Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസിലെ (ജിഇഎം) ഒത്തുകളികൾക്കും രഹസ്യധാരണകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

ജിഇഎം സംവിധാനത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ജിഇഎമ്മുമായി ബന്ധപ്പെട്ട സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ സദാ ശക്തമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ പതിവായി ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സ് സൗഹൃദ അന്തരീക്ഷം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ജിഇഎംനെ കൂടുതൽ ഉപയോക്തൃ-വാണിജ്യ സൗഹൃദമാക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 01:56 pm IST
in India

ന്യൂഡൽഹി: ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസിലെ (ജിഇഎം) ഒത്തുകളികൾക്കും രഹസ്യധാരണകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ന് ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസിന്റെ (ജിഇഎം) പ്രവർത്തനം അവലോകനം ചെയ്യവേ, വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ജിഇഎംനെ കൂടുതൽ ചെലവ് കുറഞ്ഞ സംവിധാനമാക്കാനും ഇടപാടുകൾ വർദ്ധിപ്പിക്കാനും അദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ജിഇഎം സംവിധാനത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ജിഇഎമ്മുമായി ബന്ധപ്പെട്ട സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ സദാ ശക്തമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ പതിവായി ഓഡിറ്റ് ചെയ്യണം. ബിസിനസ്സ് സൗഹൃദ അന്തരീക്ഷം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ജിഇഎംനെ കൂടുതൽ ഉപയോക്തൃ-വാണിജ്യ സൗഹൃദമാക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടുതൽ വ്യാപാരികളെ ജിഇഎം പോർട്ടലിലേക്ക് ആകർഷിക്കുന്നതിന്, ഇടപാടുമായി ബന്ധപ്പെട്ട നിരക്കുകൾ ഗണ്യമായി കുറയ്‌ക്കാനും പരിധി നിശ്ചയിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

നിർമ്മിതബുദ്ധി (എഐ) പ്രയോജനപ്പെടുത്തി സംവിധാനം കൂടുതൽ ലളിതമാക്കണം. വാങ്ങുന്നവരെയും വിൽപ്പനക്കാരെയും ഇടപാടുകൾക്കായി ഒരുമിച്ച് കൊണ്ടുവരാൻ നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്താവുന്നതാണ്. നിർമ്മിതബുദ്ധിയുടെ ഉപയോഗം ബിസിനസ്സ് സംബന്ധമായ പിഴവുകൾക്കെതിരെ ജാഗരൂഗമായി പ്രവർത്തിക്കും. ജിഇഎംനെ ഇന്ത്യൻ റെയിൽവേയുടെ ഇ-പ്രൊക്യുർമെന്റ് സിസ്റ്റവുമായി (IREPS) സംയോജിപ്പിക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി അടുത്ത മാസത്തോടെ ആരംഭിക്കും.

ജിഇഎംനെ ഇന്ത്യ പോസ്റ്റും പഞ്ചായത്തി രാജ് മന്ത്രാലയവുമായി സംയോജിപ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് വേണ്ട സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനായി കേന്ദ്ര വാണിജ്യ വകുപ്പിന്റെ കീഴിൽ 100% സർക്കാർ ഉടമസ്ഥതയിൽ സജ്ജീകരിച്ച കമ്പനിയാണ് ജിഇഎം. 2016 ആഗസ്ത് 9-ന് ആരംഭിച്ചതിനുശേഷം, ജിഇഎം വഴിയുള്ള ഓർഡറുകളുടെ മൂല്യം 90 മടങ്ങ് വർദ്ധിച്ചു – 2016-17 സാമ്പത്തിക വർഷത്തിൽ 422 കോടി രൂപയായിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 38,620 കോടി രൂപയായാണ് വർദ്ധിച്ചത്.

മൊത്തം ഓർഡറിന്റെ 56.7% വിഹിതവും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടേതാണ് (എംഎസ്എംഇ). വാങ്ങുന്നതിനായി 55,400-ലധികം പേരും വിൽപ്പനക്കായി 30,66,400 പേരും ജിഇഎംൽ പ്രവേശിച്ചു.16,456 ഉത്പന്നങ്ങളിലും 206 സേവനങ്ങളും പോർട്ടൽ വഴി ഇപ്പോൾ ലഭ്യമാക്കുന്നു. 2021-ലെ സിഐപിഎസ് എക്‌സലൻസ് ഇൻ പ്രൊക്യുർമെന്റ് അവാർഡിൽ “ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിനുള്ള” വിഭാഗത്തിൽ ജിഇഎം പോർട്ടലിനെ അടുത്തിടെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍Piyush GoyalMSMEe-commerce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

India

തമിഴ്നാട്ടില്‍ എന്‍ഡിഎ കരുത്താര്‍ജിക്കുന്നു; എഎംഎംകെയുടെ ടിടിവി ദിനകരനും എന്‍ഡിഎയില്‍ ചേര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.