Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും ഭീഷണി; തമിഴ്‌നാട് അടക്കം നിരോധിച്ച ചൈനീസ് എഞ്ചിനുകള്‍ കേരളത്തിലെ കൂറ്റന്‍ ഫിഷിങ് ബോട്ടുകളില്‍

ഏതാനും വര്‍ഷം മുന്‍പ് ഇത്തരം ബോട്ടുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത എഞ്ചിനുകളാണ് ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നിരോധിക്കപ്പെട്ട ചൈന എഞ്ചിനുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. 280 മുതല്‍ 590 വരെ കുതിരശക്തിയുള്ള ഇത്തരം എഞ്ചിനുകള്‍ ഘടിപ്പിച്ച ബോട്ടുകള്‍ അഞ്ചു ദിവസം കഴിഞ്ഞ് കരയിലെത്തുമ്പോള്‍ 1200 മുതല്‍ 3500 ലിറ്റര്‍ വരെ ഡീസല്‍ ഉപയോഗിക്കേണ്ടി വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് വലിയ തുക ചെലവാകുന്നതിനാല്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും കിട്ടാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 03:28 pm IST
in Kerala

അമ്പലപ്പുഴ: ഇന്ധനം കുടിച്ചുവറ്റിച്ച് ചൈനീസ് എഞ്ചിനുകള്‍. മത്സ്യസമ്പത്തിന് വന്‍ ഭീഷണിയെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച ചൈന എഞ്ചിനുകളാണ് കൂറ്റന്‍ ഫിഷിങ് ബോട്ടുകളില്‍ സ്ഥാപിച്ച് കേരളത്തിന്റെ കടലോരങ്ങളില്‍ മത്സ്യസമ്പത്തിന് ഭീഷണി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം വന്‍തോതിലുള്ള ഇന്ധന ഉപയോഗവും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പണ നഷ്ടത്തിനും കാരണമാണ്.

ഏതാനും വര്‍ഷം മുന്‍പ് ഇത്തരം ബോട്ടുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത എഞ്ചിനുകളാണ് ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നിരോധിക്കപ്പെട്ട ചൈന എഞ്ചിനുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. 280 മുതല്‍ 590 വരെ കുതിരശക്തിയുള്ള ഇത്തരം എഞ്ചിനുകള്‍ ഘടിപ്പിച്ച ബോട്ടുകള്‍ അഞ്ചു ദിവസം കഴിഞ്ഞ് കരയിലെത്തുമ്പോള്‍ 1200 മുതല്‍ 3500 ലിറ്റര്‍ വരെ ഡീസല്‍ ഉപയോഗിക്കേണ്ടി വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് വലിയ തുക ചെലവാകുന്നതിനാല്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും കിട്ടാറില്ല.

പത്തു മുതല്‍ പന്ത്രണ്ട് വരെയുള്ള തൊഴിലാളികളാണ് ഇത്തരത്തില്‍ ഒരു ബോട്ടില്‍ ജോയെടുക്കുന്നത്. ഇന്ത്യന്‍ എഞ്ചിനുകളില്‍ 600 ലിറ്റര്‍ ഡീസല്‍ ചെലവാകുന്ന സ്ഥാനത്താണ് ചൈന എഞ്ചിന് 3500 ലിറ്റര്‍ ഡീസല്‍ ചെലവാകുന്നന്നതെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ വേഗതയേറിയ ബോട്ടുകളില്‍ ഉപയോഗിക്കുന്ന വലകളാണ് മത്സ്യസമ്പത്ത് വന്‍തോതില്‍ നശിപ്പിക്കുന്നത്.

ഇത്തരം വലകളും എഞ്ചിനുകളും ഫിഷറീസ് വകുപ്പ് നിരോധിച്ചെങ്കിലും ഈ നിയമം ശക്തമായി നടപ്പാക്കാന്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി ഇത്തരം എഞ്ചിനുകള്‍ ഉപയോഗിക്കുന്ന ബോട്ട് ഉടമകളെ കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് കടലോരവാസികളുടെ ആവശ്യം.

Tags: keralaFishing Boat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.