Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയിച്ചു വാ… ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

ന്യൂസിലന്‍ഡിനോട് തോറ്റാല്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകും. സെമിഫൈനല്‍ പ്രതീക്ഷയും കിരീട സ്വപ്്നവുമൊക്ക തകിടം മറിയും. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ ദയനീയ പരാജയമാണ് ഇന്ത്യക്ക് തിരിച്ചടിയായത്്. സന്നാഹ മത്സരങ്ങളില്‍ ഗംഭീര വിജയങ്ങളുമായി ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യയെ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ തകര്‍ത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 05:00 am IST
in Cricket

ദുബായ്: ടി 20 ലോകകപ്പ്  ആരംഭിക്കുന്നതിന് തൊട്ടുമുമ്പുവരെ കിരീടം നേടാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു ഇന്ത്യ ഇന്ന് നിലനില്‍പ്പിനായുള്ള ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുന്നു. സൂപ്പര്‍ പന്ത്രണ്ട്് ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.  രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ന്യൂസിലന്‍ഡിനോട് തോറ്റാല്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകും. സെമിഫൈനല്‍ പ്രതീക്ഷയും കിരീട സ്വപ്്നവുമൊക്ക തകിടം മറിയും. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ ദയനീയ പരാജയമാണ് ഇന്ത്യക്ക് തിരിച്ചടിയായത്്. സന്നാഹ മത്സരങ്ങളില്‍ ഗംഭീര വിജയങ്ങളുമായി ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യയെ പത്ത് വിക്കറ്റിനാണ്  പാകിസ്ഥാന്‍ തകര്‍ത്തുവിട്ടത്.  

ഇന്ത്യയെപോലെ തന്നെ ന്യൂസിലന്‍ഡിനും സെമിഫൈനല്‍ മോഹം നിലനിര്‍ത്താന്‍ ഇന്ന് വിജയം നേടണം. ആദ്യ മത്സരങ്ങളില്‍ തോറ്റ ഇന്ത്യക്കും ന്യൂസിലന്‍ഡിനും പോയിന്റില്ല. അതേസമയം, തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിയ പാകിസ്ഥാന്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ഉറപ്പാക്കിയിട്ടുണ്ട്.  ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന രണ്ട് ടീമുകളാണ് സെമിയില്‍ കടക്കുക. പാകിസ്ഥാന്‍ സെമി ഉറപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടത്തിലെ വിജയികള്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടക്കാനാണ് സാധ്യത.  

ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലന്‍ഡിന് ഇന്ത്യക്കെതിരെ മികച്ച റെക്കോഡാണുള്ളത്. കഴിഞ്ഞ പതിനെട്ട്് വര്‍ഷങ്ങളില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക്് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല. 2003 ലെ ലോകകപ്പിലാണ് ഇന്ത്യ അവസാമായി ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. 2007, 2016 ടി 20 ലോകകപ്പുകളില്‍ ഇന്ത്യ കിവീകള്‍ക്ക് കീഴടങ്ങി. 2019 ലെ ഏകദിന ലോകകപ്പ് സെമിയിലും ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റു.  ഈ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ കെയ്ന്‍ വില്യംസണിന്റെ ടീമിനോട് തോറ്റു.  

ഇന്ത്യയും ന്യൂസിലന്‍ഡും ഇതുവരെ പതിനാറ് തവണ രാജ്യാന്തര ടി 20 മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഇതില്‍ എട്ടിലും ന്യൂസിലന്‍ഡാണ് വിജയിച്ചത്. ഇന്ത്യ ആറു മത്സരങ്ങളില്‍ വിജയിച്ചു. രണ്ട് മത്സരങ്ങള്‍ ടൈ ആയി.  

ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമെന്ന് സൂചനയുണ്ട്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഷാര്‍ദുല്‍ തക്കുറെ ഉള്‍പ്പെടുത്തിയേക്കും. പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും ഒഴിവാക്കിയേക്കും. സന്നാഹ മത്സരങ്ങളില്‍ തിളങ്ങിയ ഇഷാന്‍ കിഷന് അവസരം ലഭിച്ചേക്കും.  

ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും ഒരുപോലെ മികവ് കാട്ടിയാലേ കിവികളെ വീഴ്‌ത്താനാകൂ. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍ന്നടിഞ്ഞ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ.എല്‍. രാഹുലും പിടിച്ചുനിന്നാല്‍ സ്‌കോര്‍ ഉയര്‍ത്താം.  

കെയ്്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റു. ബാറ്റിങ് നിര പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണം. വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ , ഡാറില്‍ മിച്ചല്‍ തുടങ്ങിയവരാണ് ബാറ്റിങ്‌നിരയില്‍ അണിനിരക്കുന്നത്. പേസര്‍മാരായ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും നയിക്കുന്ന അവരുടെ ബൗളിങ് നിര ശക്തമാണ്.  

Tags: indiaടി-20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.