Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നെല്ലിയാമ്പതിയില്‍ ഭരണം പിടിച്ചെടുക്കാന്‍ സിപിഎം; മുന്‍ഗണനാ പട്ടിക അട്ടിമറിച്ച് ഓറഞ്ച് ഫാമില്‍ യോഗ്യതയില്ലാത്തയാൾക്ക് സ്ഥിരനിയമനം

2003 മുതല്‍ 2007 വരെ ജോലി ചെയ്തിരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2000 ത്തിലാണ് സഹനാഥന്‍ ഫാമില്‍ ജോലിചെയ്തിരുന്നത്. ഇക്കാരണത്താല്‍ നിയമനത്തിന് പരിഗണിച്ചിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 11:20 am IST
in Palakkad

നെല്ലിയാമ്പതി: യോഗ്യതയില്ലെന്ന കാരണത്താല്‍ നിയമനം നിരസിച്ച ഗ്രാമപഞ്ചായത്ത് അംഗത്തെ സ്ഥിരം തൊഴിലാളിയായി നിയമിക്കാന്‍ കൃഷി വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ ദിവസവേതന തൊഴിലാളിയായിരുന്ന നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തംഗം പി.സഹനാഥനെയാണ് സ്ഥിരം തൊഴിലാളിയായി നിയമിക്കാന്‍ ഉത്തരവിട്ടത്. നിയമനം നല്‍കിയാല്‍ നിലവിലുള്ള മുന്‍ഗണനാ പട്ടിക അട്ടിമറിക്കപ്പെടും.

2003 മുതല്‍ 2007 വരെ ജോലി ചെയ്തിരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2000 ത്തിലാണ് സഹനാഥന്‍ ഫാമില്‍ ജോലിചെയ്തിരുന്നത്. ഇക്കാരണത്താല്‍ നിയമനത്തിന് പരിഗണിച്ചിരുന്നില്ല. സഹനാഥന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പരാതിക്കാരനെ നേരില്‍ കണ്ട് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി ഡയറക്ടര്‍ പരിശോധിക്കുകയും സഹനാഥനില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.  

2003നും 2007നും ഇടയില്‍ സഹനാഥന്‍ ജോലി ചെയ്യാത്തതിനാല്‍ അപേക്ഷ നിരസിച്ച് 2019ല്‍ ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെ സഹനാഥന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് വിധിന്യായം നടപ്പിലാക്കുന്നതിന് അവസരം നല്‍കി. ഇതേ തുടര്‍ന്നാണ് പ്രത്യേക പരിഗണന നല്‍കി സ്ഥിരം തൊഴിലാളിയായി നിയമനം നല്‍കണമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടത്.  

10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരുടെ മുന്‍ഗണന പട്ടിക മറികടന്നാണ് സഹനാഥനെ നിയമിക്കുന്നത്. ഇതിനെതിരെ എസ്റ്റേറ്റ് ലേബര്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. മുഹമ്മദ് റാഫി കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ആര്‍എസ്പി അംഗമായ സഹനാഥന് ഫാമില്‍ ജോലി നല്‍കിയാല്‍ ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസില്‍ നിന്ന് പിടിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.

ആകെയുള്ള 13 മെമ്പര്‍മാരില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും അഞ്ചുവീതവും ആര്‍എസ്പിക്ക് രണ്ടും ബിജെപിക്ക് ഒന്നും മെമ്പര്‍മാരാണുള്ളത്. രണ്ടുപേരുള്ള ആര്‍എസ്പിയില്‍നിന്ന് സഹനാഥന് നിയമന ഉത്തരവ് നല്‍കിയതോടെ നെല്ലിയാമ്പതിയുടെ ഭരണം കൈക്കലാക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

Tags: cpmappointmentനെല്ലിയാമ്പതിOrange Farm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.