Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ആദ്യ ത്രീഡി ചിത്രം നാസ പുറത്തു വിട്ടു; നാസയുടെ ജൂനോ പേടകമാണ് ചിത്രങ്ങളൊപ്പിയെടുത്തത്

ഗ്രേറ്റ് റെഡ്‌സ്‌പോട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജുനോ ശേഖരിച്ചിട്ടുണ്ട്. ഒരു മൈക്രോവേവ് റേഡിയോ മീറ്റര്‍ ഉപയോഗിച്ചാണ് ജുനോ വിവരങ്ങള്‍ ശേഖരിച്ചത്. റേഡിയോ മീറ്റര്‍ ഡാറ്റയും രണ്ട് തവണ സമീപത്തുകൂടി പറന്നപ്പോള്‍ ശേഖരിച്ച ഗുരുത്വാകര്‍ഷണ വിവരങ്ങളും ഉപയോഗിച്ചാണ് ഗ്രറ്റ് റെഡ് സ്‌പോട്ടിന്റെ വിവരങ്ങള്‍ ശേഖരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 01:42 pm IST
in Technology

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം പുറത്തുവിട്ട് നാസയുടെ ബഹിരാകാശ പേടകം ജുനോ. വ്യാഴത്തിന്റെ അന്തരീക്ഷപാളികളുടെ ത്രീഡി ദൃശ്യമാണ് നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ചുഴലിക്കാറ്റുകളും മേഘങ്ങളും ആന്റി സൈക്ലോണുകളും നിറഞ്ഞ വ്യാഴത്തിന്റെ അന്തരീക്ഷം ഏത് രീതിയിലാണ് പെരുമാറുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ചിത്രം.  

ഇവിടെയുള്ള ചുഴലിക്കാറ്റുകള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വിസ്തൃതിയുണ്ട്. ചിത്രത്തില്‍ ചുവന്ന നിറത്തില്‍ കാണുന്നത് ഗ്രേറ്റ് റെഡ് സ്‌പോട്ട് എന്നറിയപ്പെടുന്ന ഒരു ആന്റി സൈക്ലോണ്‍ ആണ്. ഗ്രഹം തിരിയുന്നതിന്റെ ദിശ അനുസരിച്ച് അവയ്‌ക്ക് ചൂടുള്ളതോ തണുപ്പുള്ളതോ ആവാം. ഈ ചിത്രങ്ങളിലെല്ലാം വ്യാഴത്തിലെ ഗ്രേറ്റ് റെഡ് സ്‌പോട്ട് ഏറെ വ്യക്തമാണ് .

ഗ്രേറ്റ് റെഡ്‌സ്‌പോട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജുനോ ശേഖരിച്ചിട്ടുണ്ട്. ഒരു മൈക്രോവേവ് റേഡിയോ മീറ്റര്‍ ഉപയോഗിച്ചാണ് ജുനോ വിവരങ്ങള്‍ ശേഖരിച്ചത്. റേഡിയോ മീറ്റര്‍ ഡാറ്റയും രണ്ട് തവണ സമീപത്തുകൂടി പറന്നപ്പോള്‍ ശേഖരിച്ച ഗുരുത്വാകര്‍ഷണ വിവരങ്ങളും ഉപയോഗിച്ചാണ് ഗ്രറ്റ് റെഡ് സ്‌പോട്ടിന്റെ വിവരങ്ങള്‍ ശേഖരിച്ചത്.  

വടക്കന്‍, തെക്കന്‍ അര്‍ദ്ധഗോളങ്ങളിലെ ഭൂമിയെപ്പോലെയുള്ള വായു സഞ്ചാരഗതിയും റേഡിയോ മീറ്റര്‍ വിവരങ്ങള്‍ കാണിക്കുന്നുണ്ട്. ഗ്രേറ്റ് റെഡ് സ്‌പോട്ടിനെ കുറിച്ച് ഇനിയുമേറെ വിവരങ്ങള്‍ അറിയാനുണ്ടെങ്കിലും വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ സ്വഭാവം സംബന്ധിച്ച ഏറെ വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതാണ് ജുനോയില്‍നിന്ന് ലഭിച്ച ത്രീഡി ദൃശ്യം. വ്യാഴത്തെ കുറിച്ചുള്ള കൂടുതല്‍ രഹസ്യങ്ങള്‍ അറിയാന്‍ ഇനിയുമേറെ പര്യവേക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്.

വ്യാഴത്തിന്റെ ഘടന, ഗുരുത്വാകര്‍ഷണ മണ്ഡലം, കാന്തിക ക്ഷേത്രം, ധ്രുവ കാന്തിക മണ്ഡലം തുടങ്ങിയവയെ പറ്റി പഠിക്കാന്‍ 2011 ഓഗസ്റ്റ് 5 നാണ് നാസ ജൂനോയെ വിക്ഷേപിച്ചത്. ഈ ഗ്രഹം എങ്ങനെ രൂപപ്പെട്ടു എന്നതിനെ കുറിച്ചുള്ള സുചനകളെ പറ്റിയും ജൂനോ പഠിക്കും.  

Tags: നാസjupiter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

മറക്കരുത് ശതാബ്ദത്തിലെ അത്ഭുത കാഴ്ച; പഴ്‌സീഡ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍; നേരിട്ടുകാണാം ഇന്ത്യയില്‍ നിന്നും

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

Technology

‘ഊര്‍ജ്ജമെല്ലാം തീര്‍ന്നു; ഞാന്‍ പണി നിര്‍ത്തുന്നു, ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമം’; അവസാന സന്ദേശം അയച്ച് നാസയുടെ ചൊവ്വറോവര്‍ ‘ഇന്‍സൈറ്റ്’

Main Article

മരിക്കുന്ന താരകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.