Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍ ഇടപാടില്‍ ഇടനിലക്കാരന്‍ കൈക്കൂലി പറ്റിയത് കോണ്‍ഗ്രസ് ഭരണകാലത്ത്; ഉത്തരം പറയേണ്ടത് രാഹുല്‍ഗാന്ധിയാണെന്ന് ബിജെപി വക്താവ് സംബിത് പത്ര

റഫേല്‍ ഇടപാടില്‍ ഇടനിലക്കാരന് 2007 മുതല്‍ 2012 വരെ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന ഫ്രാന്‍സിലെ വാര്‍ത്താപോര്‍ട്ടലായ മീഡിയാപാര്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ ഉത്തരം പറയേണ്ടത് രാഹുല്‍ ഗാന്ധിയാണെന്ന് ബിജെപി വക്താവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 04:53 pm IST
in India

ന്യൂദല്‍ഹി: റഫേല്‍ ഇടപാടില്‍ ഇടനിലക്കാരന് 2007 മുതല്‍ 2012 വരെ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന ഫ്രാന്‍സിലെ വാര്‍ത്താപോര്‍ട്ടലായ മീഡിയാപാര്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ ഉത്തരം പറയേണ്ടത് രാഹുല്‍ ഗാന്ധിയാണെന്ന് ബിജെപി വക്താവ്.

ഇടനിലക്കാരന് കൈക്കൂലി നല്‍കിയെന്ന് പറയുന്നത് 2007 മുതല്‍ 2012 വരെയുള്ള കാലത്താണ്. ഈ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. 2014ന് മുമ്പുള്ള അഴിമതിക്ക് ഈ സര്‍ക്കാര്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്നും വക്താവ് സംബിത് പത്ര തിരിച്ചടിച്ചു. ഇപ്പോള്‍ ഈ സര്‍ക്കാര്‍ അഴിമതി മൂടിവെച്ചുവെന്ന് വരുത്തിതീര്‍ക്കാനാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ശ്രമം. – സംബിത് പത്ര പറഞ്ഞു.

ഐഎന്‍എസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) എന്നാല്‍ ഐ നീഡ് കമ്മീഷന്‍ (എനിക്ക് കമ്മീഷന്‍ വേണം) എന്നാണര്‍ത്ഥം. രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര, റോബര്‍ട്ട് വധേര എന്നിവരെല്ലാം എനിക്ക് കമ്മീഷന്‍ വേണമെന്ന് പറയുന്നവരാണ്. -സംബിത് പത്ര ചൂണ്ടിക്കാട്ടി.

‘ഇറ്റലിയില്‍ നിന്നും രാഹുല്‍ ഗാന്ധി പറയട്ടെ. ഇത്രയും വര്‍ഷങ്ങള്‍ എന്തിനാണ് റഫേലിനെക്കുറിച്ച് താങ്കളും താങ്കളുടെ പാര്‍ട്ടിയും നുണ പ്രചരിപ്പിച്ചു? ഇപ്പോള്‍ ഫ്രാന്‍സിലെ മീഡിയ പാര്‍ട്ട് തുറന്ന് കാണിച്ചത് രാഹുല്‍ ഗാന്ധിയുടെ സ്വന്തം സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2007 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലാണ് കമ്മീഷന്‍ നല്‍കപ്പെട്ടത്. ഇപ്പോള്‍ ഇതില്‍ ഇടനിലക്കാരനായ ഒരാളുടെ പേരും പൊന്തുവന്നിരിക്കുന്നു,’ -സംബിത് പത്ര പറഞ്ഞു.

റഫേല്‍ അഴിമതിയില്‍ മോദിസര്‍ക്കാരും സിബി ഐയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും അഴിമതി മൂടിവെയ്‌ക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചത്. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് വില്‍ക്കാന്‍ ഫ്രാന്‍സിലെ വിമാന നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് 650 മില്യണ്‍ യുഎസ് ഡോളര്‍ ഇടനിലക്കാരന് കമ്മീഷന്‍ നല്‍കിയെന്നാണ് മീഡിയാ പാര്‍ട്ട് എന്ന ഫ്രഞ്ച് വാര്‍ത്ത പോര്‍ട്ടല്‍ പുറത്തുവി്ട്ട വിവരം. ഈ കമ്മീഷന്‍ നല്‍കിയത് 2007 മുതല്‍ 2012 വരെയാണെന്നും പറയുന്നു. സുഷേന്‍ ഗുപ്ത എന്നൊരാള്‍ക്കാണ് രഹസ്യമായി കമ്മീഷന്‍ നല്‍കിയതെന്നും മീഡിയാപാര്‍ട്ട് പറയുന്നു.

റഫാല്‍ ഇടപാടില്‍ കരാറിന്റെ 40 ശതമാനം വരെ കമ്മീഷന്‍ നല്‍കാമെന്ന ഒരു വ്യവസ്ഥയുണ്ട്. കമ്മിഷന്‍ യുദ്ധവിമാനങ്ങള്‍ കൈമാറുമ്പോള്‍ നല്‍കാമെന്നാണ് ആ വവ്യസ്ഥ. ഇപ്പോള്‍ ചോര്‍ (കള്ളന്‍) തന്നെ ചൗകിദാറിനെ (വാച്ച്മാന്‍) കുറ്റപ്പെടുത്തുകയാണെന്നും സംബിത് പത്ര പറഞ്ഞു.

നെഹ്രു സര്‍ക്കാരിന് ശേഷം നമ്മള്‍ പല അഴിമതിയും കണ്ടു- ജീപ്പ് അഴിമതി, ബോഫോഴ്‌സ് അഴിമതി, വിവി ഐപി ആഗസ്ത വെസ്റ്റ്‌ലാന്റ് അഴിമിതി എന്നിങ്ങനെ. ഓരോ യുപിഎ സര്‍ക്കാര്‍ കരാറിന് പിന്നിലുള്ള മറ്റൊരു അഴിമതി കരാറും ഉണ്ടായിരുന്നു- സംബിത് പത്ര പറയുന്നു.

ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരുകള്‍ തമ്മിലാണ് കരാര്‍. മാത്രമല്ല, റഫാല്‍ ജെറ്റുകള്‍ കൈമാറുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു- സംബിത് പത്ര ചൂണ്ടിക്കാട്ടി.

ഈ കമ്മീഷനെക്കുറിച്ച് സിബി ഐ അന്വേഷിച്ചിരുന്നോ എന്ന കാര്യം എനിക്കറിയില്ല. സിബി ഐ സു,ന്‍േ ഗുപ്ത എന്ന ഇടനിലക്കാരനെക്കുറിച്ച് അന്വേഷണം നടത്തിയോ എന്നും അറിയില്ല. പക്ഷെ 2019-2020 കാലത്തിന് ശേഷം സുഷേന്‍ ഗുപ്ത ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇനി ഗാന്ധിമാരാന്‍ അന്വേഷിക്കപ്പെടണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം.- സംബിത് പത്ര പറഞ്ഞു.

Tags: Rahul Gandhibjpറഫാല്‍rafale fighter jetsബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.