Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് ഷമിയ്‌ക്കെതിരായ ട്രോളിന് പിന്നില്‍ പാകിസ്ഥാന്‍ അജണ്ട; ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തല്‍ ലക്ഷ്യം

ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മുഹമ്മദ് ഷമിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകള്‍ സൃഷ്ടിച്ചതിന് പിന്നില്‍ പാകിസ്ഥാനാണെന്ന് കണ്ടെത്തല്‍. റിപ്പബ്ലിക് ടിവി നടത്തിയ വിശദമായ വിശകലനത്തിലാണ് ഇത്തരമൊരു നിഗമനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 11:02 pm IST
in India

ന്യൂദല്‍ഹി:ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മുഹമ്മദ് ഷമിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകള്‍ സൃഷ്ടിച്ചതിന് പിന്നില്‍ പാകിസ്ഥാനാണെന്ന് കണ്ടെത്തല്‍. റിപ്പബ്ലിക് ടിവി,, ന്യൂസ് 18 എന്നിവര്‍ നടത്തിയ വിശദമായ വിശകലനത്തിലാണ് ഇത്തരമൊരു നിഗമനം.  ഷമിയ്‌ക്കെതിരെ വന്ന വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മുഴുവന്‍ പാകിസ്ഥാന്‍കാരുടെതായിരുന്നു. 

 മതപരമായ അസഹിഷ്ണുത നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന മോശം പ്രതിച്ഛായ സൃഷ്ടിച്ചെടുക്കലായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യയിലെ മുസ്ലിങ്ങളോട് ആഘോഷത്തില്‍ പങ്കാളികളാകാന്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് നടത്തിയ ആഹ്വാനവും  മതാടിസ്ഥാനത്തിലുള്ള അസഹിഷ്ണുതയെക്കുറിച്ച് ഇന്ത്യയില്‍ ചര്‍ച്ച ഇളക്കിവിടാനുള്ള പാകിസ്ഥാന്റെ ആസൂത്രിത നീക്കമായിരുന്നു.ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍  വര്‍ഗ്ഗീയമായ ചേരിതിരിവ് സൃഷ്ടിക്കുകയായിരുന്നു പാക് ലക്ഷ്യം.

ഷമിയെ ഐഎസ്ഐ ഏജന്റെന്ന് വിശേഷിപ്പിച്ചുള്ള തുടക്കത്തിലെ ട്വീറ്റുകളില്‍ ഒന്ന് ഫൈസിഗ്രാം എന്ന പാകിസ്ഥാന്‍കാരന്റെ അക്കൗണ്ടാണ്. “അണ്ടര്‍കവര്‍ (ഒളിഞ്ഞിരിക്കുന്ന) ഏജന്‍റ് ഓഫ് ഐഎസ്ഐ” എന്നാണ് ഈ വിശേഷണം. 

ഷമിയെ ഐഎസ്ഐ ഏജന്റെന്ന് വിശേഷിപ്പിച്ച്  തുടക്കത്തില്‍ ട്വീറ്റ് ചെയ്ത മൊഹമ്മദ് കമ്രാന്‍ എന്നയാളാണ്. മൊഹമ്മദ് കമ്രാന്റെ എന്നയാളുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു: “നന്നായി, ഐഎസ്ഐ ഏജന്‍റ് ഷമീ….നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു”- ഈ ട്വീറ്റ് നടത്തിയ മൊഹമ്മദ് കമ്രാന്‍ പാകിസ്ഥാന്‍ കാരനാണ്.  

പാകിസ്ഥാനോട് 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതോടെ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ മൂന്ന് ദശകത്തോളം നിലനിര്‍ത്തിയിരുന്ന ആധിപത്യമാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്.

ഈ സാഹചര്യത്തിലാണ് മൊഹമ്മദ് ഷമി നേരിട്ട വിമര്‍ശനങ്ങളെ കൃത്യമായി പൊലിപ്പിച്ചു കാട്ടുന്ന അജണ്ടയും പാകിസ്ഥാന്‍ സൃഷ്ടിച്ചത്. വാസ്തവത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഏതാനും പേജുകളില്‍ മാത്രമാണ് ഷമിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പക്ഷെ ആ വിമര്‍ശനങ്ങളെ കൃത്യമായി പൊലിപ്പിച്ചെടുത്ത് അവതരിപ്പിക്കുക വഴി അത് വലിയൊരു വാര്‍ത്തയായി മാറി. 

 ഷമിയ്‌ക്കെതിരായ വിദ്വേഷപരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണം ഇന്ത്യയില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞത്, ഷമിയെ ട്രോളുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ അധികവും പാകിസ്ഥാന്‍കാരുടേതാണെന്നതാണ്. ഇതില്‍ ചിലതെല്ലാം ഇത്തരം പ്രചാരണങ്ങള്‍ ആസൂത്രണമായി നടത്തുന്ന വിവിധ പരസ്യ ഏജന്‍സികളുടേതായിരുന്നു. സമൂഹമാധ്യമങ്ങളുടെ ആയുധവല്‍ക്കരണമായിരുന്നു കണ്ടത്.

ഷമിയ്‌ക്കെതിരായ വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരെ ഇത്രയേറെ സമ്മര്‍ദ്ദവും പ്രചാരണവും നല്‍കിയതിനാലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജനും ലക്ഷ്മണും എല്ലാം ഷമിയെ പിന്തുണച്ച് പിന്നീട് രംഗത്തെത്തേണ്ടി വന്നത്. കൂടുതല്‍ വിദഗ്ധരും രാഷ്‌ട്രീയക്കാരും പ്രതികരണവുമായി എത്തിയതോടെ ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുത നിലനില്‍ക്കുന്നു എന്ന ആരോപണം ഉയര്‍ത്താമെന്നുള്ള പാകിസ്ഥാന്റെ ലക്ഷ്യവും സാധ്യമായി.

ഷമിയ്‌ക്കെതിരായ വിദ്വേഷം കലര്‍ന്ന സന്ദേശങ്ങള്‍ തുടക്കത്തില്‍ വെറും ട്രോളുകള്‍ മാത്രമായിരുന്നു. ഷമി പാകിസ്ഥാനില്‍ നിന്നാണെന്നതിനെ ഊന്നിയുള്ളതായിരുന്നു ഈ ട്രോളുകള്‍. അലിതാസ എന്ന അക്കൗണ്ടില്‍ നിന്നും 28 തവണയാണ് ഷമിയ്‌ക്കെതിരെ വിദ്വേഷ കമന്റ് ഉണ്ടായത്. ഈ അക്കൗണ്ടിനെ 15 പേരാണ് പിന്നീട് ഫോളൊ ചെയ്തത്. ഈ അക്കൗണ്ടുടമകളെല്ലാം പാകിസ്ഥാന്‍കാരായിരുന്നു.

Tags: ട്രോളിങ്Mohammad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സ്യബന്ധന ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളില്‍
Thrissur

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷയില്‍ തീരദേശക്കാര്‍, ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിൽ

52 ദിവസം ഹർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധനബോട്ട് അറ്റകുറ്റപ്പണികൾ തീർത്ത് മുഖം മിനുക്കി കടലിൽ പോകാൻ തയാറെടുക്കുന്നു
Kerala

ട്രോളിങ് അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി; സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും ധനസഹായവും ഇതേവരെ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ

India

ദല്‍ഹിയില്‍ വെള്ളപ്പൊക്കമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരെ ട്രോളുകള്‍

Kerala

വിലക്കയറ്റം രൂക്ഷം, പൊറുതിമുട്ടി ജനം; അരി ഒഴികെ ബാക്കി എല്ലാ സാധനങ്ങളുടേയും വില വര്‍ദ്ധിച്ചു, മീന്‍വിലയിലും വര്‍ദ്ധനവ്, കറി പൊടികള്‍ക്കും വില കൂടി

World

ഇറാനില്‍ മതവിശ്വാസം കുറയുന്നു; അരലക്ഷം പള്ളികള്‍ പൂട്ടി; 60 ശതമാനം പേര്‍ക്കും നോമ്പും നിസ്‌ക്കാരവുമില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.