Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശ്ശൂരില്‍ വീണ്ടും 5 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; വില്‍പനയ്‌ക്കെത്തിച്ചത് 5.300 കിലോ ആംബര്‍ഗ്രീസ്; രണ്ടു പേര്‍ അറസ്റ്റില്‍

കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം സ്വകാര്യ ഹോട്ടലിന് മുന്‍വശത്ത് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 12:40 pm IST
in Kerala
amergrees

amergrees

തൃശ്ശൂര്‍: ജില്ലയില്‍ വീണ്ടും അഞ്ചു കോടി രൂപയുടെ ആംബര്‍ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദില്‍ പിടികൂടി. അഞ്ച് കോടി വിപണിവില വരുന്ന 5.300 കി.ഗ്രാം തിമിംഗല ഛര്‍ദിയാണ് തൃശ്ശൂര്‍ ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് പിടികൂടിയത്.

തിമിംഗല ഛര്‍ദി എത്തിച്ച എറണാകുളം പള്ളുരുത്തി സ്വദേശി മുണ്ടക്കല്‍ വീട്ടില്‍ ബിനോജ് (30), ചാവക്കാട് അഞ്ചങ്ങാടി സ്വദേശി കറുത്ത വീട്ടില്‍ റംഷാദ് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം സ്വകാര്യ ഹോട്ടലിന് മുന്‍വശത്ത് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിമിംഗല ഛര്‍ദില്‍ വില്പന നടക്കുന്നതായി ഷാഡോ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. വില്പനയ്‌ക്കായി സംഘം എത്തിയ വിവരമറിഞ്ഞെത്തിയ പോലീസ് ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. വിവരങ്ങളറിഞ്ഞ ശേഷം പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്തു.

കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു വില്‍പ്പന ഉറപ്പിച്ചിരുന്നത്. ചാവക്കാട് കേന്ദ്രീകരിച്ചുള്ള വലിയ സംഘം ഇതിന്റെ പിന്നിലുണ്ടെന്നും പോലീസ് സംശയിക്കുന്നു. എസിപിമാരായ ഗോപാലകൃഷ്ണന്‍, രാജേഷ് എന്നിവരുടെ നിര്‍ദ്ദേശത്തില്‍ ഈസ്റ്റ് സിഐ ലാല്‍കുമാര്‍, എസ്ഐമാരായ പ്രമോദ്, ഗീതു, ഷാഡോ പോലീസ് അംഗങ്ങളായ സുവ്രതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്‍, രാകേഷ്, ജീവന്‍, പളനിസ്വാമി, ലികേഷ്, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: ആംബര്‍ ഗ്രിസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചത്ത തിമിംഗലത്തിന്റെ കുടലില്‍ നിന്ന് ലഭിച്ചത് 44 കോടി രുപയുടെ ആംബര്‍ഗ്രിസ്; സംഭവം കാനറി ദ്വീപുകളില്‍

Kannur

കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിലുമായി യുവാവ് പിടിയില്‍; ദിൻരാജ് പിടിയിലാകുന്നത് വാഹനപരിശോധനക്കിടെ, ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു

Thiruvananthapuram

വെഞ്ഞാറമൂട്ടിൽ നാല് കോടിയോളം വിലവരുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ, മയക്ക് മരുന്നുകളും പിടികൂടി

Kerala

ആമ്പര്‍ഗ്രീസ്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദിയുമായി സിപിഎം നേതാവ് പിടിയില്‍

Idukki

7.5 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍; കേരളത്തില്‍ ആംബര്‍ ഗ്രിസ് പിടികൂടുന്നത് രണ്ടാം തവണ

പുതിയ വാര്‍ത്തകള്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.