Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഷഹീന്‍ അഫ്രിഡിയെ ഹാട്രിക് സിക്‌സടിച്ച് മാത്യു വെയ്ഡ് ആസ്‌ട്രേലിയയുടെ വിജയം ഉറപ്പിച്ചു; പാക്കിസ്ഥാന്‍ പുറത്ത്‌

പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 08:26 am IST
in Cricket

ദുബായ് : ലോകകപ്പ് ടി20 സെമിഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്ത്  ഓസ്‌ട്രേലിയ ഫൈനലില്‍. തോല്‍വിയറിയാതെ മുന്നേറിയ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്.  

പാകിസ്താന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ മറികന്നു. ബാറ്റര്‍ മാത്യു വെയ്ഡിന്റെ തകര്‍പ്പനടികളാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. 17 പന്തില്‍ 41 റണ്‍സുമായി വെയ്ഡ് പുറത്താകാതെ നിന്നു. ഒരു ഘട്ടത്തില്‍ പതറിയ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസും നിര്‍ണായക പങ്കു വഹിച്ചു. സ്‌റ്റോയിനിസ് 31 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരിട്ട ആദ്യ പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ച് അഫ്രിഡിക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും മൂന്നാമനായെത്തിയ മിച്ചല്‍ മാര്‍ഷിനൊപ്പം ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയ്‌ക്ക് പൊരുതാനുള്ള അടിത്തറയിട്ടത്. ഇരുവരും ചേര്‍ന്ന് അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഏഴാം ഓവറില്‍ ലെഗ് സ്പിന്നര്‍ ഷദാബ് ഖാന്‍ മാര്‍ഷിനെ ആസിഫ് അലിയുടെ കയ്യിലെത്തിച്ചു. സ്‌കോര്‍ 77 ലെത്തിയപ്പോള്‍ പരിചയ സമ്പന്നനായ സ്റ്റീവ് സ്മിത്തിനേയും ഷദാബ് മടക്കിയയച്ചു. നല്ല ഫോമില്‍ കളിച്ചു വരികയായിരുന്ന വോര്‍ണറിനെ പതിനൊന്നാം ഓവറില്‍ ഷദാബ് വിക്കറ്റ് കീപ്പര്‍ മൊഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചതോടെ പാകിസ്താന്‍ വിജയം മണത്തു. മികച്ച ഫോമില്‍ കളിച്ച വാര്‍ണര്‍ 49 റണ്‍സിലെത്തി നില്‍ക്കെ യാണ് പുറത്തായത്. റീപ്‌ളേയില്‍ പന്ത് ബാറ്റില്‍ മുട്ടിയിരുന്നില്ല എന്ന് തെളിഞ്ഞു.  ആസ്‌ട്രേലിയ റിവ്യൂ കൊടുക്കാതിരുന്നതിനാല്‍ അമ്പയറുടെ ഔട്ട് തീരുമാനം ശരിവെക്കേണ്ടി വന്നു.

 പതിമൂന്നാം ഓവറില്‍ ഷദാബ്് മാക്‌സ്‌വെല്ലിനേയും പുറത്താക്കി.

. 16 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 24 പന്തില്‍ 50 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തില്‍ മിഡ്‌വിക്കറ്റിനു മുകളിലൂടെ സിക്‌സറടിച്ച സ്‌റ്റോയിനിസ് തൊട്ടടുത്ത പന്ത് ബൗണ്ടറിയും നേടി.

പതിനെട്ടാം ഓവറില്‍ ഹസന്‍ അലിയെ സിക്‌സറിനും ഫോറിനും തൂക്കിയ വെയ്ഡ് 12 പന്തില്‍ 22 റണ്‍സെന്ന നിലയിലേക്ക് കളിയെത്തിച്ചു. ടൂര്‍ണമെന്റിലെ സ്റ്റാര്‍ ബൗളര്‍ ഷഹീന്‍ ഷാ അഫ്രിഡിയുടെ  ആദ്യ പന്തില്‍ സ്‌റ്റോയിനിസിന് റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത പന്തില്‍ ലെഗ് ബിഫോറിനെ അതിജീവിച്ച സ്‌റ്റോയിനിസ് ഒരു ലെഗ് ബൈ നേടി നോണ്‍ സ്‌െ്രെടക്ക് എന്‍ഡിലെത്തി. അടുത്ത പന്ത് വൈഡ് ബോളായി. മൂന്നാം പന്തില്‍ മാത്യു വെയ്ഡ് ഉയര്‍ത്തിയടിച്ച പന്ത് ഡീപ് മിഡ് വിക്കറ്റില്‍ ഹാസന്‍ അലിയുടെ കയ്യില്‍ നിന്ന് വഴുതി. രണ്ട് റണ്‍സ്  ലെഗ് സ്റ്റമ്പ് ലൈനിലെത്തിയ അടുത്ത പന്ത് ഓഫിലേക്ക് കയറി പിന്നോട്ട് സ്‌കൂപ്പ് ചെയ്ത കീപ്പര്‍ക്ക് പിന്നിലായി പന്ത് ഗ്യാലറി കടന്നു. അടുത്ത പന്ത് ഡീപ് മിഡ്‌വിക്കറ്റിലേക്ക് തൂക്കിയടിച്ച് സിക്‌സര്‍. അവസാന പന്ത് കീപ്പര്‍ക്ക് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചതോടെ പാകിസ്താന്റെ കഥ കഴിഞ്ഞു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ മുഹമ്മദ് റിസ്‌വാന്റെയും ഫഖര്‍ സമന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 52 പന്തില്‍ 67 റണ്‍സെടുത്ത റിസ്‌വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഫഖര്‍ സമന്‍ 32 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 39 റണ്‍സെടുത്തു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആദം സാംപ ഒരു വിക്കറ്റുമെടുത്തു.

Tags: പാക്കിസ്ഥാന്‍Pakistan vs AustraliaT20WorldCup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.