Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വന്റി20 ലോകകപ്പ്: പാക്കിസ്ഥാന്‍ മുക്കിമുട്ടി ജയിച്ചു; വാശിയേറിയ മത്സരം കാഴ്‌ച്ചവെച്ച് അഫ്ഗാനിസ്ഥാന്‍

ഓപ്പണര്‍മാര്‍ തുടക്കത്തിലെ നഷ്ടപ്പെട്ട അഫ്ഗാന്‍ മധ്യനിരയുടെ ബലത്തിലാണ് പിടിച്ചു നിന്നത്. ഓപ്പണര്‍ ഹസ്രതുള്ള സസായ് പൂജ്യത്തിനും മുഹമ്മദ് ഷെഹ്സാദ് എട്ട് റണ്‍സിനും പുറത്തായി. അമ്പത് റണ്‍സ് കടക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ അഫ്ഗാനെ മധ്യനിര കാക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 11:12 pm IST
in Cricket

ദുബായ്: ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍. വാശിയേറിയ മത്സരത്തിനൊടുവിലാണ് പാക്കിസ്ഥാന്റെ വിജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 147 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍   19-ാം ഓവറിലാണ് പാക്കിസ്ഥാന് മറികടക്കാന്‍ സാധിച്ചത്.  

അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് 148 റണ്‍സ് ആയിരുന്നു  വിജയലക്ഷ്യം. 8 റണ്‍സ് എടുത്ത  ഓപ്പണര്‍ മുഹമ്മദാ റിസ്വാന്‍ തുടക്കത്തില്‍ പോയെങ്കിലും ബാബര്‍ അസാനും (51) ഫക്തര്‍ സമാനും (30) സ്‌ക്കോര്‍ മുന്നോട്ടു കൊണ്ടുപോയി. 10 റണ്‍സെടുത്ത മുഹമ്മദ് ഹഫീസും പുറത്തായെങ്കിലും ഷോയിബ് മാലിക് (19)തകര്‍ത്തടിച്ചത് പാക്കിസ്ഥാന് വിജയ പ്രതീക്ഷ നല്‍കി.എങ്കിലും കണിശമായ അഫ്ഗാന്‍ ഏറിനു മുന്നില്‍ പാക്ക് താരങ്ങള്‍ റണ്‍ എടുക്കാന്‍ പ്രയാസപ്പെട്ടു. അവസാന രണ്ട് ഓവറില്‍ 24 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന്റെ ആസിഫ് അലി 19-ാം ഓവറില്‍ നാല് സിക്‌സര്‍ അടിച്ച്  വിജയം ഉറപ്പിച്ചു.

ആദ്യംബാറ്റ് ചെയ്ത അഫ്ഗാന്‍ പാക്കിസ്ഥാന്‍ ബോളിങ്ങ് നിരയോട് പിടിച്ചു നിന്നാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. നായകന്‍ മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ് എന്നിവരുടെ ബാറ്റിങ് മികവാണ് അഫ്ഗാനിസ്ഥാന്‍ ടീമിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.  

പാക്കിസ്ഥാനായി ഇമാദ് വാസിം നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഷഹീന്‍ അഫ്രീദി, ഷതാബ് ഖാന്‍ എന്നിവര്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് ഓരോ വിക്കറ്റ് വീഴ്‌ത്തി. ഹാരിസ് റൗഫ് നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും ഹസന്‍ അലി നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.

ഓപ്പണര്‍മാര്‍ തുടക്കത്തിലെ നഷ്ടപ്പെട്ട അഫ്ഗാന്‍ മധ്യനിരയുടെ ബലത്തിലാണ് പിടിച്ചു നിന്നത്. ഓപ്പണര്‍ ഹസ്രതുള്ള സസായ് പൂജ്യത്തിനും മുഹമ്മദ് ഷെഹ്സാദ് എട്ട് റണ്‍സിനും പുറത്തായി. അമ്പത് റണ്‍സ് കടക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ അഫ്ഗാനെ മധ്യനിര കാക്കുകയായിരുന്നു. നബിസും നായിബും 35 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു.  

Tags: pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.