Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

9 സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 8,453.92 കോടിയുടെ ആരോഗ്യ ഗ്രാന്റ് ; കേരളം അപേക്ഷിച്ചിട്ടില്ല

സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുഖേന ലഭിച്ചതിന് ശേഷം ഈ 9 സംസ്ഥാനങ്ങള്‍ക്കുള്ള ആരോഗ്യ ഗ്രാന്റുകളും അനുവദിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 02:56 pm IST
in Health

ന്യൂദല്‍ഹി: ആരോഗ്യ മേഖല ഗ്രാന്റായി പത്തൊന്‍പത് സംസ്ഥാനങ്ങളിലെ ഗ്രാമ, നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 8,453.92 കോടി രൂപ ധനമന്ത്രാലയത്തിലെ ധനവിനിമയ വകുപ്പ് അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ പ്രകാരമാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ ഗ്രാന്റ് കിട്ടുന്നതിനുള്ള അപേക്ഷ നല്‍കിയിട്ടില്ല.

സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുഖേന ലഭിച്ചതിന് ശേഷം ഈ 9 സംസ്ഥാനങ്ങള്‍ക്കുള്ള ആരോഗ്യ ഗ്രാന്റുകളും അനുവദിക്കും.

പ്രാഥമിക ആരോഗ്യ പരിപാലന തലത്തിലെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ണ്ണായക വവിടവുകള്‍ അടയ്‌ക്കുന്നതിനും വേണ്ടിയാണ് ഗ്രാന്റുകള്‍

13,192 കോടി രൂപയുടെ ആരോഗ്യ ഗ്രാന്റുകളാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഗ്രാമീണ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള 8,273 കോടി രൂപയും നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 4,919 കോടിയും ഉള്‍പ്പെടുന്നതാണ് ഇത്.

അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള തുക ഇതോടൊപ്പം ചേര്‍ക്കുന്നു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ (എഫ്.സി) അതിന്റെ 202122 മുതല്‍ 202526 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് മൊത്തം 4,27,911 കോടി രൂപ ഗ്രാന്റ് നല്‍കുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കമ്മിഷന്‍ ശിപാര്‍ശചെയ്ത ഗ്രാന്റില്‍ മറ്റ് പലതിനുമൊപ്പം 70,051 കോടി രൂപയുടെ ആരോഗ്യ ഗ്രാന്റുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഈ തുകയില്‍ 43,928 കോടി രൂപ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കും 26,123 കോടി രൂപ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

പ്രാഥമിക ആരോഗ്യ പരിപാലന സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രത്യേകിച്ച് അതിന്റെ പ്രഭവസ്ഥാനത്തുനിന്നുതന്നെ അത് ലഭ്യമാക്കുന്നതിന് ഗ്രാമീണ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കനും അതിലൂടെ സാര്‍വത്രിക ആരോഗ്യ പരിരക്ഷയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വിഭവങ്ങള്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, ശേഷി വികസനം എന്നിവയുടെ കാര്യത്തില്‍ പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തുന്നതിലൂടെ പകര്‍ച്ചവ്യാധികളിലും മഹാമാരികളിലും അവരെ ഒരു ഉള്‍പ്രേരകത്തിന്റെ പങ്ക് വഹിക്കാന്‍ പ്രാപ്തരാക്കാം.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളേയും നഗര പ്രാദേശിക ഗവണ്‍മെന്റുകളേയും പ്രാഥമിക ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ മേല്‍നോട്ട ഏജന്‍സികളാക്കുന്നതിലൂടെ മൊത്തത്തിലുള്ള പ്രാഥമിക ആരോഗ്യ പരിരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പ്രാദേശിക ഗവണ്‍മെന്റുകളുടെ ഇടപെടലുകള്‍ ആരോഗ്യ സംവിധാനത്തെ ജനങ്ങളോട് ഉത്തരവാദിത്വമുള്ളതാക്കി തീര്‍ക്കുകയും ചെയ്യും.

പ്രാഥമിക ആരോഗ്യ പരിപാലതലത്തിലെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ണ്ണായകമായ വിടവുകള്‍ അടയ്‌ക്കുന്നതുമാണ് ഈ ഗ്രാന്റുകള്‍ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ഗ്രാമീണ, നഗര പ്രദേശങ്ങളിലെ സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിലേക്ക് നേരിട്ട് നയിക്കുന്ന ഇടപെടലുകളും കമ്മീഷന്‍ കണ്ടെത്തി, ഓരോ ഇടപെടലുകള്‍ക്കും ഗ്രാന്റുകള്‍ നീക്കിവച്ചിട്ടുമുണ്ട്.

ഈ ഇടപെടലുകള്‍ ചുവടെ പറയുന്നു

1. ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള രോഗനിര്‍ണ്ണയ പശ്ചാത്തലസൗകര്യങ്ങള്‍ക്കുള്ള പിന്തുണ  16,377 കോടി രൂപ.

2. ഗ്രാമപ്രദേശങ്ങളില്‍ ബ്ലോക്ക്തല പൊതുജനാരോഗ്യ യൂണിറ്റുകള്‍  5,279 കോടി രൂപ

3. ഗ്രാമീണമേഖലയില്‍ കെട്ടിടങ്ങളില്ലാത്ത ഉപകേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി), സാമൂഹിക ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ ( സി.എച്ച്.സി) എന്നിവയ്‌ക്ക് കെട്ടിടങ്ങങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 7,167 കോടി രൂപ.

4. ഗ്രാമീണ പി.എച്ച്.സികളേയും ഉപകേന്ദ്രങ്ങളേയും ആരോഗ്യസൗഖ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 15,105 കോടി രൂപ.

5. നഗരപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള രോഗനിര്‍ണ്ണയ പശ്ചാത്തല സൗകര്യങ്ങള്‍ക്കുള്ള പിന്തുണ 2,095 കോടി രൂപ

6.. നഗര ആരോഗ്യസൗഖ്യ കേന്ദ്രങ്ങള്‍ (എച്ച്.ഡബ്ല്യൂ.സി) 24,028 കോടി രൂപ

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ആരോഗ്യമേഖല ഗ്രാന്റ് തുക (കോടിയില്‍ രൂപ)

1.ആന്ധ്രാപ്രദേശ്-488.1527

2.അരുണാചല്‍ പ്രദേശ്-46.944

3.അസം-272.2509

4.ബീഹാര്‍-1116.3054

5.ഛത്തീസ്ഗഡ്-338.7944

6.ഹിമാചല്‍ പ്രദേശ്-98.0099

7.ജാര്‍ഖണ്ഡ്-444.3983

8.കര്‍ണാടക-551.53

9.മധ്യപ്രദേശ്-922.7992

10.മഹാരാഷ്‌ട്ര-778.0069

11.മണിപ്പൂര്‍-42.8771

12.മിസോറാം-31.19

13.ഒഡീഷ-461.7673

14.പഞ്ചാബ്-399.6558

15.രാജസ്ഥാന്‍-656.171

16.സിക്കിം-20.978

17.തമിഴ്‌നാട്-805.928

18.ഉത്തരാഖണ്ഡ്-150.0965

19.പശ്ചിമ ബംഗാള്‍-828.0694

Tags: കേന്ദ്ര സര്‍ക്കാര്‍health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.