Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ ഗ്രീന്‍ മൊബിലിറ്റി സ്വപ്‌നം സഫലമാക്കും; 2024നു മുന്നേ 10000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

ലക്ഷ്യപൂര്‍ത്തികരണത്തിന്റെ ആദ്യഘട്ടമെന്ന് നിലയ്‌ക്ക് വരുന്ന 12 മാസത്തിനുള്ളില്‍ 2000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് എസ്.എം. വൈദ്യ വ്യക്തമാക്കി. തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ ബാക്കി 8000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 06:37 pm IST
in Business

ടാറ്റ പവറിനു പിന്നാലെ ഭാരതത്തെ ഗ്രീന്‍ മൊബിലിറ്റി സ്വപ്‌നത്തിനു ശക്തി പകരാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഐഒസിഎല്‍). അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം പതിനായിരത്തിലധികം ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ എസ്.എം. വൈദ്യ പറഞ്ഞു.

ലക്ഷ്യപൂര്‍ത്തികരണത്തിന്റെ ആദ്യഘട്ടമെന്ന് നിലയ്‌ക്ക് വരുന്ന 12 മാസത്തിനുള്ളില്‍ 2000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് എസ്.എം. വൈദ്യ വ്യക്തമാക്കി. തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ ബാക്കി 8000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്നും അദേഹം പറഞ്ഞു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതു വഴി രാജ്യത്തെയും ലോകത്തെയും കൂടുതല്‍ സുരക്ഷിതമാക്കനുള്ള പ്രധാനമന്ത്രിയുടെ സ്വപ്‌നത്തില്‍ പങ്കുചേരുന്നു. ഈ പ്രവര്‍ത്തനത്തിലൂടെ 2070ഓടെ കാര്‍ബണ്‍ എമിഷന്‍ പൂര്‍ണമായും കുറയ്‌ക്കാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് രാജ്യത്തുടനീളം ആയിരത്തിലധികം ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചതായി ടാറ്റ പവര്‍ അറിയിച്ചത്. ഇതിനുപുറമെ ഏകദേശം 10,000 ഹോം ഇവി ചാര്‍ജിംഗ് പോയിന്റുകളും കമ്പനി സ്ഥാപിച്ചു. നിലവില്‍ ഏകദേശം 180 നഗരങ്ങളിലും ഒന്നിലധികം സംസ്ഥാന, ദേശീയ പാതകളിലും വിവിധ ബിസിനസ് മോഡലുകള്‍ക്കും മാര്‍ക്കറ്റ് സെഗ്‌മെന്റുകള്‍ക്കും കീഴിലും കമ്പനിയുടെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉണ്ട്. രാജ്യത്തുടനീളമുള്ള മുഴുവന്‍ ഹൈവേകളും ഇഹൈവേകളാക്കി മാറ്റുന്നതിനായി 10,000 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും ടാറ്റ പവര്‍ സിഇഒ & എംഡി പ്രവീര്‍ സിന്‍ഹ അറിയിച്ചു.

Tags: ഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍Indian Oil CorporationELECTRIC CHARGING STATION
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പരിവര്‍ത്തന്‍-പ്രിസണ്‍ ടു പ്രൈഡിന്റെ ഒമ്പതാം ഘട്ടവും നയി ദിശ ആറാം ഘട്ടവും ചെയര്‍മാന്‍ എ.എസ്. സാഹ്നി ഉദ്ഘാടനം ചെയ്യുന്നു.
Business

പരിവര്‍ത്തന്‍-പ്രിസണ്‍ ടു പ്രൈഡ്; ഒമ്പതാം ഘട്ടം തുടങ്ങി

Kerala

25നുള്ളിൽ കുടിശിക തീര്‍ക്കണം; കെഎസ്ആർടിസിക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, തുക അടച്ചില്ലെങ്കിൽ ഇന്ധനം നൽകില്ല

News

ഭാരതത്തിന്റെ രൂപ ആഗോളതലത്തിലേക്ക്; യുഎഇയില്‍ നിന്നും ക്രൂഡ്ഓയില്‍ വാങ്ങിയതിനുള്ള പണം നല്‍കുന്നത് രൂപയില്‍

News

പുതുവൈപ്പിനില്‍ വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.