Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുങ്കുമകുറി ധരിച്ചതിന് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് അധ്യാപകര്‍; സര്‍ക്കാര്‍ എയ്ഡഡ് ക്രിസ്ത്യന്‍ സ്‌കൂളിനെതിരെ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകള്‍

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കലൈവാണിയെയാണ് പിടി ടീച്ചറും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്ന് സഹപഠിയുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചത്. തിലകമായ്‌ക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും വിദ്യാര്‍ത്ഥിനി വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹപാഠിയെ കൊണ്ട് മായ്‌പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 10:32 am IST
in India

തെങ്കാശി: തിലകം ധരിച്ച് വിദ്യാലയത്തില്‍ എത്തിയ കുട്ടിയെ അദ്ധ്യാപകര്‍ അധിക്ഷേപിച്ചു. തമിഴ്‌നാട്ടിലെ തെങ്കാശിയിലെ സര്‍ക്കാര്‍ എയ്ഡഡ് ക്രിസ്ത്യന്‍ സ്‌കൂളായ ബാരെന്‍ ബ്രൂക്ക് ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകരാണ് തിലകവും കുങ്കുമാവും ധരിച്ചെത്തിയ പെണ്‍കുട്ടിയെ അപമാനിക്കുകയും മായ്‌ക്കാനും നിര്‍ബന്ധിക്കുകയും ചെയ്തത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കലൈവാണിയെയാണ്  ടീച്ചറും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്ന് സഹപഠിയുടെ മുന്നില്‍  അധിക്ഷേപിച്ചത്. തിലകമായ്‌ക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും വിദ്യാര്‍ത്ഥിനി വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹപാഠിയെ കൊണ്ട് മായ്‌പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

സ്‌കൂളിന്റെ ഹിന്ദു വിരുദ്ധ നടപടിക്കെതിരെ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധിച്ചു. പെണ്‍കുട്ടിക്കും കുടുബത്തിനും പിന്തുണ പ്രഖ്യാപ്പിച്ചുകൊണ്ട് വിവിധ സംഘടനകള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഭൂരിഭാഗവും പഠിക്കുന്നത് ഹിന്ദുകുട്ടികളാണ്. ഹൈന്ദവ ചിഹ്നങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഹിന്ദു കുട്ടികളെ സ്വീകരിക്കേണ്ടതില്ലെന്ന് ഹൈന്ദവ സംഘടനകള്‍ കുറ്റപ്പെടുത്തി.

കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതായും വിദ്യാര്‍ത്ഥികളോട് മതചിഹ്നങ്ങള്‍ തുടയ്‌ക്കാന്‍ ആവശ്യപ്പെടില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതായും ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി എഫ്ബിയില്‍ പോസ്റ്റ് ചെയ്തു. ക്രിസ്ത്യന്‍, മുസ്ലീം കുട്ടികള്‍ അവരുടെ മതചിഹ്നങ്ങള്‍ സ്‌കൂളുകളില്‍ ധരിക്കുമ്പോള്‍ ഹിന്ദു കുട്ടികള്‍ അധിക്ഷേപങ്ങള്‍ നേരിടുകയാണെന്നും പോസ്റ്റില്‍ പറഞ്ഞു.

Tags: തമിഴ്നാട്ക്രിസ്ത്യന്‍ മിഷണറിമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അണ്ണാമലൈ: തമിഴ്‌നാടിന്റെ ‘ഭാവി എംജിആര്‍’; ആവേശമായി ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്ര

India

നരേന്ദ്രമോദി ഓരോ തമിഴന്റെയും ഹൃദയത്തില്‍; തമിഴ്നാട്ടില്‍ നിന്നും 40 എംപിമാര്‍ ഉണ്ടാകുമെന്ന് കെ. അണ്ണാമലൈ; പദയാത്ര ഉദ്ഘാടനം ചെയ്ത് അമിത് ഷാ

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

India

വീണ്ടും ഡിഎംകെയെ വിറപ്പിച്ച് അണ്ണാമലൈയുടെ രണ്ടാം യുദ്ധം; 5600 കോടിയുടെ അഴിമതി പറയുന്നു ഡിഎംകെ ഫയല്‍സ് രണ്ട് പുറത്തുവിട്ടു

India

ശ്രീലങ്കയില്‍ ഇന്ത്യയില്‍ നിന്നുള്ള തമിഴര്‍ എത്തിയിട്ട് 200 വര്‍ഷം തികയുന്നു; ശ്രീലങ്കയിലെ തമിഴര്‍ക്കായി വികസനപദ്ധതികള്‍ നടപ്പാക്കാന്‍ മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.