Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രഭൂമിയിലെ നിര്‍മാണം പൊളിച്ച് മേയര്‍, എതിര്‍ത്ത് ഭക്തര്‍

സംഭവമറിഞ്ഞു ഭക്തജനങ്ങളും വിവിധ ഹൈന്ദവസംഘടനാ പ്രവര്‍ത്തകരും സംഘടിച്ച് എതിര്‍ത്തെങ്കിലും മേയര്‍ നിലപാട് മാറ്റിയില്ല. ദേവസ്വം ഉദ്യോഗസ്ഥര്‍ എത്തി നിര്‍മ്മാണം അനധികൃതമല്ലെന്ന് അറിയിച്ചിട്ടും പൊളിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മേയര്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 04:33 pm IST
in Kollam
കോര്‍പ്പറേഷന്‍ നടപടിക്കെതിരെ മേയര്‍ പ്രസന്ന ഏണസ്റ്റിനോട് പ്രതിഷേധിക്കുന്ന ഭക്തര്‍

കോര്‍പ്പറേഷന്‍ നടപടിക്കെതിരെ മേയര്‍ പ്രസന്ന ഏണസ്റ്റിനോട് പ്രതിഷേധിക്കുന്ന ഭക്തര്‍

കൊല്ലം: കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തില്‍ ക്ഷേത്രവളപ്പിലെ നിര്‍മാണം അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചുനീക്കി.പുകയില പണ്ടകശാല ചിന്താദുരൈ വിനായക ക്ഷേത്രത്തിന് മുന്നില്‍ പുനര്‍നിര്‍മിച്ച ഇരുമ്പുവേലിയാണ് പൊളിച്ചു മാറ്റിയത്. 

ക്ഷേത്ര ഭൂമിയില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന വേലി നേരത്തെ ലോറിക്കാര്‍ പാര്‍ക്കിംഗ് ലക്ഷ്യമിട്ട് ഇടിച്ചുപൊളിച്ചതാണ്. ദേവസ്വം ഭൂമി സംരക്ഷിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുനര്‍ നിര്‍മ്മിച്ചത്. ഇത് കോര്‍പ്പറേഷന്‍ ഭൂമിയിലാണ് എന്നാരോപിച്ചാണ് മേയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയത്.

പൊളിക്കാനായി ജെസിബി അടക്കമുള്ളവയുമായാണ് എത്തിയത്. സംഭവമറിഞ്ഞു ഭക്തജനങ്ങളും വിവിധ ഹൈന്ദവസംഘടനാ പ്രവര്‍ത്തകരും സംഘടിച്ച് എതിര്‍ത്തെങ്കിലും മേയര്‍ നിലപാട് മാറ്റിയില്ല. ദേവസ്വം ഉദ്യോഗസ്ഥര്‍ എത്തി നിര്‍മ്മാണം അനധികൃതമല്ലെന്ന് അറിയിച്ചിട്ടും പൊളിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മേയര്‍ ചെയ്തത്.  

ദേവസ്വം ബോര്‍ഡിനോ, ക്ഷേത്രം കമ്മിറ്റിക്കോ നോട്ടീസോ മുന്നറിയിപ്പോ നല്‍കാതെയാണ് വിശ്വാസികളെ വേദനിപ്പിച്ചുള്ള മേയറുടെ നടപടിയുണ്ടായത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ കൊല്ലം എസിപി വിജയന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്ത് എത്തി എതിര്‍ത്തവരെ അറസ്റ്റ് ചെയ്തു നീക്കി.

ക്ഷേത്രത്തോട് മേയര്‍ കാണിച്ചത് അതിക്രമമാണ്. ക്ഷേത്രത്തിന്റെ ഭൂമിയിലാണ് നിര്‍മാണം നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പൊളിച്ചത്. ക്ഷേത്രത്തിന് ധാരാളം ഭൂമി സ്വന്തമായി ഉണ്ടായിരുന്നു. എല്ലാം കൈയേറ്റക്കാര്‍ കൊണ്ടുപോയി. ക്ഷേത്രത്തിന് മുന്നില്‍ അനധികൃത കച്ചവടക്കാരുടെ ബാഹുല്യവും വാഹന പാര്‍ക്കിംഗ് രൂക്ഷവുമാണ്. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് പഴയ കമ്പിവേലി പുനസ്ഥാപിച്ചത്.

നാരായണപിള്ള, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി

Tags: ക്ഷേത്രംlandconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.