Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഷീല ആനവണ്ടിയോടിക്കും ഇനി കൊട്ടാരക്കരയിലൂടെ…

2013ലാണ് കോതമംഗലം ചെങ്ങനാല്‍ കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടില്‍ ഷീല കെഎസ്ആര്‍ടിസി ഡ്രൈവറാകുന്നത്. കോതമംഗലം സ്വദേശിയായ ഷീലയെ ദിവസങ്ങള്‍ക്കുമുന്‍പാണ് കൊട്ടാരക്കരയിലേക്കു സ്ഥലംമാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 03:33 pm IST
in Kollam

കൊട്ടാരക്കര: കെഎസ്ആര്‍ടിസിയിലെ ഏക വനിതാഡ്രൈവര്‍ ഷീലയെ തെക്കന്‍കേരളത്തിലെ റോഡുകളിലും ഇനി കാണാം. പെരുമ്പാവൂരില്‍ നിന്നു കൊട്ടാരക്കര ഡിപ്പോയിലേക്കു സ്ഥലംമാറ്റപ്പെട്ട ഷീല ആണുങ്ങള്‍മാത്രം വളയം പിടിച്ചിരുന്ന കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടില്‍ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും ഓടിച്ചുതുടങ്ങി. ദേശിംഗനാടിന്റെയും തലസ്ഥാന നഗരിയുടെയും പാതകളില്‍ ആനവണ്ടിയുടെ സാരഥിയായി ഷീലയെ കാണാം.

കോതമംഗലം സ്വദേശിയായ ഷീലയെ ദിവസങ്ങള്‍ക്കു മുന്‍പാണ് കൊട്ടാരക്കരയിലേക്കു സ്ഥലം മാറ്റിയത്.  2013ലാണ് കോതമംഗലം ചെങ്ങനാല്‍ കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടില്‍ ഷീല കെഎസ്ആര്‍ടിസി ഡ്രൈവറാകുന്നത്. കോതമംഗലം സ്വദേശിയായ ഷീലയെ ദിവസങ്ങള്‍ക്കുമുന്‍പാണ് കൊട്ടാരക്കരയിലേക്കു സ്ഥലംമാറ്റിയത്.  

എം പാനലായി മുന്‍പ് ചില വനിതാ ഡ്രൈവര്‍മാര്‍ ഡിപ്പോയില്‍ ഉണ്ടായിരുന്നെങ്കിലും ആദ്യ സ്ഥിരം ഡ്രൈവര്‍ ഷീലയായിരുന്നു. ഡ്രൈവിങ് സ്‌കൂളില്‍ പരിശീലകയായിരുന്ന ഷീലയ്‌ക്ക് സ്വകാര്യബസുകള്‍ ഓടിച്ചുള്ള പരിചയവും ഡ്രൈവര്‍മാരായ സഹോദരന്മാരുടെ പിന്തുണയും കരുത്തായി. 200 കിലോമീറ്ററുകള്‍ക്കപ്പുറത്തേക്കു സ്ഥലംമാറ്റുമ്പോള്‍, വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റം സ്വന്തം ജില്ലയിലെ ഡിപ്പോകളില്‍ ഒതുങ്ങണമെന്ന മാനദണ്ഡവും മേലുദ്യോഗസ്ഥര്‍ മറന്നു.

 കൊട്ടാരക്കരയിലേക്കുള്ള സ്ഥലംമാറ്റത്തിന്റെ കാരണം അറിയില്ലെങ്കിലും ജോലിയില്‍ ഷീല സജീവമായി. കൊട്ടാരക്കര ഡിപ്പോയില്‍ സ്വസ്ഥമായി വിശ്രമിക്കാന്‍ ഇടമില്ല എന്നതുമാത്രമാണ് ഷീലയുടെ ഏക പരാതി.

Tags: കെഎസ്ആര്‍ടിസിdriverSheela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു; പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

തൃശൂരില്‍ ഗോതമ്പുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

വനിത ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിക്കാന്‍ കെ-സ്വിഫ്റ്റ്,45 വയസുവരെ അപേക്ഷിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.