Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഫേസ്ബുക്കിലെ ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം മെറ്റ ഉപേക്ഷിക്കുന്നു; ഡിലീറ്റ് ചെയ്യുന്നത് ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഡേറ്റകള്‍

ഫേസ് റെക്കഗ്നിഷന്‍ ക്രമീകരണം തിരഞ്ഞെടുത്ത ആളുകളെ ഇനി ഫോട്ടോകളിലും വീഡിയോകളിലും സ്വയമേവ തിരിച്ചറിയില്ല, അവരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഫേസ് റെക്കഗ്നിഷന്‍ ടെംപ്ലേറ്റും ഫേസ്ബുക്ക് ഇല്ലാതാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 02:13 pm IST
in Technology

ഫേസ്ബുക്ക് 2010ല്‍ അവതരിപ്പിച്ച ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം ഉപേക്ഷിക്കുകയാണെന്ന് മെറ്റ അറിയിച്ചു. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്കിന്റെ പ്രഖ്യാപനം. ഇതോടൊപ്പം കമ്പനിയുടെ തന്നെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനവും ഉപേക്ഷിക്കുന്നതായി മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസെന്റി അറിയിച്ചു.

ഫെയ്‌സ്ബുക്കിന്റെ പ്രതിദിന സജീവ ഉപയോക്താക്കളില്‍ മൂന്നിലൊന്ന് പേരും ഫെയ്‌സ് റെക്കഗ്‌നിഷന്‍ ക്രമീകരണം തിരഞ്ഞെടുത്തിട്ടുണ്ട്. അത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും ഇത് നീക്കംചെയ്യുന്നത് ഒരു ബില്യണിലധികം ആളുകളുടെ വ്യക്തിഗത ഫേസ് റെക്കഗ്നിഷന്‍ ടെംപ്ലേറ്റുകള്‍ ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നും പെസെന്റി കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഫേസ് റെക്കഗ്നിഷന്‍ ക്രമീകരണം തിരഞ്ഞെടുത്ത ആളുകളെ ഇനി ഫോട്ടോകളിലും വീഡിയോകളിലും സ്വയമേവ തിരിച്ചറിയില്ല, അവരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഫേസ് റെക്കഗ്നിഷന്‍ ടെംപ്ലേറ്റും ഫേസ്ബുക്ക് ഇല്ലാതാക്കും.

ഉപയോക്താക്കളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്നും അദേഹം വ്യക്തമാക്കി. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായ നീക്കങ്ങളിലൊന്നാണിത്. ഫേസ്ബുക്ക് മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതിനുപിന്നാലെയാണ് ഫേസ്ബുക്കിന്റെ ഈ പുതിയ തീരുമാനം. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അനുമതി നല്‍കിയിട്ടുള്ള ഉപയോക്താക്കളെ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതോടെ നിര്‍ത്തലാകും. ഈ വര്‍ഷം ഡിസംബറോടെ ഫേസ് റെക്കഗ്നിഷന്‍ ടെംപ്ലേറ്റുകള്‍ ഇല്ലാതാക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ടെങ്കിലും, സിസ്റ്റത്തെ ശക്തിപ്പെടുത്തുന്ന വിപുലമായ അല്‍ഗോരിതമായ ഡീപ്പ് ഫേസിനെ അത് ഇല്ലാതാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

ഫേസ്ബുക്കിന്റെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തില്‍ വിഡീയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും ഉപയോക്താവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയുമായിരുന്നു. എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ സംവിധാനം നിയമവിരുദ്ധമായി ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഉപയോക്താവിന്റെ സുഹൃത്തിന്റെ മുഖം പോലും തിരിച്ചറിയാന്‍ സാധിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

Tags: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്ഫെയ്സ്ബുക്ക്നിര്‍മിത ബുദ്ധി'മെറ്റ'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിര്‍മ്മിത ബുദ്ധിക്കാലത്തെ സൈബര്‍ വെല്ലുവിളികള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Kerala

എ ഐ ഉപയോഗിച്ച് കൂട്ടുകാരന്റെ രൂപത്തില്‍ വീഡിയോ കാള്‍ ചെയ്ത് പണം ചോദിച്ച് തട്ടിപ്പ് ; തട്ടിപ്പാണെന്ന് തോന്നിയാല്‍ ഉടന്‍ 1930ല്‍ വിളിക്കുക

Technology

ചാറ്റ് ജിപിടിക്ക് എതിരാളിയാകാന്‍ പുതിയ എഐ കമ്പനിയുമായി ഇലോണ്‍ മസ്‌ക്; കമ്പനിക്കായി ഒന്നിപ്പിച്ചത് മികച്ച സംഘത്തെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.