Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഒമ്പത് ഓവറില്‍ റണ്‍സില്ല; ബാറ്റിങ് അമ്പേ പരാജയം

ഇന്ത്യ മുന്നോട്ടുവച്ച 111 റണ്‍സ് വിജയലക്ഷ്യം ന്യുസിലന്‍ഡ് അനായാസം മറികടന്നു. 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ വിജയം പിടിച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസ് 33 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഓപ്പണര്‍ ഡാറില്‍ മിച്ചല്‍ 35 പന്തില്‍ 49 റണ്‍സ് നേടി. നാല് ഫോറും മൂന്ന്് സികസ്‌റും അടിച്ചു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 20 റണ്‍സ് നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 11:10 pm IST
in Cricket

ദുബായ്: ടി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ അനായാസം തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമി പ്രതീക്ഷ നിലനര്‍ത്തി. എട്ട് വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്. സൂപ്പര്‍ പന്ത്രണ്ട് ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായി രണ്ടാം തോല്‍വി. ഇതോടെ സെമിഫൈനല്‍ കാണാതെ പുറത്താകുന്ന അവസ്ഥയിലാണ് കോഹ്്്‌ലിപ്പട.  

ന്യൂസിലന്‍ഡ് സ്പിന്‍-പേസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിര ചുരുണ്ടുകൂടിയതാണ് തോല്‍വിക്ക് കാരണം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക്് 20 ഓവറില്‍ ഏഴു വിക്കറ്റിന് 110 റണ്‍സേ നേടാനായുള്ളൂ. ടി 20 ലോകകപ്പില്‍ ആദ്യം ബാറ്റ്് ചെയ്ത് ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. 2014 ലെ ഫൈനലില്‍ ശ്രീലങ്കക്കെതിരെ കുറിച്ച നാലിന് 130 റണ്‍സായിരുന്നു ഇതുവരെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍.  

ആദ്യം ബാറ്റേന്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക്് 54 പന്തില്‍ റണ്‍സ് നേടാനായില്ല. അതായത് ആകെയുള്ള 20 ഓവറിലെ ഒമ്പത് ഓവറില്‍ ഇന്ത്യക്ക്് റണ്‍സില്ല. ഒമ്പത് ഓവറില്‍ റണ്‍സ് നേടാന്‍ കഴിയാത്ത ടീമിന് എങ്ങിനെയാണ്  ജയിക്കാനാകുക.  

ന്യൂസിലന്‍ഡ് സ്പിന്നര്‍മാരായ ഇഷ് സോധിയും മിച്ചല്‍ സാന്ററും എറിഞ്ഞ എട്ട് ഓവറുകളില്‍ ഒരു ബൗണ്ടറിപോലും നേടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക്് കഴിഞ്ഞില്ല. സാന്ററും സോധിയും എട്ട്് ഓവറുകളില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. സോധി രണ്ട് വിക്കറ്റും വീഴ്‌ത്തി.  പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട്് നാല് ഓവറില്‍ ഇരുപത് റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു.

ഇന്ത്യ മുന്നോട്ടുവച്ച 111 റണ്‍സ് വിജയലക്ഷ്യം ന്യുസിലന്‍ഡ് അനായാസം മറികടന്നു. 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ വിജയം പിടിച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസ് 33 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഓപ്പണര്‍ ഡാറില്‍ മിച്ചല്‍ 35 പന്തില്‍ 49 റണ്‍സ് നേടി. നാല് ഫോറും മൂന്ന്് സികസ്‌റും അടിച്ചു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 20 റണ്‍സ് നേടി.

Tags: indian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

World

ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തും : ഇന്ത്യയോടുള്ള ഭയം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ നേതാവ് ഒമർ അയൂബ് ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.