Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ജനം തിയേറ്ററുകളിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും; ‘മിഷന്‍ സി’ തിയേറ്ററുകളില്‍ നിന്നും താത്കാലികമായി പിന്‍വലിക്കുന്നു

നല്ല അഭിപ്രായവും, റേറ്റിങ്ങും, നല്ല റിവ്യൂ കളും നേടിയ മിഷന്‍ സി കൂടുതല്‍ ജനങ്ങള്‍ കാണണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെന്നും വിനോദ് ഗുരുവായൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 05:21 pm IST
in Mollywood

കൈലാഷും അപ്പാനി ശരതും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ‘മിഷന്‍ സി’ എന്ന സിനിമ തീയറ്ററില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുന്നു. സംവിധായകന്‍ വിനോദ് ഗുരുവായൂരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ തിയേറ്ററില്‍ എത്താന്‍ ഇനിയും സമയം എടുക്കും. അതുകൊണ്ട് സിനിമ തത്കാലം തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയാണെന്നും സംവിധായകന്‍ അറിയിച്ചു.  

രജനികാന്തിന്റെ അണ്ണാത്തെ, വിശാല്‍ നായകനായ എനിമി തുടങ്ങിയ സിനിമകള്‍ പോലും ഇപ്പോള്‍ തീയറ്ററില്‍ ഓടാന്‍ ബുദ്ധിമുട്ടുകയാണ്. നല്ല അഭിപ്രായവും, റേറ്റിങ്ങും, നല്ല റിവ്യൂ കളും നേടിയ മിഷന്‍ സി കൂടുതല്‍ ജനങ്ങള്‍ കാണണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെന്നും വിനോദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.  

ചിത്രം തീയറ്ററില്‍ നിന്ന് പിന്‍വലിച്ചാല്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ നിര്‍മാതാവ് അറിയിച്ചിരുന്നു. തീയറ്ററുകള്‍ നിസ്സഹകരണത്തിലാണ് എന്നും അതിനാലാണ് ചിത്രം തീയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ അഞ്ചിനാണ് സിനിമ തീയറ്ററുകളില്‍ എത്തിയത്.

ചിത്രത്തില്‍ കൈലാഷിനൊപ്പം അപ്പാനി ശരത്, മേജര്‍ രവി, നോബി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. മീനാക്ഷി ദിനേശാണ് നായിക. ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ട്രോളുകളില്‍ കൈലാഷ് പ്രതികരിക്കുകയും അത് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.  

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ബസും അതുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷനുമാണ് ചിത്രത്തിന്റെ കാതല്‍. ചേസിങ് ബിയോണ്ട് ലിമിറ്റ്‌സ് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഒരു മുഴുനീള ആക്ഷന്‍ ചിത്രമാണ് വിനോദ് ഗുരുവായൂര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനി ക്യാമറ കൈകാര്യം ചെയ്യും. റിയാസ് കെ ബദര്‍ ആണ് എഡിറ്റ്.

Tags: മോളീവുഡ്malayalam cinemamovieശരത്ത് അപ്പാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.