Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം, എല്ലാ ജില്ലയിലും വ്യവസായങ്ങള്‍ ആരംഭിക്കും: യോഗി ആദിത്യനാഥ്

എല്ലാ ജില്ലയിലും പ്രത്യേക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി വ്യവസായങ്ങള്‍ ആരംഭിക്കും. പ്രദേശിക പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളുമായിരിക്കും അതില്‍. അലിഗഢിലെ പൂട്ടുകള്‍, ഹാപൂരിലെ പപ്പടം, രാംപൂരിലെ കത്തികള്‍, ബറേലിയിലെ വളകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉദാഹരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 01:57 pm IST
in India

ലഖ്‌നൗ: സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികളുമായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍. എല്ലാ ജില്ലയിലും പ്രത്യേക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി വ്യവസായങ്ങള്‍ ആരംഭിക്കും. പ്രദേശിക പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളുമായിരിക്കും അതില്‍. ഇത്തരം വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

അലിഗഢിലെ പൂട്ടുകള്‍, ഹാപൂരിലെ പപ്പടം, രാംപൂരിലെ കത്തികള്‍, ബറേലിയിലെ വളകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉദാഹരണം. ഇത്തരത്തിലുള്ളവ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇത്തരം വസ്തുക്കള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും ജില്ലയില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. 

സംസ്ഥാനത്തെ ബിജെപിയിതര മുന്‍ സര്‍ക്കാരുകള്‍ പൗരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമാണെന്ന് ആദിത്യനാഥ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി കല്യണ്‍ സിംഗ് എല്ലായ്‌പ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും പ്രചോദനവും ഉള്‍ക്കൊണ്ടാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കന്നത്. ജനങ്ങളിലേക്കിറങ്ങിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് 43 ലക്ഷം വീടുകൾ നിര്‍മ്മിച്ചു. രണ്ട് കോടി ശുചിമുറികളും ഒരുക്കി-മുഖ്യമന്ത്രി യോഗി പറഞ്ഞു. ബിജെപി സംഘടിപ്പിച്ച ഒബിസി ഉച്ചകോടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്Industry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

Travel

ഇന്ത്യയിലുടനീളമുള്ള വിനോദ സഞ്ചാര യാത്രകൾ സുരക്ഷിതവും എളുപ്പവുമാണ് ; സിംഗപ്പൂരുകാർക്ക് ഇഷ്ടം ഉത്തർപ്രദേശിനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.