Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഭാരത് മാതാ കീ ജയ്’ വിളികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ വിപ്ലവ് ത്രിപാഠിക്ക് അന്ത്യോപചാരമര്‍പ്പിച്ച് നാട്

മണിപ്പൂരില്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേണല്‍ വിപ്ലവ് ത്രിപാഠിയ്‌ക്കും കുടുംബത്തിനും 'ഭാരത് മാതാ കീ ജയ്' വിളിച്ച് ജനങ്ങളുടെ അന്ത്യോപചാരം.

Janmabhumi Online by Janmabhumi Online
Nov 16, 2021, 06:32 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

റായ്പൂര്‍: മണിപ്പൂരില്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേണല്‍ വിപ്ലവ് ത്രിപാഠിയ്‌ക്കും കുടുംബത്തിനും ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ജനങ്ങളുടെ അന്ത്യോപചാരം.

രക്തസാക്ഷിത്വം ഒരിയ്‌ക്കലും വിസ്മരിക്കപ്പെടില്ലെന്ന  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു വന്‍ജനാവലി സാക്ഷിനിര്‍ത്തിയുള്ള വിപ്ലവ് ത്രിപാഠിയുടെ അന്ത്യാഞ്ജലി. ഛത്തീസ്ഗഡില്‍ ജന്മനാടായ റായിഗറിലായിരുന്നു വിപ്ലവ് ത്രിപാഠിയെയും കുടുംബത്തെയും അടക്കിയത്.  തീവ്രവാദികളുടെ പതിയിരുന്നുള്ള ആക്രമണത്തില്‍ വിപ്ലവ് ത്രിപാഠിയും ഭാര്യും ഏക മകനും അഞ്ച് സൈനികരും കൊല്ലപ്പെട്ടിരുന്നു.

ആയിരക്കണക്കിന് പേരാണ് നാടിന്റെ പ്രിയ കേണലിനെ ഒരു നോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്. വൈകാതെ ജനങ്ങളില്‍ നിന്നും ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. വൈകാതെ ഭൗതികാവശിഷ്ടം പൂക്കള്‍കൊണ്ടലങ്കരിച്ച ട്രക്കില്‍ കേണല്‍ വിപ്ലവ് ത്രിപാഠിയുടെ വീട്ടിലെത്തി.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നേരത്തെ ഭൗതികാവശിഷ്ടം റായിഗര്‍ വിമാനത്താവളത്തില്‍ എത്തി്. അന്തിമച്ചടങ്ങ് സര്‍ക്യൂട്ട് ഹൗസില്‍ ക്രിമറ്റോറിയത്തില്‍ മുഴുവന്‍ സൈനിക ബഹുമതികളോടെ നടന്നു.

‘ വ്ിപ്ലവ് ത്രിപാഠിയുടെ ഭൗതികാവശിഷ്ടം പ്രത്യേക വ്യോമസേനവിമാനത്തില്‍ എത്തി. അദ്ദേഹത്തിന്റെ ഭാര്യ അനുജ ത്രിപാഠി, മകന്‍ ആഭിര്‍ ത്രിപാഠി എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും എത്തി,’- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ട്വിറ്ററില്‍ കുറിച്ചു.

46 അസം റൈഫിള്‍സിലെ കമാന്‍റിംഗ് ഓഫീസറായ കേണല്‍ വിപ്ലവ് ത്രിപാഠിയെയും കുടുംബത്തെയും ഒളിയാക്രമണത്തിലാണ് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം വധി്ച്ചത്. ആദ്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ കേണല്‍ വിപ്ലവ് ത്രിപാഠിയുടെ കാവല്‍ വാഹനങ്ങളെ ആക്രമിച്ച ശേഷം പിന്നീട് വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

ഈ ആക്രമണത്തിന് പിന്നിലെ വ്യക്തികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: മണിപ്പൂര്‍terroriststributeഭാരത് മാതാ കീ ജയ്മണിപ്പൂര്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2022വിപ്ലവ് ത്രിപാഠി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്ഞാതൻ വെടിവച്ചു കൊന്ന അബു സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് ഭീകരന്മാരും, പാക് സൈനികരും ; ഭീകരനെ പ്രശംസിച്ച് പാട്ടുകളും

World

കാനിലെ വേദിയില്‍ ‘മോദി നെക്ലേസ് ‘ ധരിച്ചെത്തി രുചി ഗുജ്ജാര്‍, പ്രധാനമന്ത്രിയോടുള്ള ആദരമെന്ന് നടി

India

നിരപരാധികളായ സാധാരണക്കാരെ കൊന്ന മതഭീകരരെ ഒന്നിനെയും വെറുതെ വിടരുത് ; ഇന്ത്യയ്‌ക്ക് കരുത്തായി ഒപ്പം നിൽക്കുമെന്ന് ഇസ്രായേൽ

India

ആ സർജ്ജിക്കൽ സ്ട്രൈക്ക് മറന്നിട്ടില്ല : ഇന്ത്യയെ പേടിച്ച് തിരിഞ്ഞോടി ഭീകരർ ; പാക് അധീന കശ്മീരിലെ താവളങ്ങള്‍ ഉപേക്ഷിച്ചു

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies