Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുക പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം; നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചെന്നും യോഗി ആദിത്യനാഥ്

വ്യവസായത്തിനും, നിക്ഷേ്പത്തിനും സൗഹാര്‍ദ്ദപരമായ സംസ്ഥാനമായി മാറിയിരിക്കുകയാണ് യുപി ഇന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 12:00 pm IST
in India
yogi adithyanath

yogi adithyanath

ലഖ്‌നൗ: വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കുകയുളളു എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍പ് തെരഞ്ഞെടുപ്പില്‍ താന്‍ പാര്‍ട്ടിയെ നയിച്ചിരുന്നു.പാര്‍ട്ടി പറയുകയാണെങ്കില്‍ എവിടെ ആയാലും താന്‍ മത്സരിക്കും.പാര്‍ട്ടിയുടെ പാര്‍ലമെന്റററി സമിതിയാണ് ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത്.അതിനനുസരിച്ചാണ് എല്ലാരും പ്രവര്‍ത്തിക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് വാഗ്ദാനം നല്‍കിയ കാര്യങ്ങള്‍ എല്ലാം തന്നെ പാലിച്ചിട്ടുണ്ട്.2017 ചുമതല ഏറ്റെടുക്കമ്പോള്‍ യുപിയിലെ സുരക്ഷ വളരെ പ്രശ്നത്തിലായിരുന്നു.എന്നാല്‍ ഇപ്പോള്‍ അവസ്ഥകള്‍ എല്ലാം തന്നെ മാറിയിരിക്കുന്നു.യുപി ഇപ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്തിന് തന്നെ ഒരു മാതൃകയായകുകയാണ്.കഴിഞ്ഞ നാലര വര്‍ഷമായി കലാപങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല.ഉത്സവങ്ങള്‍ എല്ലാം തന്നെ വളരെ ഭംഗിയായും സമാധനപരമായും നടക്കുന്നു. അയോദ്ധ്യയില്‍ നടന്ന ഉത്തര്‍പ്രദേശിന്റെ സ്വന്തം ഉത്സവമായ ദീപോത്സവം ലോകത്തിന്റെ തന്നെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.പ്രയാഗ് രാജിലെ കുംഭമേള എന്നിവയും ശ്രദ്ധേയമാണ്.

 വ്യവസായത്തിനും, നിക്ഷേ്പത്തിനും സൗഹാര്‍ദ്ദപരമായ സംസ്ഥാനമായി മാറിയിരിക്കുകയാണ് യുപി ഇന്ന്.ജനങ്ങളുടെ ഉന്നമനത്തിനും,  ജോലി കാര്യങ്ങളിലും വലിയ ഉയര്‍ച്ചയാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്.വിദേശത്ത് നിര്‍മ്മിച്ചിരുന്ന പല ഉത്പന്നങ്ങളും കൊവിഡിന്റെ കാലത്ത് ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങി.മൊബൈല്‍ ഫോണുകളുടെ ഡിസ്പ്ലയും മറ്റും ചൈനയില്‍ നിന്ന് നിര്‍മ്മിച്ച് വന്നിരുന്നതാണ്.അവയിപ്പോള്‍ ഇന്ത്യയില്‍ സ്വന്തം പ്ലാന്റില്‍ നിര്‍മ്മിച്ചു.വ്യവസായം വളരുന്നതില്‍ ഉത്തര്‍പ്രദേശ് ഒരു മികച്ച സൗഹാര്‍ദസംസ്ഥാനമായി മാറി.

 റോഡുകള്‍ എല്ലാം തന്നെ ഗുണനിലപാരമുളളവയാണ്.അതോടൊപ്പം പൂര്‍വ്വാചല്‍ എക്സപ്രസ് ഹൈവേ ഈ മാസം തന്നെ ഉദ്ഘാടനം നടത്തുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.പൂര്‍വ്വാചല്‍ ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി 60 ലക്ഷത്തോളം ആളുകള്‍ക്ക് ജോലി ലഭിച്ചു.ധാരാളം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിച്ചു.സംസ്ഥാനത്തെ പട്ടിണിമരണത്തിലും വന്‍തോതില്‍ കുറവുണ്ടായി.കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷണത്തിനും മറ്റും ലഭ്യതക്കുറവില്ലായിരുന്നു.സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ആര്‍ക്കും തന്നെ പരാതികള്‍ ഉണ്ടായിരുന്നില്ല.റേഷന്‍ ലഭിക്കുന്നതില്‍ 97% പേരും സംതൃപ്തരാണ്.

Tags: യോഗി ആദിത്യനാഥ്bjpelectionup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.