Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

‘നാം എന്തിന് ഭഗവത്ഗീത പഠിയ്‌ക്കണം’ കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ പ്രഭാഷണം വെള്ളിയാഴ്ച

Zoom ID: 831 9060 5724 Passcode: 569701

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 06:18 am IST
in US

കാനഡ; ‘നാം എന്തിന് ഭഗവത്ഗീത പഠിയ്‌ക്കണം’  എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ ശ്രീ.രാജേഷ് നാദാപുരം  നയിയ്‌ക്കുന്ന പ്രഭാഷണ പരിപാടി ഒകോബാര്‍ 29 നു വെള്ളിയാഴ്ച രാത്രി 9:30-EST (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 7 മണി) യ്‌ക്ക് നടത്തപ്പെടും. ആധുനിക ജീവിത സാഹചര്യങ്ങളില്‍ ഭഗവത്ഗീത പഠിയ്‌ക്കേണ്ടതിന്റെ  ആവശ്യകതയെ കുറിച്ച് കുടുംബങ്ങളെയും,പ്രത്യേകിച്ച് കുട്ടികളെയും,പാശ്ചാത്യ രാജ്യങ്ങളിലെ സജ്ജനങ്ങളെയും ഓര്‍മ്മപ്പെടുത്തുക എന്നതാണ് പ്രഭാഷണ വിഷയത്തിന്റെ ലക്ഷ്യം.മുഖ്യ പ്രഭാഷകന്‍ ആയ ശ്രീ.രാജേഷ് നാദാപുരം, സനാതന ധര്‍മ്മ പാഠശാലാ അധ്യാപകനും, സംയോജകനും, കൂടാതെ ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ അധ്യക്ഷനും കൂടിയാണ്. 2019 -ല്‍ തുടക്കം കുറിച്ച പാഠശാലയുടെ ഓണ്‍ലൈന്‍ പഠന ക്ലാസ്സില്‍  എല്ലാ രാജ്യങ്ങളില്‍ നിന്നും ആയി ഇരുപതു ലക്ഷത്തോളം  പഠിതാക്കള്‍ ഉണ്ട്.

കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ (കെ എച്ച് എഫ് സി) കാനഡയിലെ വിവിധ പ്രവിശ്യകളില്‍ ഉള്ള വലുതും ചെറുതുമായ ഹിന്ദു സംഗടനകളുടെ പൊതുവായ പ്രവര്‍ത്തങ്ങളെയും ,അധ്യാത്മീയ,ആത്മീയ പഠനവും പ്രചാരണവും, ഹിന്ദു  ആചാര,അനുഷ്ഠാന,കലകളെ    ഏകോപിപ്പിച്ചു എല്ലാ ഹിന്ദു ജനങ്ങളിലേയ്‌ക്കും  ഉപകാര പ്രദമായ എത്തിക്കുന്നതിനും, വേണ്ടി സ്ഥാപിതമായിട്ടുള്ളതാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ‘സൂം’ ,’ഫേസ്ബുക്ക്’ എന്നിവ വഴി  ഒരുക്കിയിരിയ്‌ക്കുന്ന  പ്രഭാഷണ പരിപാടിയില്‍  സംബന്ധിയ്‌ക്കുന്നതിനായി കെ എച്ച് എഫ് സി യുടെ ഫേസ് ബുക്ക് പേജ് വഴിയോ,താഴെ കാണുന്ന സൂം ലിങ്ക് വഴിയോ സൗകര്യം ഒരുക്കിയിട്ടുണ്ട്. Zoom ID: 831 9060 5724 Passcode: 569701

-ജയശങ്കര്‍ പിള്ള

Tags: കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.