Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോള അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും കാര്യത്തില്‍ ലോകനേതാക്കളുടെ പട്ടികയില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും കാര്യത്തില്‍ യുഎസ് പ്രസിഡന്‍റിനെയും യുകെ, കാനഡ പ്രധാനമന്ത്രിമാരെയും പിന്തള്ളി പട്ടികയില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 08:10 pm IST
in India

ന്യൂദല്‍ഹി:ആഗോള അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും കാര്യത്തില്‍ യുഎസ് പ്രസിഡന്‍റിനെയും യുകെ, കാനഡ പ്രധാനമന്ത്രിമാരെയും പിന്തള്ളി  പട്ടികയില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  

‘ദ മോണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയില്‍ 70 ശതമാനത്തോളമാണ് മോദിയുടെ അംഗീകാരം.  മെക്സിക്കന്‍ പ്രസിഡന്‍റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്തും  ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി മൂന്നാം സ്ഥാനത്തും എത്തി. ഓരോ രാജ്യത്തു നിന്നുമുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളുടെ അഭിപ്രായം കണക്കാക്കിയാണ് റാങ്കിംഗ് കണക്കാക്കിയത്. ഇന്ത്യയില്‍ നിന്ന് 2,126 പേരെ  മോണിങ് കണ്‍സള്‍ട്ടന്‍റ് ഓണ്‍ലൈനായി അഭിമുഖം നടത്തിയിരുന്നു. 

ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് നാലാം സ്ഥാനത്ത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് ഏഴാം സ്ഥാനമേയുള്ളൂ. ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഞ്ചാം സ്ഥാനത്തും കാനഡ പ്രധാനമന്ത്രി ട്രൂഡോ ആറാം സ്ഥാനത്തുമാണ്. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പത്താം സ്ഥാനമേയുള്ളൂ. ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ര്‍ ബോള്‍സോനാരോ പട്ടികയില്‍ 13ാം സ്ഥാനത്താണ്.  

അമേരിക്കന്‍ ഡാറ്റാ ഇന്‍റലിജന്‍സ് സ്ഥാപനമാണ് മോര്‍ണിംഗ് കണ്‍സള്‍ട്ട്. ഇവര്‍ ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ മുന്‍നിര നേതാക്കളുടെ അംഗീകാരം, സ്വീകാര്യത എന്നിവയിലുള്ള  റേറ്റിംഗ് കണക്കാക്കിയശേഷമാണ് മോദിയെ ഒന്നാമനായി തെരഞ്ഞെടുത്തത്. മോദി പട്ടികയില്‍ ഒന്നാമനായ കാര്യം നേരത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് സമൂഹമാധ്യമമായ ‘കൂ’ (KOO) വിലൂടെ വെളിപ്പെടുത്തിയിരുന്നു.  

ഇതിന് മുന്‍പും മോദി ഈ പട്ടികയില്‍ ഒന്നാമതെത്തിയിട്ടുണ്ട്.  

ലോകനേതാക്കളുടെ പട്ടികയില്‍ വിവിധ നേതാക്കള്‍ നേടിയ റേറ്റിംഗ് ശതമാനം :

1.നരേന്ദ്ര മോദി: 70%

2.ലോപ് ഒബ്രഡര്‍: 66%

3.മരിയോ ഡ്രാഗി: 58%

4.ആംഗല മെര്‍ക്കല്‍: 54 %

5.സ്‌കോട്ട് മോറിസണ്‍: 47 %

6.ജസ്റ്റിന്‍ ട്രൂഡോ: 45 %

7.ജോ ബൈഡന്‍: 44 %

8.ഫ്യൂമിയോ കിഷിഡ: 42 %

9.മൂണ്‍ ജെ-ഇന്‍: 41%

10.ബോറിസ് ജോണ്‍സണ്‍: 40%

11.പെഡ്രോ സാഞ്ചസ്: 37%

12.ഇമ്മാനുവല്‍ മാക്രോണ്‍: 36%

13.ജെയര്‍ ബോള്‍സോനാരോ: 35 %

Tags: ലോപ് ഒബ്രഡര്‍മരിയോ ഡ്രാഗിദ മോണിങ് കണ്‍സള്‍ട്ട്’narendramodiനരേന്ദ്രമോദിjoe bidenbidenജസ്റ്റിന്‍ ട്രൂഡോസ്‌കോട്ട് മോറിസണ്‍boris johnsonആഞ്ചെല മെര്‍ക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.