Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അനാഥത്വത്തിന് നടുവില്‍ വയലാര്‍ ചന്ദ്രകളഭം; പ്രവര്‍ത്തനവും പരിപാലനവും പ്രതിസന്ധിയിൽ, കവിയുടെ പ്രതിമയും യാഥാർത്ഥ്യമായില്ല

സര്‍ക്കാര്‍ അനുവദിച്ച 1.20 കോടി രൂപ ചെലവഴിച്ച് വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് രാഘവപ്പറമ്പ് കോവിലകത്ത് ചന്ദ്രകളഭം എന്ന പേരില്‍ സ്മാരകം നിര്‍മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 10:42 am IST
in Alappuzha
അനശ്വര കവി വയലാര്‍ രാമവര്‍മയുടെ സ്മാരകമായ വയലാറിലെ ചന്ദ്രകളഭം

അനശ്വര കവി വയലാര്‍ രാമവര്‍മയുടെ സ്മാരകമായ വയലാറിലെ ചന്ദ്രകളഭം

ചേര്‍ത്തല: അനശ്വരകവിയുടെ ആരാധകര്‍ക്ക് നൊമ്പരമായി ചന്ദ്രകളഭം. കവി വയലാര്‍ രാമവര്‍മയുടെ ഓര്‍മകള്‍ക്ക് ഇന്ന് 46 വയസ് തികയുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കവിയുടെ സ്മാരകം അനാഥത്വത്തിന് നടുവിലാണ്. കവിയുടെ പേരില്‍ ജന്മനാട്ടില്‍ സ്മാരകം നിര്‍മിച്ചെങ്കിലും പ്രവര്‍ത്തനവും പരിപാലനവും പ്രതിസന്ധിയിലാണ്. സ്മാരകത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ധാരണയിലെത്താത്തതാണ് ഇതിന് കാരണമെന്നാണ് വിമര്‍ശനം.

സര്‍ക്കാര്‍ അനുവദിച്ച 1.20 കോടി രൂപ ചെലവഴിച്ച് വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് രാഘവപ്പറമ്പ് കോവിലകത്ത് ചന്ദ്രകളഭം എന്ന പേരില്‍ സ്മാരകം നിര്‍മിച്ചത്. വയലാറിന്റെ കുടുംബം സര്‍ക്കാരിന് വിട്ട് നല്‍കിയ സ്ഥലത്ത് മ്യൂസിയം, ഹാള്‍, ലൈബ്രറി മിനി തിയേറ്റര്‍ കണ്‍വന്‍ഷന്‍ ഹാള്‍ ഇതെല്ലാം ഒരുക്കുമെന്നായിരുന്നു വാഗ്ദാനം. നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങളോളം അടഞ്ഞ് കിടന്ന സ്മാരകം വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം കവിയുടെ ചരമ വാര്‍ഷിക ദിനത്തില്‍  കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു. പൂര്‍ണമായി സജ്ജമാക്കാതെയാണ് സ്മൃതിമണ്ഡപം കൈമാറിയതെന്നാണ് വിമര്‍ശനം.  

കെട്ടിടത്തിന്റെ നികുതി, വൈദ്യുതി, ശുദ്ധജലം, വൃത്തിയാക്കല്‍ തുടങ്ങി പരിപാലന ചെലവ് കണ്ടെത്താതെ വിഷമിക്കുകയാണ്. ഓഡിറ്റോറിയം പൊതുപരിപാടിള്‍ക്ക് ഉപയോഗിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുക്കാനുണ്ട്. നിലവില്‍ ചെലവ് വഹിക്കുന്നത് കവിയുടെ കുടുംബാംഗങ്ങളാണ്. സ്മൃതി മണ്ഡപത്തില്‍ കവിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ചെറിയ സ്മൃതി മണ്ഡപത്തില്‍ താല്‍കാലികമായി കവിയുടെ ഫോട്ടോ സ്ഥാപിച്ചാണ് ചരമ വാര്‍ഷിക ദിനത്തില്‍ വര്‍ഷങ്ങളായി പുഷ്പാര്‍ച്ചന നടത്തുന്നത്. 

Tags: crisisവയലാര്‍ രാമവര്‍മ്മVayalarChandrakalabham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലില്‍ ചൗധരി, രാമു കാര്യാട്ട്, വയലാര്‍, മന്നാഡെ (ഇടത്ത് നിന്നും വലത്തേക്ക്)
Kerala

ആദ്യമായി വയലാര്‍ ട്യൂണിനൊപ്പിച്ച് വരികളെഴുതി….സലില്‍ദായ്‌ക്ക് മുന്നില്‍ വയലാര്‍ വഴങ്ങി; ‘നുള്ളിത്തരുമോ’ രാമു കാര്യാട്ടിന് നിര്‍ബന്ധം

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Special Article

വയലാറും യുസി കോളജും മഹാഭാഗ്യവും

News

വേണ്ടുംവിധത്തിൽ വയലാറിനെ ആദരിച്ചോ? അതൊരു ചോദ്യമാണ്…

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.