‍

Entertainment

സ്റ്റേറ്റ് ബസ്സ് ടീം ‘ആനവണ്ടി’ പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു: യേശുദാസന്റെ പേരില്‍ പുരസ്‌ക്കാരം നല്‍കും

Social Trend

ചൈന ‘മേപ്പ് അടിയന്‍’; എസ്ആര്‍പിയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

India

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണിന് നല്‍കിയ അവാര്‍ഡ് റദ്ദാക്കാന്‍ ഹര്‍ജി; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.