Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുന്‍കൂട്ടി അറിയിക്കാതെ അഭിമുഖം മാറ്റി: പെരുമഴയത്ത് ബുദ്ധിമുട്ടി ഉദ്യോഗാര്‍ഥികള്‍

ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ താത്ക്കാലിക ക്ലറിക്കല്‍ നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ നടത്താന്‍ വിളിച്ചിരുന്ന അഭിമുഖമാണ് മുന്‍കൂട്ടി അറിയിക്കാതെ പ്രസിഡന്റ് അവധിയിലാണന്ന കാരണത്താല്‍ മാറ്റി വച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 04:08 pm IST
in Kollam

കുണ്ടറ: മുന്‍കൂട്ടി അറിയിക്കാതെ അഭിമുഖം മാറ്റി പെരുമഴയത്ത് അഭിമുഖത്തിന് വന്ന ഉദ്യോഗാര്‍ഥികള്‍ തിരികെപോയി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ താത്ക്കാലിക ക്ലറിക്കല്‍ നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ നടത്താന്‍ വിളിച്ചിരുന്ന അഭിമുഖമാണ് മുന്‍കൂട്ടി അറിയിക്കാതെ പ്രസിഡന്റ് അവധിയിലാണന്ന കാരണത്താല്‍ മാറ്റി വച്ചത്. 80 ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് വന്നിട്ട് തിരികെപ്പോയി.  

വിഷയത്തില്‍ പ്രസിഡന്റ് അവധിയിലാണെങ്കിലും, വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഇന്റര്‍വ്യു നടത്തണമെന്ന പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തെ അവഗണിച്ച് സിപിഎം നിര്‍ദ്ദേശ പ്രകാരം അഭിമുഖം നടത്താതെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും മാറി നിന്നു. താത്ക്കാലിക നിയമനത്തില്‍ പാര്‍ട്ടിക്കാരെ കുത്തിനിറയ്‌ക്കാനുള്ള സിപിഎം തന്ത്രമാണ് ഇതെന്നാണ് ആരോപണം ഉയരുന്നത്.  

നിലവിലുണ്ടായിരുന്ന ക്ലര്‍ക്ക് പ്രസവാവധിയെടുത്ത് പോയിട്ട് നാലു മാസമായി. അവധി കഴിഞ്ഞ് ജീവനക്കാരി തിരികെയെത്തുമ്പോള്‍ അവര്‍ക്കു മറ്റൊരു സ്ഥലത്ത് നിയമനം നല്‍കി താത്ക്കാലികക്കാരനെ വര്‍ഷങ്ങള്‍ തുടരാനനുവദിക്കുന്ന രീതിയാണ് നടക്കുന്നത്. ഇത്തരം നിയമനങ്ങള്‍ കാണിച്ചിട്ടാണ് പാര്‍ട്ടിയില്‍ ആളെക്കൂട്ടുന്നതെന്നും ഇത്തരം പ്രവര്‍ത്തിയിലൂടെ അഭിമുഖത്തിനെത്തിയ 80 പേരില്‍ 78 പേരും കബളിപ്പിക്കപ്പെടുമെന്നും ബിജെപി ഇളമ്പള്ളൂര്‍ പഞ്ചായത്ത് സമിതി ആരോപിച്ചു.  

തെരഞ്ഞെടുക്കപ്പെടുന്നവര്‍ പലപ്പോഴും നേതാക്കളുടെ ഉറ്റ ബന്ധുക്കള്‍ മാത്രമായിരിക്കും, പഞ്ചായത്തിലെ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റായി വര്‍ഷങ്ങളായി ഒരു സഖാവിനെ ഒരു മാനദണ്ഡവുമില്ലാതെ നിയമിച്ചിരിക്കുകയാണ്. ഇത് പലവട്ടം ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇളമ്പള്ളൂര്‍ പഞ്ചായത്ത് മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ബിജെപി ഇളമ്പള്ളൂര്‍ പഞ്ചായത്ത് സമിതി ആരോപിച്ചു.

Tags: Jobkollamഅഭിമുഖം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.