Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കളക്ടറുടെ നിര്‍ദേശം തള്ളി ടോള്‍ കമ്പനി; പ്രദേശവാസികള്‍ക്കുള്ള സൗജന്യ യാത്രാ പാസ് ലഭിക്കാന്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തന്നെ വേണം

ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥിര താമസക്കാര്‍ക്കാണ് സൗജന്യ പാസ് അനുവദിച്ചിരുന്നത്. ഇതുവരെ സൗജന്യ പാസ് ഉപയോഗിച്ചിരുന്ന വാഹന ഉടമകള്‍ ടോള്‍ പ്ലാസയില്‍ പാസ് പുതുക്കുന്നതിന് എത്തിയപ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാസ് അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 04:55 pm IST
in Thrissur

തൃശ്ശൂര്‍: ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കണമെന്ന ഉത്തരവ് തള്ളി പാലിയേക്കര ടോള്‍ പ്ലാസ അധികൃതര്‍. പ്രദേശവാസികള്‍ക്കുള്ള സൗജന്യ യാത്രാ പാസ് ലഭിക്കാന്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്ന കടുംപിടുത്തത്തിലാണ് ടോള്‍ കമ്പനി.

ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും കമ്പനി നിഷേധാത്മക നിലപാട് തുടരുകയാണ്. ആധാര്‍ കാര്‍ഡ്, വൈദ്യുതി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി, രസീത് എന്നിവയില്‍ ഏതെങ്കിലും ഒന്ന് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ഹാജരാക്കിയാല്‍ മതിയെന്നാണ് കളക്ടറുടെ  ഉത്തരവ്. എന്നാല്‍ ഉത്തരവ് നടപ്പാക്കില്ലെന്ന വാശിയിലാണ് ടോള്‍ കമ്പനി.

ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥിര താമസക്കാര്‍ക്കാണ് സൗജന്യ പാസ് അനുവദിച്ചിരുന്നത്. ഇതുവരെ സൗജന്യ പാസ് ഉപയോഗിച്ചിരുന്ന വാഹന ഉടമകള്‍ ടോള്‍ പ്ലാസയില്‍ പാസ് പുതുക്കുന്നതിന് എത്തിയപ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാസ് അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.  

നെന്മണിക്കര, അളഗപ്പനഗര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് താമസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഇരു പഞ്ചായത്തുകളും പൂര്‍ണമായി ടോള്‍പ്ലാസയുടെ 10 കിലോമീറ്റര്‍ പരിധിയിലാണെന്നുകാട്ടി പഞ്ചായത്ത് അധികൃതര്‍ ടോള്‍ കമ്പനിക്ക് കത്തു നല്കിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പറേഷന്റെ ചില ഡിവിഷനുകളും തൃക്കൂര്‍, പുത്തൂര്‍, നടത്തറ, വരന്തരപ്പിള്ളി, പുതുക്കാട്, വല്ലച്ചിറ, പറപ്പൂക്കര, ചേര്‍പ്പ്, അവിണിശ്ശേരി, പാണഞ്ചേരി, കൊടകര, ആളൂര്‍, മുരിയാട്, മറ്റത്തൂര്‍ പഞ്ചായത്ത് പരിധികളിലും 10 കിലോമീറ്റര്‍ യാത്രാസൗജന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവരാരും പൊതുവായ ഭരണസമിതി തീരുമാനമോ കത്തോ നല്കാന്‍ തയ്യാറായിട്ടില്ല. രണ്ട് പഞ്ചായത്തുകള്‍ നല്കിയ കത്ത് കമ്പനി അംഗീകരിച്ച സാഹചര്യത്തില്‍ മറ്റുപഞ്ചായത്തുകളും ഈ മാതൃക പിന്തുടരാനിടയുണ്ട്.

എന്നാല്‍ പത്ത് കിലോമീറ്റര്‍ ദൂരപരിധിയെന്ന വ്യവസ്ഥയില്‍ വ്യക്തത വരുത്താനാവാത്തത് ഇവര്‍ക്ക് തിരിച്ചടിയായേക്കാം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പഞ്ചായത്തിന് കത്ത് നല്‍കാനാവാത്തപക്ഷം പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് ടോള്‍പ്ലാസാ അധികൃതര്‍. 

Tags: കമ്പനികളക്ടര്‍ടോള്‍ടോള്‍ പ്ലാസPaliyekkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം; പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിവിന് അനുമതി, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

Kerala

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി, ഇന്നലെയും ബ്ലോക്ക് ഉണ്ടായെന്ന് കളക്ടറുടെ റിപ്പോർട്ട്

Kerala

പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കില്ല; ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും, മുരിങ്ങൂർ സർവീസ് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം

News

പാലിയേക്കര ടോൾ വിലക്ക്: കോടതി കേസ് തിങ്കളാഴ്ചയും പരിഗണിക്കും

Kerala

അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക്: പാലിയേക്കരയില്‍ ടോള്‍പ്പിരിവ് താത്കാലികമായി നിര്‍ത്തി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.